Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം – 170

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2014, 07:23 pm IST
inSamskriti

ശ്രീകൃഷ്ണനെ ഭീരു എന്നും അര്‍ജുനനെ ബാലനെന്നും പറഞ്ഞു തിരസ്‌കരിച്ചിട്ട് ഭീമനെ ദ്വന്ദ്വയുദ്ധത്തിന് എതിരാളിയായി ജരാസന്ധന്‍ സ്വീകരിച്ചു. ഭീമനും ജരാസന്ധനുമായുള്ള യുദ്ധം ഇരുപത്തേഴുദിവസം തുടര്‍ന്നു. ആര്‍ക്കും ജയം ഉണ്ടായില്ല. ഒടുവില്‍ യുദ്ധമവസാനിപ്പിക്കാനുള്ള ഉപായം തന്ത്രപൂര്‍വം കൃഷ്ണന്‍ ഭീമനെ അറിയിച്ചു. ഒരു മരച്ചില്ല രണ്ടായി പിളര്‍ന്ന് പിളര്‍പ്പുകള്‍ വിപരീത രീതിയിലാക്കി ഭഗവാന്‍ നിലത്തിട്ടു. ഭഗവാന്റെ നിര്‍ദ്ദേശം മനസ്സിലാക്കിയ ഭീമന്‍ ജരാസന്ധനെ നിലത്തുവീഴ്‌ത്തി. ഒരു കാലില്‍ ചവിട്ടികൊണ്ട് മറ്റേകാല്‍ പിടിച്ച് ശക്തിയായി വലിച്ച് ജരാസന്ധനെ രണ്ടായി പിളര്‍ന്നു. തിരിയെ കൂടിച്ചേരാത്തവിധം രണ്ടുപിളര്‍പ്പുകളെ വിപരീത രീതിയിലിട്ടു. ഇങ്ങനെ ഭീമനെക്കൊണ്ട് ഭഗവാന്‍ ജരാസന്ധനെ വധിപ്പിച്ചു. (നാരായണീയം 85-ാം ദശകത്തില്‍ ഭീമനും ജരാസന്ധനുമായുള്ള യുദ്ധം വായിക്കാം.)

347. ശിശുപാലഗതിപ്രദഃ – ശിശുപാലനുമോക്ഷം കൊടുത്തവന്‍.

രാജസൂയത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും ശ്രേഷ്ഠനായ ആളിനെ അഗ്രാസനത്തിലിരുത്തി പൂജിക്കുന്ന ചടങ്ങുണ്ട്. അഗ്രപൂജ ആഗ്രഹിക്കുന്ന പലരും സദസ്സില്‍ ഉണ്ടായിരുന്നു. ഏറ്റവും ശ്രേഷ്ഠന്‍ ശ്രീകൃഷ്ണനായതുകൊണ്ട് അഗ്രപൂജയര്‍ഹിക്കുന്നത് ഭഗവാന്‍ തന്നെയാണെന്ന് സഹദേവന്‍ അഭിപ്രായപ്പെട്ടത് എല്ലാവര്‍ക്കും സമ്മതമായി. ചേദിരാജാവായ ശിശുപാലന്‍ ഈ തീരുമാനത്തെ ആക്ഷേപിച്ചു. ”മഹര്‍ഷിമാരും ശ്രേഷ്ഠരായ രാജാക്കളും ഉള്ള ഈ സദസ്സില്‍ നിന്ദ്യനായ ഒരു കാലിച്ചെറുക്കനാണോ അന്യപൂജ” എന്നിങ്ങനെ പലതരത്തില്‍ ഭഗവാനെ നിന്ദിച്ചുകൊണ്ട് ആയുധം ഉയര്‍ത്തി പൂജ തടയാനായി ആസനത്തില്‍ നിന്നു ശിശുപാലന്‍ ചാടിയെണീറ്റു. ശിശുപാലനെതിരായി പാണ്ഡവരും പാഞ്ഞെത്തി. ഭഗവാന്‍ പാണ്ഡവരെ തടഞ്ഞിട്ട് ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തുമുറിച്ചു. ശിശുപാലന്റെ ദേഹി ഭഗവാനില്‍ ലയിച്ചു.

സനകാദികളുടെ ശാപം മൂലം അസുരരായി ജനിക്കേണ്ടിവന്ന ജയവിജയന്മാരില്‍ ഒരാളുടെ പുനര്‍ജന്മമായിരുന്നു ശിശുപാലന്‍. ഹിരണ്യകശിപു ആയും രാവണനായും രണ്ടു ജന്മങ്ങള്‍ കഴിഞ്ഞ് ശിശുപാലനായി ജനിച്ചു. മൂന്നു ജന്മങ്ങളില്‍ തുടര്‍ച്ചയായി ശത്രുരൂപത്തില്‍ നിരന്തരമായി ഭഗവാനെ ധ്യാനിച്ചതിനാല്‍ ഭഗവാനില്‍ ലയിക്കാന്‍ ഭാഗ്യമുണ്ടായി. (നാരായണീയം 85-ാം ദശകത്തില്‍ ശിശുപാലവധം വായിക്കാം.)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.