Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അടിമുടി പിഴവ്‌; എംജി കലോത്സവം താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 10:16 pm IST
in Ernakulam

കൊച്ചി: സംഘാടനത്തിലെ പിഴവുകൊണ്ട്‌ എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ തിളക്കം മങ്ങി. മത്സരങ്ങള്‍ ഒന്നും തന്നെ കൃത്യസമയത്ത്‌ തുടങ്ങാതിരുന്നത്‌ മത്സരാര്‍ത്ഥികളേയും വിധികര്‍ത്താക്കളേയും കാണികളേയും ഒരുപോലെ വലച്ചു.

എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ പ്രകടമായിരുന്നു. ചാര്‍ട്ട്‌ ചെയ്തതിലും മണിക്കൂറുകള്‍ വൈകിയാണ്‌ മത്സരങ്ങള്‍ ആരംഭിച്ചത്‌. പ്രധാന വേദിയിലൊഴികെ മേറ്റ്ല്ലാവേദികളിലും അനേകം കസേരകള്‍ ഒഴിഞ്ഞുതന്നെ കിടന്നു.

ഒന്നാം വേദിയായ ദര്‍ബാര്‍ ഹാള്‍ മൈതാനത്ത്‌ ആദ്യ മത്സരമായ ഫാന്‍സിഡ്രസ്‌ തുടങ്ങേണ്ടിയിരുന്നത്‌ രാവിലെ 10 മണിക്ക്‌. എന്നാല്‍ മത്സരം രണ്ട്‌ മണിക്കൂറോളം വൈകി 12.15നാണ്‌ ആരംഭിച്ചത്‌. ഇപ്പോള്‍ തുടങ്ങും എന്ന്‌ പ്രതീക്ഷിച്ച്‌ മേക്കപ്പും ചെയ്ത്‌ ചൂടത്ത്‌ വിയര്‍ത്തിരിക്കേണ്ടി വന്നു മത്സരാര്‍ത്ഥികള്‍. ആദ്യ മത്സരം താമസിച്ചതോടെ തുടര്‍ന്നു നടക്കേണണ്ടിയിരുന്ന മിമിക്രി, മൈം, മാര്‍ഗം കളി തുടങ്ങിയ മത്സരങ്ങളും ഏറെ വൈകിയാണ്‌ തുടങ്ങിയത്‌.

മറ്റു വേദികളിലും മത്സരങ്ങള്‍ തുടങ്ങുന്നതിനും താമസമുണ്ടായി. രണ്ടാം വേദിയായ മഹാരാജാസ്‌ മൈതാനത്ത്‌ 10ന്‍ നിശ്ചിച്ചിരുന്ന ആണ്‍കുട്ടികളുടെ ഭരതനാട്യം ഒരുമണിയോടെയാണ്‌ തുടക്കമായത്‌. അക്ഷമരായ കാണികളും മാതാപിതാക്കളും ഒടുവില്‍ നിരാശയോടെ മടങ്ങുകയായിരുന്നു. മൂന്നാം വേദിയായ സെന്റ്‌ തെരേസാസില്‍ ഉച്ചകഴിഞ്ഞാണ്‌ ആദ്യ മത്സരം തുടങ്ങിയത്‌. ഇവിടെ വിധികര്‍ത്താക്കള്‍ കൃത്യനിഷ്ഠപാലിക്കാത്തതാണ്‌ മത്സരം വൈകാന്‍ കാരണമെന്നാണ്‌ സംഘാടകരുടെ ഭാഷ്യം. എന്നാല്‍ തങ്ങള്‍ പറഞ്ഞ സമയത്ത്്‌ എത്തിയിരുന്നതായും, വേദികളില്‍ എത്തിക്കാനള്ള ക്രമീകരണങ്ങള്‍ സംഘാടകര്‍ ചെയ്തിരുന്നില്ലെന്നും ജഡ്ജസ്‌ പ്രതികരിച്ചു. കൊളെജുകളില്‍ പരീക്ഷാ സമയമാണെന്നതും കാണികളുടെ എണ്ണം കുറച്ചു. വേദികളില്‍ മത്സരാര്‍ഥികള്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംഘാടകര്‍ പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ ഭരതനാട്യ വേദിയില്‍ മത്സരത്തിനിടെ മാനസിക രോഗി ഓടി കയറിയത്‌ പരിഭ്രാന്തി പരത്തി. ഇയാളെ ഉടന്‍ തന്നെ പോലീസ്‌ പിടിച്ചുമാറ്റി.

കടുത്ത വേനല്‍ കാലമായിട്ടും മത്സരാര്‍ത്ഥികള്‍ക്ക്‌ കുടിക്കുന്നതിന്‌ ആവശ്യമായ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. മത്സരത്തിന്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌ എവിടെയെന്നറിയാതെ പലരും മറഞ്ഞു. കലോത്സവം നടക്കുന്ന വേദികള്‍ അറിയാതെ കുഴങ്ങിയവരും കുറവല്ല. മത്സരാര്‍ത്ഥികള്‍ക്ക്‌ വേഷം മാറുന്നതിന്‌ വേണ്ട സൗകര്യം ഒരുക്കാത്തത്തതിനെ തുടര്‍ന്ന് പലര്‍ക്കും സ്വന്തം നിലയില്‍ സ്ഥലം കണ്ടെത്തേണ്ടിവന്നു. ഫസ്റ്റ്‌ എയ്ഡ്‌ സംവിധാനമോ, ആബുലന്‍സോ ഒന്നും തന്നെ സജ്ജീകരിച്ചിരുന്നുമില്ല. എസ്‌എഫ്‌ഐ യൂണിയന്‍ നടത്തുന്നുവെന്ന്‌ അവകാശപ്പെടുന്ന എംജി കലോത്സവത്തില്‍ വാളണ്ടിയര്‍മാര്‍ പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.

വേദി ഒന്നില്‍ നടന്ന പ്രച്ഛന്ന വേഷമത്സരത്തില്‍ ഫാബ്രിക്‌ പെയിന്റ്‌ പൂശി മത്സരത്തിനു പങ്കെടുക്കാനെത്തിയവരുടെ മേയ്‌ക്കപ്പ്‌ ചൂടേറ്റതിനെത്തുടര്‍ന്നു അടര്‍ന്നു പോയി. മേയ്‌ക്കപ്പിട്ടതിനാല്‍ വെള്ളം കുടിക്കാനും ലഘുഭക്ഷണം കഴിക്കാനുമൊന്നും മത്സരാര്‍ഥികള്‍ക്കു സാധിച്ചിരുന്നില്ല. ചൂടില്‍നിന്ന്‌ ആശ്വാസമേകാന്‍ സുഹൃത്തുക്കള്‍ മത്സരാര്‍ഥികള്‍ക്കു പേപ്പര്‍ കൊണ്ടു വീശി കൊടുക്കുന്ന കാഴ്ചയും കാണാമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.