Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 172

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 09:21 pm IST
inSamskriti

349. ദന്തവക്ത്രാഭിഘാതകഃ – ദന്തവക്ത്രനെ വധിച്ചവന്‍. ശിശുപാലന്റെയും സാല്യന്റെയും സ്നേഹിതനായ ഒരു രാജാവാണ്‌ ദന്തവക്ത്രന്‍. സാല്വനെ ശ്രീകൃഷ്ണന്‍ വധിച്ചപ്പോള്‍ നേരിട്ടുപാഞ്ഞടുത്ത ദന്തവക്ത്രന്‍ ഗദാപാണിയായി ഭഗവാനെ ആക്രമിച്ചു. ശ്രീകൃഷ്ണന്റെ ഗദാപ്രഹരമേറ്റ്‌ ദന്തവക്ത്രനും മരിച്ചു.

സനകാദികളുടെ ശാപമേറ്റ്‌ അസുരരായി ജനിച്ച ജയവിജയന്മാരുടെ മൂന്നാം ജന്മമായിരുന്നു ശിശുപാലനും ദന്തവക്ത്രനും. ശത്രുഭാവത്തിലാണെങ്കിലും ഭഗവാനെ നിരന്തരമായി സ്മരിച്ചിരുന്നതിനാല്‍ അവര്‍മുക്തരായി. (നാരയണീയം 86-ാ‍ം ദശകത്തില്‍ ബാലന്റെയും ദന്തവക്ത്രന്റെയും അന്ത്യം പ്രതിപാദിച്ചിട്ടുണ്ട്‌.

350. യുധിഷ്ഠിരോപദേഷ്ടാ – യുധിഷ്ഠിരന്റെ ഉപദേഷ്ടാവ്‌ ഇതു തൊട്ടുള്ള ഏതാനും നാമങ്ങള്‍ ശ്രീകൃഷ്ണന്‌ പാണ്ഡവകുടുംബത്തോടുള്ളബന്ധം കുറിക്കുന്നു. ഈ ബന്ധങ്ങളുടെ വിശദാംശങ്ങള്‍ നാരായണീയത്തിലെ പല ദശകങ്ങളിലായി കാണാം.

യുധിഷ്ഠിരന്‍ പാണ്ഡുപുത്രരില്‍ മൂത്തവനാണ്‌. ധര്‍മപുത്രരെന്ന്‌ പ്രസിദ്ധനായ ഇദ്ദേഹം ധര്‍മിഷ്ഠനാണ്‌. എങ്കിലും ഇദ്ദേഹത്തിന്റെ ശുദ്ധഗതിയും ദൗര്‍ബല്യവും കാരണം പാണ്ഡവര്‍ക്ക്‌ ക്ലേശിക്കേണ്ടിവന്നു. ശ്രീകൃഷ്ണന്‍ അദ്ദേഹത്തെ സന്ദര്‍ഭാനുസരണം ഉപദേശിച്ചിരുന്നു. ഉപദേശങ്ങളുടെ ലക്ഷ്യം ഭഗവാന്റെ അവതാരോദ്ദേശ്യമായ ഭൂമിഭാരം കുറയ്‌ക്കലായിരുന്നുവെന്നത്‌ മറക്കാനാവില്ല.

351. ഭീമസേനപ്രിയംകരഃ – ഭീമസേനന്‌ പ്രിയം ചെയ്യുന്നവന്‍. പാണ്ഡവരില്‍ രണ്ടാമനാണ്‌ ഭീമന്‍. അസാധാരണമായ ശരീരവലിപ്പവും ശക്തിയുമുള്ള ഭീമന്‌ സഹോദരന്മാരോട്‌ സ്നേഹവും ശ്രീകൃഷ്ണനില്‍ ഭക്തിയും ഉണ്ടായിരുന്നു. ഭീമനുസന്തോഷമുണ്ടാകുന്ന രീതിയില്‍ അനുജനെപ്പോലെ പെരുമാറാന്‍ ഭഗവാന്‍ ശ്രദ്ധിച്ചിരുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.