Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കേരളാ കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 09:49 pm IST
inKottayam

ചങ്ങനാശേരി: മാടപ്പളളി എന്‍ഇഎസ് ബ്ലോക്കിനു സമീപം ഒറ്റയ്‌ക്കു താമസിക്കുന്ന വീട്ടമ്മയില്‍നിന്നും കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി പണം തിരികെ കിട്ടാന്‍ തട്ടപ്പിനിരയായ വീട്ടമ്മ സത്യഗ്രഹം ആരംഭിച്ചു. അമ്പലവേലില്‍ വീട്ടില്‍ മറിയാമ്മ ജോണ്‍ (80) ആണ് തട്ടിപ്പിനിരയായത്. മാടപ്പള്ളി ഇടപ്പള്ളി കോളനിയില്‍ ഇളപ്പുങ്കല്‍ വീട്ടില്‍ രാജമ്മയുടെ വസതിക്കു മുന്നിലാണ് മറിയാമ്മ ജോണ്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുന്നത്.

രാജമ്മയുടെ ഭര്‍ത്താവ് സോമന്‍ വര്‍ഷങ്ങളായി മറിയാമ്മയുടെ വീട്ടിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഈ സമയത്ത് പത്തനംതിട്ടയിലുള്ള മതസ്ഥാപനത്തിന്റെ പേരില്‍ അനാഥാലയം നടത്തുന്നതിനുവേണ്ടി മറിയാമ്മയുടെ പേരിലുള്ള പന്ത്രണ്ടേക്കര്‍ സ്ഥലം സ്ഥാപനത്തിന്റെ ചുമതലക്കാര്‍ കൈവശപ്പെടുത്തിയിരുന്നു. ഈ സ്ഥലം തിരികെ ലഭിക്കുന്നതിനുവേണ്ടി കേസ് നടത്തുന്നതിനായി ആദ്യഘട്ടം ആറരലക്ഷം രൂപ കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന സുരേഷിനെ ഏല്‍പിക്കണമെന്ന് പറഞ്ഞ് മറിയാമ്മ രാജമ്മയെ ഏല്‍പിച്ചു. പണം വക്കീലിനു നല്‍കാനായി സുരേഷിനെ എല്‍പ്പിച്ചെന്ന് രാജമ്മ പറയുന്നു. പിന്നീട് രണ്ടുതവണയായി നാലര ലക്ഷവും പത്തുലക്ഷവും രൂപയും നല്‍കി.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനാണ് അവസാനമായി പണം കൈമാറിയത്. കേസ് നടത്തുന്നതിനുവേണ്ടി അഡ്വ. ആന്റണി വര്‍ഗീസ് മറിയാമ്മയെ സമീപിക്കുമ്പോഴാണ് പണം വക്കീലിന് ലഭിച്ചില്ലെന്ന് അറിയുന്നത്. ഇതിനെത്തുടര്‍ന്ന് മറിയാമ്മ രാജമ്മയോടും സുരേഷിനോടും നിരന്തരമായി അന്വേഷിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം വക്കീലിനെ ഏല്‍പ്പിച്ചെന്നു പറഞ്ഞ് ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പണം തിരികെ കിട്ടാത്തതിനാല്‍ രാജമ്മയുടെ വീടിനു മുന്നില്‍ മറിയാമ്മ ഇന്നലെ രാവിലെ മുതല്‍ സത്യഗ്രഹം ആരംഭിക്കുകയായിരുന്നു.

ലക്ഷക്കണക്കിനു രൂപയുടെ ആസ്തിയുണ്ടായിരുന്ന മറിയായമ്മയെ മുമ്പ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.