Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടനിലെ സ്‌കൂളുകളില്‍ വന്‍തോതില്‍ ഭീകരര്‍ ഇസ്ലാമികവല്‍കരണം നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2014, 09:03 pm IST
in World

ബര്‍മ്മിങ്ഹാം: ബ്രിട്ടണിലെ സ്‌കൂളുകളുടെ നടത്തിപ്പവകാശം ഭീകരവാദ ഇസ്ലാം സംഘടനകള്‍ കൈയടക്കുന്നു. ബര്‍മ്മിങ്ഹാം നഗരത്തിലുള്ള സ്‌കൂളുകളില്‍ ഇസ്ലാം മതവിശ്വാസികളല്ലാത്ത വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂളില്‍നിന്ന് പുറത്താക്കി ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ ഇസ്ലാമിക മൂല്യങ്ങളെ കുട്ടികളിലേയ്‌ക്ക് എത്തിക്കുന്നതിന് നിര്‍ബന്ധിക്കുകയാണെന്ന് വിദ്യഭ്യാസ വകുപ്പ് കുറ്റപ്പെടുത്തി.

സാധാരണഗതിയില്‍ സ്‌കൂളുകളുടെ നടത്തിപ്പവകാശം തദ്ദേശ ഭരണസമിതിക്കാണ്, ഗവണ്‍മെന്റില്‍നിന്ന് ഫണ്ടുകള്‍  ലഭിക്കുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നതും ഭരണസമിതി നേതൃത്വമാണ്. കടുത്ത ഇസ്ലാമിക വിശ്വാസികളെ  ഭരണസമിതിയിലേയ്‌ക്ക് തെരഞ്ഞെടുത്ത് ഇസ്ലാം നിയമങ്ങളും മറ്റും ഇപ്പോള്‍ ഇവിടങ്ങളില്‍ ആസൂത്രിതമായി അടിച്ചേല്‍പ്പിക്കുകയാണ്. മുസ്ലിം ഭരണസമിതിയാണ് ഇസ്ലാം മതത്തില്‍പ്പെടാത്ത കുട്ടികളെയും അദ്ധ്യാപകരെയും മറ്റ് ഉദ്യേഗസ്ഥരെയും സ്‌കൂളില്‍നിന്ന് പുറത്താക്കുന്നത്. കൂടാതെ പഠ്യപദ്ധതികളിലും ഇസ്ലാമികതയും ഭീകരവാദവും പഠിപ്പിക്കുന്നു.

ബര്‍മ്മിങ്ഹാമിലെ പാര്‍ക്ക് വ്യൂ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗോള്‍ഡന്‍ ഹില്‍ലോക്ക് സ്‌കൂള്‍, നാന്‍സെന്‍ പ്രൈമറി സ്‌കൂള്‍ എന്നീ മൂന്ന് സ്‌കൂളുകളിലാണ് പ്രധാനമായും ഇസ്ലാമികസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലെ പ്രധാന ഇസ്ലാമിക സംഘടനയായ താഹീര്‍ ആലം ആണ് ഈ മൂന്ന് സ്‌കൂളുകളിലെയും ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്നത്. ഇതു സംബന്ധിച്ച് പ്രമുഖ പത്രങ്ങളായ ഗാര്‍ഡിയന്‍, ടെലിഗ്രാഫ്, ബിബിസി തുടങ്ങിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ വിശദീകരണങ്ങള്‍ തേടാനും അനേഷിക്കാനും തുടങ്ങിയിട്ടുണ്ട്.

പാര്‍ക്ക് വ്യൂ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനമായും ലൈംഗിക വേര്‍തിരിവാണ് നടക്കുന്നതെന്ന് പത്രങ്ങള്‍ വിശദീകരിക്കുന്നു. ആണ്‍കുട്ടികളെ ക്ലാസിന്റെ മുന്‍നിരയിലും പെണ്‍കുട്ടികളെ പുറകിലും വശങ്ങളിലുമാണ് ഇപ്പോള്‍ ഇരുത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് ഹിതകരമല്ലാത്ത രീതിയിലാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മെട്രിക്കുലേഷന്‍ ലൈവലിലെ പാഠ്യപദ്ധതിയില്‍ ഇസ്ലാമികമല്ലാത്ത ഘടകങ്ങള്‍ നീക്കം ചെയ്യ്തുവെന്നും ഇത് ഇസ്ലാമികമൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണെന്നും റിപ്പോര്‍ട്ടു പറയുന്നു. പുതിയ ഇസ്ലാമിക സിലബസ് പ്രകാരം  പാഠഭാഗങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇസ്ലാം പ്രാര്‍ത്ഥനയോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികളോട് സ്വവര്‍ഗ്ഗഭോഗത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചും യഹൂദവിരോധ കാഴ്ചപ്പാടുകളെക്കുറിച്ചും അല്‍ ഖ്വയ്ദയെക്കുറിച്ചും പ്രശംസിക്കുന്നരീതിയില്‍ സംസാരിക്കുന്നതിനായി ഭീകരവാദി ഉപദേശിയായ ഷെയ്ഖ് ഷാദി അല്‍ സുലൈമാനെ സ്‌കൂള്‍ ഭരണസമിതി ക്ഷണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോള്‍ഡന്‍ ഹില്‍ലോക്ക് സ്‌കൂളില്‍ ലൈഗികസമത്വത്തെക്കുറിച്ചും സ്‌നേഹബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈസ്തവരും മറ്റ് മതത്തില്‍പ്പെട്ടവരുമാണ് ഏറ്റവും കൂടുതല്‍ വിവേചനത്തിന് ഇരയാക്കുന്നത്. എന്നാല്‍ പ്രൈമറി സ്‌കൂളായ നാന്‍സെന്‍ സ്‌കൂളിലെ 10ഉം 11 ഉം വയസുള്ള കുട്ടികള്‍ സാമൂഹ്യവിഷയങ്ങളെയും കലകളെയും സംഗീതത്തെയുംക്കുറിച്ച് പഠിക്കാതെ അറബി നിര്‍ബന്ധിത വിഷയമായി പഠിക്കുകയാണ്. ജീവശാസ്ത്രം ക്ലാസുകള്‍ ഇസ്ലാമികമൂല്യങ്ങള്‍ക്ക് അനുസൃതമായാണ് പഠിപ്പിക്കുന്നത്. മനുഷ്യോല്‍പ്പത്തിയെക്കുറിച്ച് ചെറിയവിവരണം മാത്രമാണ് നല്‍കുന്നത്. മനുഷ്യശരീരഘടനക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല.

മുസ്ലിം അല്ലാത്ത ഉദ്യോഗസ്ഥരോടും സ്ത്രീ ജീവനക്കാരോടും വളരെ പ്രാകൃതമായാണ് ഇടപെടുന്നത്. ഇസ്ലാമിക വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അംഗീകാരംവരെ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ നിയമനവും ഇസ്ലാം നേതാക്കള്‍ തന്നെയാണ് നടത്തുന്നത്. ബര്‍ഹിങ്ങ്ഹാം സിറ്റിയിലെ സ്‌കൂളുകള്‍ സലഭി ഇസ്ലാം നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.