Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിഞ്ചുകുഞ്ഞിനെതിരെ ലൈംഗികാതിക്രമവും മര്‍ദ്ദനവും: പോലീസ്‌ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 10:50 pm IST
in Ernakulam

ആലുവ: രണ്ട്‌ വയസ്സ്‌ പ്രായമായ പെണ്‍കുഞ്ഞിനെതിരെ അച്ഛന്റെ ലൈംഗികാതിക്രമം. തടസ്സം നിന്ന അമ്മക്ക്‌ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. കാലടി കോഴിപ്ര വീട്ടില്‍ കൃഷ്ണദാസാണ്‌ മകള്‍ കൃഷ്ണപ്രിയയേയും ഭാര്യ മഞ്ജുവിനേയും ക്രൂരമായി മര്‍ദ്ദിച്ചത്‌. കുഞ്ഞിനേയുംകൊണ്ട്‌ വീട്ടില്‍നിന്ന്‌ ഓടി രക്ഷപ്പെട്ട യുവതി ഇത്‌ സംബന്ധിച്ച്‌ കാലടി പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ പിന്നീട്‌ ജനസേവ ശിശുഭവനില്‍ അഭയം തേടി.

അവശനിലയിലായ കുഞ്ഞിനേയും മഞ്ജുവിനേയും ചികിത്സയ്‌ക്കായി ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കുഞ്ഞിന്റെ കൈകാലുകളിലും പുറത്തും പിച്ചിയതിന്റേയും മാന്തിയതിന്റേയും മറ്റ്‌ മുറിവേറ്റ പാടുകളുണ്ട. മദ്യപിച്ചുകഴിഞ്ഞാല്‍ ഭ്രാന്തനെപ്പോലെ പെറുമാറുന്ന കൃഷ്ണദാസ്‌ കുഞ്ഞിന്‌ ആറ്‌ മാസം പ്രായമുള്ളപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്‌. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട്‌ കുളിക്കാന്‍പോയ മഞ്ജു ഓടിവന്നപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കുഞ്ഞിനെ കണ്ടതായും കുഞ്ഞിനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായും മഞ്ജു വെളിപ്പെടുത്തി. അന്ന്‌ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി. അയാളെ അറസ്റ്റ്‌ ചെയ്തതായും മഞ്ജു പറഞ്ഞു. പിന്നീട്‌ കൂട്ടുകാരുടെ സഹായത്തോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു. അന്നുമുതല്‍ കുഞ്ഞിനെ ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിക്കാതെ ശ്രദ്ധാപൂര്‍വ്വമാണ്‌ കുഞ്ഞിനെ നോക്കിയിരുന്നത്‌.

വിഷുദിനത്തില്‍ മദ്യപിച്ചുവന്ന കൃഷ്ണദാസ്‌ കാരണമില്ലാതെ മഞ്ജുവിനെ അസഭ്യംപറയുകയും നാഭിക്ക്‌ ചവിട്ടുകയും വാക്കത്തിയുടെ കടഭാഗം ഉപയോഗിച്ച്‌ തലയ്‌ക്ക്‌ അടിയ്‌ക്കുകയും കസേരകൊണ്ട്‌ എറിയുകയും ചെയ്തു. വീട്ടുപകരണങ്ങള്‍ തറയില്‍ എറിഞ്ഞുടച്ചു. ഇതിനിടയില്‍പ്പെട്ട കുഞ്ഞിനും ധാരാളം പരിക്കുകള്‍പറ്റി. കൊല്ലുമെന്ന്‌ അലറിവിളിച്ച അയാളില്‍നിന്ന്‌ എങ്ങനെയോ കുതറിമാറി കുഞ്ഞിനേയും എടുത്ത്‌ ഓടി രക്ഷപെടുകയായിരുന്നൂവെന്ന്‌ മഞ്ജു പറഞ്ഞു. ഭക്ഷണംപോലും കഴിക്കാതെ അവശയായ താന്‍ പിന്നീട്‌ കാലടി പോ ലീസ്‌ സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കി. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ കുഞ്ഞിനേയും കൊണ്ട്‌ അഭയത്തിനായി ജനസേവ ശിശുഭവനില്‍ എത്തിയത്‌.

നാലുവര്‍ഷം മുമ്പാണ്‌ നെടുങ്ങണ്ടത്ത്‌ സേനാപതി കരയില്‍ തടത്തില്‍ വീട്ടില്‍ പരേതനായ ജനാര്‍ദ്ദന്റെയും ഓമനയുടേയും മകളായ മഞ്ജുവും ഡ്രൈവറായ കൃഷ്ണദാസും തമ്മില്‍ വിവാഹിതരായത്‌. ചാലക്കുടിയില്‍ ഹോം നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജുവിനെ അവിടുത്തെ വീട്ടുടമസ്ഥനാണ്‌ കൃഷ്ണദാസുമായുള്ള വിവാഹത്തിന്‌ പ്രേരിപ്പിച്ചത്‌. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭര്‍ത്താവില്‍നിന്ന്‌ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ്‌ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്‌. പിന്നീട്‌ കൂട്ടുകാരുമൊത്ത്‌ സ്ഥിരമായ മദ്യപാനവും വഴിവിട്ട ജീവിതവും തുടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ കേസ്സ്‌ നിലനില്‍ക്കുന്നുണ്ടെന്ന്‌ മഞ്ജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.