Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമ്പാട്ടുകാവ്‌ തുരങ്കപ്പാത പദ്ധതി അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 08:59 pm IST
in Ernakulam

ആലുവ: പഞ്ചായത്ത്‌ അധികൃതരുടെയും ജനപ്രതിനിധികളുടെയും അലംഭാവം കാരണം അമ്പാട്ടുകാവ്‌ തുരങ്കപ്പാതയുടെ നടപടി അവതാളത്തിലായി. റെയില്‍വേതുരങ്കപ്പാത നിര്‍മിക്കുന്നതിന്‌ ചൂര്‍ണിക്കര പഞ്ചായത്ത്‌ റെയില്‍വേ ബോര്‍ഡിലേക്ക്‌ അടച്ച 78 ലക്ഷം രൂപ നാല്‌ വര്‍ഷമായി മരവിച്ചു കിടക്കുകയാണ്‌. 1.26 കോടി രൂപ എസ്റ്റിമേറ്റ്‌ തുകയില്‍ ബാക്കി അടക്കാന്‍ പഞ്ചായത്ത്‌ നടപടി എടുക്കാത്തതിനെത്തുടര്‍ന്ന്‌ പദ്ധതി അവതാളത്തിലായത്‌.

പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും അടയ്‌ക്കുന്ന കാര്യത്തില്‍ പഞ്ചായത്ത്‌ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ്‌ നിര്‍മാണം ആരംഭിക്കാത്തതിന്‌ കാരണം. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കേണ്ട പണമാണ്‌ വര്‍ഷങ്ങളായി റെയില്‍വേയുടെ കൈവശമിരിക്കുന്നത്‌. കൊച്ചി മെട്രോയുടെ ചെലവില്‍ അമ്പാട്ടുകാവില്‍ മെട്രോയാര്‍ഡിലേക്ക്‌ തുരങ്കപ്പാത നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ്‌ പഞ്ചായത്ത്‌ ബാക്കി പണം കണ്ടെത്തി നല്‍കാന്‍ മടിക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ ഏറെ നാളായി പഞ്ചായത്ത്‌ അധികൃതരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച നാട്ടുകാരുമെല്ലാം തുരങ്കപ്പാത മറന്ന മട്ടാണ്‌. ഏറെനാളായി പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദശങ്ങളായ അമ്പാട്ടുകാവ്‌, കുന്നത്തേരി, മനയ്‌ക്കപ്പടി എന്നിവിടങ്ങളിലെ ജനങ്ങള്‍ തുരങ്കപ്പാത വേണമെന്ന ആവശ്യം ഉയര്‍ത്തിയത്‌ ആദ്യം ഒരു കോടി 66 ലക്ഷം രൂപയാണ്‌ കണക്കാക്കിയത്‌. നിര്‍മിച്ചുകൊണ്ട്‌ വന്ന്‌ ഉറപ്പിക്കുന്ന രീതിയായിരുന്നു ആദ്യം നിശ്ചയിച്ചത്‌.

വിദഗ്‌ദ്ധ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ പിന്നീട്‌ അത്‌ മാറ്റി പഴയരീതിയക്കി. അപ്പോഴാണ്‌ രണ്ട്കോടിയായി ഉയര്‍ന്നത്‌. ഇനി പദ്ധതി നടപ്പാക്കണമെങ്കില്‍ രണ്ട്‌ കോടി രൂപയെങ്കിലും ചെലവാകുമെന്നാണ്‌ നിര്‍മാണരംഗത്തെ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.