Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 164

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 08:02 pm IST
in Samskriti

339. ബാണഹസ്തനികൃന്തകഃ – ബാണന്റെ കൈയില്‍ മുറിച്ചവന്‍.

ബാണന്‍ മഹാബലിയുടെ പുത്രനായ ഒരു അസുരരാജാവായിരുന്നു. ബാണന്‍ തപസ്സുചെയ്ത്‌ മഹാദേവനെ പ്രസാദിപ്പിച്ച്‌ ആയിരം കൈകളും ഗോപുരത്തില്‍ കാവല്‍ക്കാരനായി മഹാദേവന്റെ സാന്നിധ്യവും നേടി. തപസ്സുകൊണ്ട്‌ സംഹാരമൂര്‍ത്തിയെ ദാസനാക്കിയെന്ന്‌ ഗര്‍വവും ബാണനുണ്ടായി. ബാണന്റെ മകളായ ഉഷ ശ്രീകൃഷ്ണന്റെ പൗത്രനും പ്രദ്യുമ്നന്റെ പുത്രനുമായ അനിരുദ്ധനെ സ്വപ്നത്തില്‍കണ്ട്‌ അദ്ദേഹത്തില്‍ ആസക്തനായിത്തീര്‍ന്നു. ഉഷയുടെ തോഴിയായ ചിത്രലേഖ പല യുവാക്കളുടെയും ചിത്രം വരച്ചുകാട്ടി. കൂട്ടത്തില്‍ അനിരുദ്ധന്റെ പടം കണ്ട്‌ ഉഷ തന്റെ സ്വപ്നത്തില്‍ കണ്ട കാമുകനെ തിരിച്ചറിഞ്ഞു. യോഗിനിയും കൂടിയായ ചിത്രലേഖ ശ്രീകൃഷ്ണന്റെ കൊട്ടാരത്തില്‍ ഉറങ്ങിക്കിടന്ന അനിരുദ്ധനെ തന്റെ യോഗശക്തികൊണ്ട്‌ അപഹരിച്ച്‌ ഉഷയുടെ ഭവനത്തിലാക്കി. ഉഷയെ അനുരുദ്ധന്‍ ഭാര്യയാക്കി സ്വീകരിച്ചു. കന്യഗൃഹത്തില്‍ പുരുഷന്‍ കടന്നതറിഞ്ഞുകോപിച്ച ബാണന്‍ അനിരുദ്ധനെ വളരെ ക്ലേശിച്ചാണെങ്കിലും കീഴ്പ്പെടുത്തി തടങ്കലിലാക്കി. തന്റെ പൗത്രനെ അപഹരിച്ചുകൊണ്ടുപോയി തടങ്കലിലാക്കിയ വിവരം നാരദന്‍ പറഞ്ഞറിഞ്ഞ ശ്രീകൃഷ്ണന്‍ യാദവസേനയുമായി ശോണിതപുരത്തെത്തി.
ഭക്തവാത്സല്യം കൊണ്ട്‌ ബാണന്റെ ഗോപുരം കാത്തിരുന്ന ശ്രീപരമേശ്വരന്‍ഭൂതഗണങ്ങളെയും മകനായ സുബ്രഹ്മണ്യനെയും കൂട്ടി യാദവസേനയുമായി എത്തി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ശ്രീപരമേശ്വരന്മാരും പരിവാരങ്ങളും പരാജയപ്പെട്ടു. അഞ്ഞൂറു കൈകളില്‍ വില്ലുകളും അഞ്ഞൂറു കൈകളില്‍ അമ്പുകളുമായി ബാണന്‍ ഭഗവാനെ നേരിട്ടു. ഭഗവാന്‍ ബാണന്റെ ആയിരം കൈകളും മുറിച്ചുകളഞ്ഞു. പിന്നീട്‌ ശ്രീപരമേശ്വരന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച്‌ നാലുകൈകൊണ്ട്‌ കൊടുത്തു. കൈകളോടൊപ്പം അഹങ്കാരവും നഷ്ടപ്പെട്ട ബാണന്‍ ഭഗവാനെയും യാദവരെയും സ്വീകരിച്ചാസ്വദിച്ചു. അനിരുദ്ധനെയും ഉഷയെയും കൂട്ടി ഭഗവാന്‍ ദ്വാരകയ്‌ക്ക്‌ മടങ്ങി. (നാരായണീയം 82-ാ‍ം ദശക ഈകഥാഭാഗം വിവരിക്കുന്നു.)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.