Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 465-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 08:54 pm IST
in Samskriti

ജന്തോര്‍യഥാ മനോരാജ്യം വിവിധാരംഭഭാസുരം

ബ്രാഹ്മം തഥേദം വിതതം മനോരാജ്യം വിരാജതേ

വസിഷ്ഠന്‍ തുടര്‍ന്നു: ചിന്താശക്തിയും ഭാവനാത്മകതയും നിറഞ്ഞ മനസ്സ്‌ ആദ്യമായി ഉദിച്ചത്‌ പരബ്രഹ്മത്തില്‍ നിന്നുമാണ്‌. ഈ മനസ്സ്‌ പൂവിലെ സുഗന്ധംപോലെ, കടലിലെ അലകള്‍ പോലെ, സൂര്യനിലെ രശ്മികള്‍ പോലെ ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. അതീവസൂക്ഷ്മവും അദൃശ്യവുമാകയാല്‍ ബ്രഹ്മത്തെ മറന്നിട്ടെന്നതുപോലെയാണ്‌ ലോകമെന്ന കെട്ടുകാഴ്ചയ്‌ക്ക്‌ യാഥാര്‍ഥ്യഭാവം കല്‍പ്പിച്ചുകിട്ടിയിരിക്കുന്നത്‌. സൂര്യരശ്മി, സൂര്യനില്‍ നിന്നും വിഭിന്നമാണെന്ന്‌ ചിന്തിക്കുന്നവനെ സംബന്ധിച്ചിടത്തോളം സൂര്യരശ്മികള്‍ക്ക്‌ തനതായ, വ്യതിരിക്തമായ അസ്തിത്വം ഉണ്ട്‌. സ്വര്‍ണനിര്‍മിതമായ ഒരു കൈവള, വെറും വളയായി കണക്കാക്കുന്നവന്‌ അതിലെ സ്വര്‍ണ ത്തിന്റെ അസ്തിത്വം സുവിദിതമല്ല.

എന്നാല്‍ സൂര്യരശ്മികള്‍ സൂര്യനില്‍ നിന്നും വിഭിന്നമല്ല എന്നറിയുന്നവന്റെ അറിവ്‌ നിര്‍വികല്‍പ്പമാണ്‌. കടല്‍ത്തിരകള്‍ കടലില്‍ നിന്നും വിഭിന്നമല്ല എന്ന അറിവ്‌ നിര്‍വികല്‍പ്പമാണ്‌. സ്വര്‍ണവളയും സ്വര്‍ണവും വിഭിന്നങ്ങളല്ല എന്നുള്ള അറിവും നിര്‍വ്വികല്‍പ്പമാണ്‌.

തീപ്പൊരിയുടെ തിളക്കം മാത്രം കാണുന്നവന്‍ അത്‌ തീയാണെന്ന്‌ തിരിച്ചറിയുന്നില്ല. ആളിപ്പോങ്ങി നിലത്തു ചിതറിയൊടുങ്ങുന്ന തീപ്പൊരികളെപ്പോലെ അയാളുടെ മനസ്സ്‌ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു. അയാള്‍ ഈ തിളക്കമേറിയ ജ്വാലാകണങ്ങളെ അഗ്നിമാത്രമായി തിരിച്ചറിയുന്നത്‌ നിര്‍വികല്‍പ്പമായ അറിവാണ്‌. അങ്ങനെ നിര്‍വികല്‍പ്പമായ അറിവില്‍ വിരാജിക്കുന്നവനാണ്‌ മഹാനായ ജ്ഞാനി. അയാളുടെ അറിവിന്‌ ഗ്ലാനിയില്ല. നേടാന്‍ യോഗ്യമായത്‌ അയാള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. വസ്തുക്കളിലും വിഷയങ്ങളിലും അയാളുടെ ഹൃദയം ആമഗ്നമല്ല.

അതിനാല്‍ രാമാ, ഈ നാനാത്വമെന്ന തോന്നല്‍ അല്ലെങ്കില്‍ വിഷയീകരണം എല്ലാം അവസാനിപ്പിച്ച്‌ ബോധസ്വരൂപത്തില്‍ നിലകൊണ്ടാലും. ആത്മാവ്‌ എന്ത്‌ സങ്കല്‍പ്പിക്കുന്നുവോ അത്‌ സാധിതമാകാനുള്ള ശക്തി, ബോധത്തില്‍ വിലീനമാണ്‌. അങ്ങനെ ഉടലെടുത്ത ചിന്തയാണ്‌ സ്വതന്ത്രമായ ഒന്നായി തോന്നുന്നത്‌. അതുകൊണ്ടാണ്‌ ചിന്താശക്തിയുള്ള മനസ്സ്‌ ആലോചിക്കുന്നതൊക്കെയും ക്ഷണത്തില്‍ നടപ്പാകുന്നത്‌. വൈവിധ്യതകളുടെ തുടക്കം ഇവിടെയാണ്‌. അതിനാല്‍ ലോകമെന്ന കാഴ്ച സത്തെന്നോ അസത്തെന്നോ പറയാന്‍ വയ്യ.

ജീവികള്‍ ദിവാസ്വപ്നങ്ങളില്‍ വിവിധങ്ങളായ അനുഭവങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നതുപോലെ പരബ്രഹ്മത്തിന്റെ ദിവാസ്വപ്നമത്രേ ഈ പ്രത്യക്ഷലോകമെന്ന പ്രതിഭാസം! ഈ ലോകത്തെ ബ്രഹ്മമെന്നു തിരിച്ചറിയുമ്പോ ള്‍ ലോകമെന്ന കാഴ്ചയും ഇല്ലാതാകുന്നു. അപ്പോള്‍ ആത്യന്തികമായ കാഴ്ചപ്പാടില്‍ ലോകം നിലനില്‍ക്കുന്ന ഒന്നല്ല എന്ന്‌ വരുന്നു. ബ്രഹ്മം സ്വയം അങ്ങനെ തന്നെ, മാറ്റങ്ങള്‍ ഏതുമില്ലാതെ നിലകൊള്ളുന്നു. മുന്‍പേതന്നെ നിലവിലില്ലാത്ത ഒന്നും അത്‌ പുതുതായി സൃഷ്ടിക്കുന്നില്ല.

രാമാ, നീ എന്തൊക്കെ ചെയ്താലും അത്‌ ശുദ്ധാവബോധം മാത്രമാണെന്നറിയുക. ബ്രഹ്മം തന്നെയാണ്‌ ഒളിഞ്ഞും തെളിഞ്ഞും ഇവിടെ കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം. അതിനും ഇതിനും മറ്റും ഇവിടെ ഇടമില്ല. അതിനാല്‍ ബന്ധനം, മോക്ഷം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കുപോലും സാധുതയില്ല. അതിനാല്‍ അവയെ ഉപേക്ഷിക്കൂ. നിത്യശുദ്ധമായ അഹങ്കാരരഹിതമായ സ്വരൂപത്തില്‍ സ്വാഭാവികമായി വരുന്ന കര്‍മങ്ങളെ അനുഷ്ഠിച്ചു സ്വതന്ത്രനായി ജീവിക്കൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.