Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വേദനയുടെ നാളുകള്‍: ധീരജ്‌ സുഖപ്പെടാനായി പ്രാര്‍ത്ഥിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 08:58 pm IST
inErnakulam

കൊച്ചി: സ്വകാര്യബസ്‌ വലതുകാലിലൂടെ കയറിയിറങ്ങി ചതഞ്ഞരഞ്ഞ ധീരജ്‌ സുഖപ്പെടാനായി കൊച്ചി നിവാസികളുടെ സ്നേഹസാന്ത്വനം. പുല്ലേപ്പടി ദാറുല്‍ ഉലും വിഎച്ച്‌എസ്‌ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ധീരജിനെ ഏപ്രില്‍ 26 ന്‌ ബുധനാഴ്ച വൈകിട്ട്‌ 4 ന്‌ നോര്‍ത്ത്‌ ടൗണ്‍ഹാളിന്‌ മുന്നില്‍ ബസ്ബേയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്‌ മുമ്പിലൂടെ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കവേ കലൂരില്‍നിന്നും നോര്‍ത്ത്‌ പാലം ഇറങ്ങിവന്ന ബസ്‌ ധീരജിനെ ഇടിക്കുകയായിരുന്നു. വലതുകാലിലൂടെ ചക്രം കയറിയിറങ്ങിയ ധീരജിന്റെ കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയിലെ ത്തിക്കുകയായിരുന്നു.

മൂന്ന്‌ ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. കുട്ടിയുടെ ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിന്‌ ചെറുപ്പക്കാരടങ്ങുന്ന ടൗണ്‍ഹാളിന്‌ പരിസരത്തുള്ള വ്യാപരി വ്യവസായി സമൂഹവും മറ്റ്‌ പൊതുപ്രവര്‍ത്തകരും പ്രയത്നിച്ചു. സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ധീരജിനുണ്ടായ അപകടത്തില്‍ സഹായങ്ങളെത്തിക്കുവാന്‍ മുന്‍കയ്യെടുത്ത്‌ പ്രവര്‍ത്തിച്ചു. ഇതിനകം ഒന്നേകാല്‍ ലക്ഷം രൂപയോളം അപരിചിതരാണ്‌ നല്‍കിയത്‌.

ഹൃദ്രോഗിയായ രാജേഷും ഭാര്യ ജയലക്ഷ്മിയും രണ്ട്‌ കുട്ടികളുമടങ്ങുന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ്‌ താമസം. ധീരജ്‌ സുഖപ്പെടാനായി പ്രാര്‍ത്ഥിക്കുകയാണ്‌ നാട്ടുകാര്‍. നിര്‍ധന കുടുംബത്തില്‍പ്പെട്ട ധീരജിന്റെ മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കിയ ഏതാനുംപേര്‍ ആശുപത്രിയിലെത്തി തുടര്‍ചികിത്സ്ക്കായി 8000 രൂപ കൈമാറി.

മൂന്നുതവണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും തൊലി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തണം. ഈ മുറിവുകള്‍ ഉണങ്ങിയശേഷം എല്ല്‌ യോജിപ്പിക്കാനുള്ള ശസ്ത്രക്രിയയും നടത്തണം. ചികിത്സ പൂര്‍ത്തിയാവാന്‍ ഇനി മൂന്ന്‌ ലക്ഷത്തോളം രൂപ കണക്കാക്കുന്നു. ഇടപ്പള്ളി ടോളിലെ വസ്ത്രശാലയില്‍ സെയില്‍സ്‌ ഗേളായി ജോലിചെയ്യുന്ന ജയലക്ഷ്മിയുടെ ചെറിയ വരുമാനംകൊണ്ടാണ്‌ ഈ കുടുംബം കഴിഞ്ഞിരുന്നത്‌. അപകടത്തിന്‌ കാരണക്കാരായ ബസ്‌ ജീവനക്കാര്‍ ആശുപത്രിയിലേക്ക്‌ തിരിഞ്ഞുനോക്കിയിട്ടേയില്ല. സുമനസ്സുകളുടെ സഹായത്തനായി വീട്ടുകാര്‍ കാത്തിരിക്കുന്നു.

ജയലക്ഷ്മി രാജേഷ്‌, കരൂര്‍ വൈശ്യ ബാങ്ക്‌, ടോള്‍ ബ്രാഞ്ച്‌ അക്കൗണ്ട്‌ നമ്പര്‍ 151115500000 1794 എന്ന വിലാസത്തില്‍ സഹായമെത്തിക്കാം. ധീരജിെ‍ന്‍റ ചികിത്സാചെലവില്‍ പ്രത്യേക ഇളവ്‌ അനുവദിക്കുമെന്ന്‌ സ്പെഷ്യലിസ്റ്റ്‌ ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്‍. രാജപ്പന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.