നമ്മളിലേക്കുത ന്നെ ആണ്ടുമുങ്ങി, നമ്മളിലിരിക്കുന്ന ആ ജ്ഞാനമുത്തിനെ പ്രാ പിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടതെങ്കില്‍, ബാഹ്യമായ ഇരിപ്പിന്റെ യും ആസനത്തിന്റെ യും ശ്വാസത്തിന്റെയും മറ്റും വിസ്താരങ്ങളില്‍ ഇത്രയൊക്കെ നിഷ് കര്‍ഷ വയ്‌ക്കേണ്ടുന്ന ആവശ്യമെന്തെന്ന് നി ങ്ങള്‍ ആശ്ചര്യപ്പെടുമായിരിക്കാം. ശാസ്ത്രങ്ങളുടെ ഈ സാങ്കേതിക പദ്ധതിക്കുപിന്നില്‍ അ നിഷേധ്യമായ ഒരു യുക്തിവാദം ഉണ്ട്.
– സ്വാമി ചിന്മയാനന്ദന്‍
















