Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളിലാങ്കരയില്‍ 80.38 ശതമാനം പോളിങ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 10:34 pm IST
in Ernakulam

കൊച്ചി: കളമശേരി നിയോജകമണ്ഡലത്തിലെ പള്ളിലാങ്കര 118-ാ‍ം നമ്പര്‍ പോളിങ്‌ ബൂത്തിലെ റീപോളിങ്‌ സമാധാനപരമായി പൂര്‍ത്തിയായി. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ്‌ വൈകീട്ട്‌ ആറിനു പൂര്‍ത്തിയാകുമ്പോള്‍ 80.38 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ബൂത്തില്‍ ആകെയുള്ള 1172 വോട്ടര്‍മാരില്‍ ഇന്നലെ 942 പേര്‍ വോട്ടു ചെയ്തു. ഇതില്‍ 466 പുരുഷന്മാരും 476 സ്ത്രീകളുമാണ്‌. കഴിഞ്ഞ 10ന്‌ ബൂത്തില്‍ 73.37 ശതമാനം പേരാണ്‌ വോട്ടു ചെയ്തത്‌. റീപോളിങ്ങില്‍ ഏഴുശതമാനത്തോളം വോട്ട്‌ കൂടുതലായി ചെയ്തിട്ടുണ്ട്‌.

രാവിലെ പോളിങ്‌ ബൂത്തായ കളമശേരി ഗവ.പോളി ടെക്നിക്‌ കവാടത്തിനു മുമ്പിലുണ്ടായ ചെറിയ സംഘര്‍ഷമൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. യു.ഡി.എഫ്‌.-ആപ്‌ പ്രവര്‍ത്തകര്‍ തമ്മിലാണ്‌ നേരിയ വാക്കേറ്റമുണ്ടായത്‌. സ്ഥലത്തുണ്ടായിരുന്ന ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും സമയോചിതമായ ഇടപെടലാണ്‌ പ്രശ്നം രമ്യമായി ഒതുക്കിയത്‌.

തുടര്‍ന്ന്‌ ബൂത്തിലെത്തിയ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം കവാടത്തിനുവെളിയിലെ ബൂത്തിലെ കൊടി തോരണങ്ങളും മറ്റ്‌ പ്രചരണ സാമഗ്രികളും അഴിച്ചുമാറ്റാന്‍ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ്‌ ഡപ്യൂട്ടി കളക്ടര്‍ എസ്‌.ഷാനവാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥവൃന്ദം എല്ലാ കക്ഷികളുടെയും ബൂത്തുകളില്‍ നിന്ന്‌ പ്രചരണസാമഗ്രികള്‍ അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തകര്‍ സ്വമേധയ ഇവ അഴിച്ചുമാറ്റുകയും ചെയ്തു. പിന്നീട്‌ ശക്തമായ പൊലീസ്‌ കാവലിലായിരുന്നു പോളിങ്‌ ബൂത്തും പരിസരവും.

നാല്‌ സെറ്റ്‌ മെഷീനുകളാണ്‌ റീപോളിങ്ങിനായി സജ്ജമാക്കിയിരുന്നത്‌. റീപോളിങ്‌ നിരീക്ഷകനായ കര്‍ണാടക കേഡര്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ പൊന്നുരാജ്‌ സദാസമയവും ബൂത്തില്‍ ഉണ്ടായിരുന്നു. രാവിലെ ഏഴിനു തുടങ്ങിയ പോളിങ്‌ സാവധാനമെങ്കിലും വോട്ടര്‍മാരുടെ ശക്തമായ സാന്നിധ്യമാണ്‌ കാണിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.