Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളിലാങ്കരയില്‍ ഇന്ന്‌ വീണ്ടും വോട്ടെടുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2014, 10:11 pm IST
in Ernakulam

കൊച്ചി: കളമശേരി നിയോജകമണ്ഡലത്തിലെ പള്ളിലാങ്കര 118-ാ‍ം നമ്പര്‍ പോളിങ്‌ ബൂത്തിലെ റീപോളിങ്‌ ഇന്ന്‌. ഒരുക്കങ്ങള്‍ പൂര്‍ണമായതായി അറിയിച്ച ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറും എറണാകുളം ലോകസഭ മണ്ഡലം വരണാധികാരിയുമായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ഈ ബൂത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ബൂത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ ഇന്ന്‌ മദ്യനിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ബൂത്ത്‌ പരിധിയിലെ എല്ലാ സമ്മതിദായകര്‍ക്കും വോട്ടു ചെയ്യുന്നതിനാവശ്യമായ സൗകര്യം നല്‍കണമെന്ന്‌ എല്ലാ പൊതു-സ്വകാര്യ മേഖല സ്ഥാപന മേധാവുകളോടും ഉടമകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ബൂത്തിലെ എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ല കളക്ടര്‍ അഭ്യര്‍ഥിച്ചു.

നാല്‌ സെറ്റ്‌ മെഷീനുകളാണ്‌ റീപോളിങ്ങിനായി സജ്ജമാക്കിയിട്ടുള്ളത്‌. മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചുകഴിഞ്ഞു. കളമശേരി ഗവ. പോളി ടെക്നിക്‌ കോളേജിലുള്ള ബൂത്തില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട്‌ ആറു വരെയാണ്‌ പോളിങ്‌ സമയം. ബൂത്തു പരിധിയിലെ എല്ലാ വീടുകളിലും റീപോളിങ്‌ സംബന്ധിച്ച സന്ദേശം എത്തിച്ചിട്ടുണ്ട്‌. ബൂത്ത്‌ ലവല്‍ ഓഫീസര്‍മാര്‍ സ്ലിപ്പുകളും വിതരണം ചെയ്തിട്ടുണ്ട്‌. ഇനിയും സ്ലിപ്പ്‌ കിട്ടിയില്ലെങ്കിലും രാവിലെ ബൂത്ത്‌ പരിസരത്തെ ഹെല്‍പ്പ്‌ ഡസ്കില്‍ നിന്ന്‌ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10നു നടന്ന തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ ഉപയോഗിച്ച വോട്ടുയന്ത്രത്തിന്റെ തകരാറാണ്‌ റീപോളിങ്ങിന്‌ ഇടയാക്കിയത്‌. 73.4 ശതമാനം വരെ വോട്ടു അന്നിവിടെ രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1172 വോട്ടര്‍മാരില്‍ 434 പുരുഷന്മാരും 426 സ്ത്രീകളും ഉള്‍പ്പടെ 860 പേര്‍ അന്ന്‌ വോട്ടു ചെയ്തിരുന്നു. 75.95 ശതമാനം വോട്ടു രേഖപ്പെടുത്തിയ മണ്ഡലം ശരാശരിയേക്കാള്‍ -2.58 ശതമാനം കുറവ്‌ വോട്ടാണ്‌ അന്നിവിടെ രേഖപ്പെടുത്തിയത്‌.

റീപോളിങ്‌ നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി കര്‍ണാടക കേഡറിലുള്ള ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ പൊന്നുരാജിനെ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്‌. അദ്ദേഹം ഇന്നലെ ബൂത്തിലെത്തി ഒരുക്കങ്ങളും സജ്ജീകരണവും വിലയിരുത്തി. ഇതിനു പുറമെ ഒരു മൈക്രോ ഒബ്സര്‍വറെ കൂടി ബൂത്തില്‍ നിയോഗിച്ചിട്ടുണ്ടെന്ന്‌ ജില്ല കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.