Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാര്‍ മലിനീകരണത്തിനു കൂട്ടുനില്‍ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 09:22 pm IST
inErnakulam

കളമശ്ശേരി: പെരിയാര്‍ മലിനീകരണത്തിന്‌ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. വ്യവസായശാലകളുടെ നടത്തിപ്പുകാരില്‍നിന്നും കോഴയും ആനുകൂല്യങ്ങളും പറ്റി പെരിയാറിലേക്ക്‌ മാലിന്യമൊഴുക്കാന്‍ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായാണ്‌ ആക്ഷേപം.
മാലിന്യമൊഴുക്കുന്നത്‌ നിരീക്ഷിക്കാന്‍ ക്യാമറയും ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തികളാകുകയാണ്‌. വെള്ളത്തിനടിയിലൂടെയാണ്‌ മാലിന്യമൊഴുക്കാനുള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. ഇതേക്കുറിച്ച്‌ അറിയാമെങ്കിലും പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.

എറണാകുളം ജില്ലയില്‍ 55ലക്ഷം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ്‌ പെരിയാര്‍. തൊടുപുഴയാര്‍, കാളിയാര്‍, കോതയാര്‍, ഇവയുടെ സംഗമമായ മൂവാറ്റുപുഴയാറിലാകട്ടെ 40 ലക്ഷം ജനങ്ങള്‍ക്കുവേണ്ടി 16 കുടിവെള്ള പദ്ധതികളുണ്ട്‌. 111.70 ദശലക്ഷം മീറ്റര്‍ വെള്ളം പ്രതിദിനം ഈ പുഴയില്‍ നിന്നെടുക്കുന്നു. ഇത്രയധികം ജലമലിനീകരണം നടന്നിട്ടും വകുപ്പിനും ബോര്‍ഡിനും ഒരു കുലുക്കവുമില്ല. കീശ വലിപ്പം നോക്കി ചിലര്‍ക്ക്‌ നോട്ടീസ്‌ അയക്കും. തുടര്‍ നടപടിയില്ല. മാത്രമല്ല അവരുടെ തൊഴില്‍ നിയമനങ്ങളില്‍വരെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ (പിസിബി) ഇടപെടാറുണ്ട്‌. ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ആറ്‌ വാര്‍ഡുകളില്‍ 21446 പേരുടെ സൗജന്യ കുടിവെള്ള പദ്ധതിവരെ നിലച്ചു. 500 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കാന്‍ നേതൃത്വം നല്‍കേണ്ട പിസിബി കുറ്റകരമായ അനാസ്ഥയാണ്‌ ഇവിടെയും കാണിച്ചത്‌.

അരക്കോടി രൂപ മുടക്കി ഒളിക്യാമറ, ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ്‌, റിവര്‍ മോണിറ്ററിംഗ്‌ സംവിധാനം, ആംബിയന്റ്‌ എയര്‍മോണിറ്ററിംഗ്‌ സംവിധാനം തുടങ്ങി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വന്നെങ്കിലും എന്താണ്‌ പ്രയോജനമെന്നാണ്‌ ചോദ്യം. വായു കുമിളകള്‍ പ്രത്യക്ഷപ്പെടുമ്പോഴും പുഴ ചുവക്കുമ്പോഴും മത്സ്യങ്ങള്‍ ചത്തുപൊങ്ങുമ്പോഴുമാണ്‌ പുഴ മലിനമായിയെന്ന്‌ നാട്ടുകാര്‍ അറിയുന്നത്‌. അപ്പോഴും ഇവരുടെ റിവര്‍ മോണിറ്ററിംഗ്‌ സംവിധാനം ശുദ്ധ അബദ്ധം ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും. ഒളിക്യാമറയ്‌ക്ക്‌ എന്തുചെയ്യാന്‍ കഴിയും. വിദേശനിര്‍മ്മിത ഉപകരണത്തിന്റെ കാലിബ്രേഷന്‍ സംവിധാനം തകരാറിലായെന്ന്‌ വിശദീകരണം വരും.

പുഴ മലിനമാക്കുന്നവര്‍ക്കെതിരെ സമരം ചെയ്താല്‍ നാട്ടുകാര്‍ ജയിലിലാകുമെന്നതാണ്‌ അവസ്ഥ. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ഇവര്‍ക്കെതിരെ നില്‍ക്കും. കൃത്യവിലോപത്തിന്‌ കുപ്രസിദ്ധിയാര്‍ജിച്ച ഈ വെള്ളാന ഇല്ലാതിരിക്കുന്നതാണ്‌ നല്ലതെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം.

ഏലൂര്‍ ഗോപിനാഥ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.