Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 169

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 08:56 pm IST
inSamskriti

345. ഭസ്മീകൃതസുദക്ഷിണഃ – സുദക്ഷിണനെ ഭസ്മമാക്കിയവന്‍. നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. കാശിരാജാവിന്റെ മകനായ സുദക്ഷിണന്‍ പിതാവിന്റെ മരണത്തിന്‌ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അയാള്‍ ശിവനെ ആരാധിച്ചു പ്രീതിപ്പെടുത്തിയശേഷം ഉഗ്രമായ ഒരു ആഭിചാരകര്‍മം നടത്തി. അതില്‍ നിന്നുണ്ടായ ഭയങ്കരിയായ കൃത്യയെ ചിലഭൂതങ്ങളോടൊപ്പം ഭഗവാനെതിരായി അയച്ചു. കരിമ്പനെ പോലെ നീണ്ടുതടിച്ച കാലുകളുള്ള കൃത്യയെ കണ്ടുപിടിച്ച പൗരന്മാര്‍ ഭഗവാനെ ശരണം പ്രാപിച്ചു. തന്റെ കാലരൂപിയായ സുദര്‍ശനചക്രത്തെ കൃത്യയെ ചില ഭൂതങ്ങളോടൊപ്പം ഭഗവാനെതിരായി അയച്ചു. കരിമ്പനപോലെ നീണ്ടുതടിച്ച കാലുകളുള്ള കൃത്യയെ കണ്ടു പേടിച്ച പൗരന്മാര്‍ ഭഗാവനെ ശരണം പ്രാപിച്ചു. തന്റെ കാലരൂപിയായ സുദര്‍ശന ചക്രത്തെ കൃത്യയെ നേരിടാന്‍ ഭഗവാന്‍ അയച്ചു. ചക്രം പാഞ്ഞടുത്തപ്പോള്‍ കൃത്യനിലവിളിച്ചുകൊണ്ട്‌ ഓടിപ്പോയി തന്നെ അനുചിതകാര്യത്തിന്‌ നിയോഗിച്ച സുദക്ഷിണനെ ഭസ്മമാക്കി. സുദര്‍ശനം കാശീനഗരത്തെയും എരിച്ചു. (നാരാണീയം 38-ാ‍ം ദശകം).

346. ജരാസന്ധമൃത്യുകാരീ – ജരാസന്ധനെ (ഭീമനെക്കൊണ്ട്‌ കൊല്ലിച്ചവന്‍.)

ജരാസന്ധന്‍ പതിനെട്ടുതവണ മഥുര ആക്രമിച്ച കാര്യം 324-ാ‍ം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. ജരാസന്ധന്‍ വളരെയേറെ രാജാക്കന്മാരെ തോല്‍പിച്ചു തടവിലാക്കിയിരുന്നു. ദുഃഖിതരായ അവര്‍ ഒരു ദൂതന്‍ മുഖേന ശ്രീകൃഷ്ണന്റെ സഹായം തേടി. ഈ സമയത്ത്‌ യുധിഷ്ഠിരന്‍ രാജസൂയം നടത്താന്‍ തീരുമാനിച്ചു. രാജസൂയത്തിന്‌ മുമ്പ്‌ എല്ലാ രാജാക്കന്മാരെയും തോല്‍പിച്ച്‌ ദിഗ്വിജയം നടത്തേണ്ടതുണ്ട്‌. യുധിഷ്ഠിരന്റെ ദിഗ്വിജയവും ജരാസന്ധന്റെ വധവും ഒരുമിച്ചാകാമെന്ന്‌ ഉദ്ധവര്‍ ഭഗവാനെ ഉപദേശിച്ചു.

ധര്‍മപുത്രര്‍ ഭീമസേനനോടും അര്‍ജുനനോടും കൂടെ ഭഗവാനെ ജരാസന്ധന്റെ അടുക്കലേക്കയച്ചു. ഇവര്‍ മൂവരും ബ്രാഹ്മണരുടെ വേഷത്തില്‍ ജരാസന്ധന്റെ രാജധാനിയായ ഗിരിവ്രജത്തിലെത്തി. ബ്രാഹ്മണനോട്‌ എന്തുവേണമെങ്കിലും ആശ്യപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. അവര്‍ യുദ്ധമാണാവശ്യപ്പെട്ടത്‌. തങ്ങള്‍ ആരൊക്കെയാണെന്ന്‌ വെളിപ്പെടുത്തുകയും ചെയ്തു.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.