Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മയില്‍പീലി തൂക്കങ്ങളുടെ ശോഭയില്‍ ഇളങ്കാവ് ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 09:36 pm IST
inKottayam

ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രസങ്കേതം മയില്‍പീലി തൂക്കങ്ങളുടെ വര്‍ണ്ണാഭയില്‍ തിളങ്ങി നിന്ന ദിനരാത്രങ്ങളായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന വഴിപാടുകളിലൊന്നാണ് മയില്‍പീലിത്തൂക്കം. വനവാസകാലത്ത് തങ്ങളുടെ കഷ്ടപ്പാടുകള്‍ തീര്‍ന്നാല്‍ ഭദ്രകാളിക്ക് നരബലി നല്‍കാമെന്ന കുന്തിദേവിയുടെ നേര്‍ച്ച നടത്തുവാന്‍. ദേവീസമീപത്ത് എത്തിയ അര്‍ജ്ജുനന്റെ ഭക്തിയില്‍ പ്രസന്നയായ ദേവി തന്റെ ചെറുവിരല്‍ നഖം കൊണ്ട് അര്‍ജ്ജുനനെ കോര്‍ത്തുയര്‍ത്തി രക്തം പാനം ചെയ്ത് തൃപ്തിയടഞ്ഞു. ഈ സമയം ദേവിയെ സ്തുതിച്ച് അര്‍ജ്ജുനന്‍ ചെയ്ത നൃത്തമാണ് അര്‍ജ്ജുന നൃത്തം അഥവാ മയില്‍പീലിത്തൂക്കം എന്നാണ് ഐതിഹ്യം. മയില്‍പീലികൊണ്ടുള്ള ഉടുത്തു കെട്ടോടുകൂടിയ പ്രത്യേക വേഷവിധാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ തൂക്കക്കാരെ അലങ്കരിച്ച തൂക്കച്ചാടില്‍ ക്ഷേത്രത്തിലെത്തിക്കുന്നു.

കൊടിയേറ്റ് ദിനത്തില്‍ അര്‍ജ്ജുനനൃത്തത്തെക്കുറിച്ച് ക്ഷേത്രത്തലെ അരങ്ങില്‍ സോദാരണപ്രഭാഷണവും കവിത്തവും നടന്നു. അപൂര്‍വ്വങ്ങളായ നാടോടിതാളങ്ങളാല്‍ സമ്പന്നമായ പുരാണഗാനങ്ങളാണ് കവിത്തങ്ങള്‍.സ്തുതിപ്പ് കവിത്തങ്ങള്‍ക്കുശേഷം ഏകം, രൂപം, കാരിക, പഞ്ചാരി, മര്‍മ്മം, കുംഭം, എന്നീ ഏക ചൂഴാദി താളങ്ങള്‍, കുണ്ടനാച്ചി,ലക്ഷ്മി, തുടങ്ങിയ മറ്റു താളങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള സോദാഹരണ പ്രഭാഷണത്തിന് ശേഷം ”ബാണയുദ്ധം” കവിത്തവും അവതരിപ്പിച്ചു. പരിപാടികള്‍ക്ക് കിളിരൂര്‍ പി. കെ. രാമകൃഷ്ണക്കുറുപ്പാശാന്‍ വേഷവും, സജനീവ് എന്‍. പാട്ടും, നീലംപേരൂര്‍ രാമകൃഷ്ണന്‍ ചെണ്ടയും കൈാര്യം ചെയ്തു. കുറിച്ചി നടേശന്‍, മുകുന്ദന്‍ കുന്നങ്കരി, എന്നിവര്‍ നയിക്കുന്ന സംഘങ്ങളാണ് വഴിപാട് തൂക്കങ്ങള്‍ അവതരിപ്പിക്കുന്നത്. തൂക്കത്തിന്റെ പ്രധാന ചടങ്ങായ ചൂണ്ടകുത്തല്‍ നടത്തുന്നത് മുല്ലശ്ശേരി രാമകൃഷ്ണന്‍ നായരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.