Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അലങ്കാരമത്സ്യ പ്രദര്‍ശനവുമായി അക്വാ-പെറ്റ്‌-അഗ്രിഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 09:20 pm IST
in Ernakulam

കൊച്ചി: ചെന്നൈ ആസ്ഥാനമായ പ്രിസം ഇവന്റ്സ്‌ സംഘടിപ്പിക്കുന്ന 33- ാ‍മത്‌ സ്പ്ലാഷ്‌ അക്വാ- പെറ്റ്‌- അഗ്രി ഷോ കൊച്ചി മറൈന്‍ ഡ്രൈവ്‌ ഹെലിപാഡ്‌ മൈതാനത്തില്‍ ആരംഭിച്ചു ഈ മാസം 21 വരെയാണ്‌ വിപുലമായ പ്രദര്‍ശന വില്‍പ്പന.

വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങള്‍, ഓമനമൃഗങ്ങള്‍, കൃഷിരീതികള്‍ തുടങ്ങിയവയെ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തുക, അവയെ ശാസ്ത്രീയമായി വളര്‍ത്താന്‍ ആവശ്യമായ വിവരങ്ങള്‍ അവരിലേക്കെത്തിക്കുക, കുറഞ്ഞ ചെലവില്‍ അവ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക എന്നിവയാണ്‌ സ്പ്ലാഷ്‌ പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്‌ കോ- ഓര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍സണ്‍ അറിയിച്ചു.

ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ ജയന്റ്‌ അരപൈമ, ഉടമയെ തിരിച്ചറിയാന്‍ കഴിയുന്ന ഫ്ലവര്‍ ഹോണ്‍ മത്സ്യം, ചീങ്കണ്ണി മത്സ്യം, അരോവണ ഫെങ്ങ്ഷുയി മത്സ്യം, നീല പ്രകാശം പുറപ്പെടുവിക്കുന്ന നിയോണ്‍ ടെട്ര മത്സ്യം, സ്വോഡ്‌ മത്സ്യം, ഓസ്കര്‍ ഫിഷ്‌, റെഡ്‌ ക്യാപ്പ്‌, ലയണ്‍ ഹെഡ്‌, ഫെതര്‍ ഫിഷ്‌ തുടങ്ങിയവയൊക്കെ പ്രദര്‍ശനത്തിലെ ആകര്‍ഷകങ്ങളാണ്‌. ബ്ലാക്ക്‌ ഗോസ്റ്റ്‌, ഡെവിള്‍, പിരാന, ജാക്വര്‍, ടെക്സാസ്‌, പാരറ്റ്‌ തുടങ്ങി ആയിരത്തിലധികം മത്സ്യ ഇനങ്ങളാണിവിടെ എത്തുന്നത്‌.

അലങ്കാരമത്സ്യങ്ങള്‍ക്കൊപ്പം പ്രാവ്‌ വളര്‍ത്തലിലും പക്ഷി വളര്‍ത്തലിലും അലങ്കാര കോഴി വളര്‍ത്തലിലും നായ വളര്‍ത്തലിലും താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ അവയുടെ അപൂര്‍വ ഇനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സ്പ്ലാഷ്‌ ഷോയില്‍ ഉണ്ടാകും. ദേഷ്യം വരുമ്പോള്‍ മസില്‍ പടിക്കുന്ന പ്രാവ്‌ അടക്കം എണ്‍പതിലേറെ ഇനങ്ങള്‍ ഇവിടെ കാണാം. ഫാന്‍സി കോഴികള്‍, മൂന്നു മീറ്റര്‍ നീളമുള്ള വാലുള്ള ഓണഗോറി കോഴികള്‍, മഴവില്‍ നിറമുള്ള കോഴികള്‍ തുടങ്ങിയവയൊക്കെ ശ്രദ്ധേയം. മയിലിനോട്‌ സാദൃശ്യമുള്ള സ്വിന്‍ഹോയ്‌ എന്ന ഫെസന്റും മറ്റു വിവിധ ഫെസന്റുകളും ആരെയും ആകര്‍ഷിക്കും. 18 ഇനം നായകളാണ്‌ ഇവിടെയുള്ളത്‌. സൈബീരിയന്‍ ഹസ്കി, ചൈനീസ്‌ പഗ്‌, ലാബ്രഡോര്‍, അല്‍സേഷ്യന്‍, ഡോബര്‍മാന്‍, ഡാഷ്‌, ഡാല്‍മേഷന്‍ തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടും.

അടുക്കളകൃഷി, ഫ്ലാറ്റുകളില്‍ ചെയ്യാവുന്ന ഗ്രോബാഗ്‌ കൃഷി എന്നിവയുടെ പ്രദര്‍ശനമാണ്‌ മറ്റൊരു സവിശേഷത. ഈ കൃഷികള്‍ക്കും കോഴി, താറാവ്‌, മുയല്‍ വളര്‍ത്തലിനും ആവശ്യമായ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും. മുയല്‍, ഗിനിപ്പന്നി, വെള്ളയെലികള്‍, ടര്‍ക്കി കോഴികള്‍ എന്നിവയും പ്രദര്‍ശനത്തില്‍ കാണാം.

ഇറക്കുമതി ചെയ്ത അത്യന്താധുനിക മെയ്ന്റനന്‍സ്‌ ഫ്രീ അക്വേറിയങ്ങള്‍, കുറ്റമറ്റ അലങ്കാര മത്സ്യവളര്‍ത്തലിന്‌ ആവശ്യമായ ക്ലീനിംഗ്‌- വാട്ടര്‍ കണ്ടീഷനിംഗ്‌ ഉപകരണങ്ങള്‍, മത്സ്യങ്ങള്‍ക്കാവശ്യമായ സപ്ലിമെന്ററി ഫുഡ്‌, മരുന്നുകള്‍, അക്വേറിയം അലങ്കരിക്കാനുള്ള ഇറക്കുമതി ചെയ്ത ടോയ്സ്‌, പ്ലാന്റുകള്‍, പെബിള്‍സ്‌, ഫില്‍റ്ററുകള്‍ തുടങ്ങിയവയെല്ലാം സാധാരണക്കാരിലെത്തിക്കുക എന്നതും ഈ ഷോയുടെ ലക്ഷ്യമാണ്‌.

ഇതോടൊപ്പം നായ വളര്‍ത്തലിനുള്ള വിവിധ കൂടുകള്‍, ഫാള്‍റ്റുകളില്‍ നായകളെ വളര്‍ത്താനുള്ള ക്ലീനിങ്‌ ട്രേയും വീലുകളുമുള്ള കൂടുകള്‍, ബെല്‍റ്റുകള്‍, ചെയ്നുകള്‍, ചീര്‍പ്പുകള്‍, തുടങ്ങി ഒട്ടേറെ വസ്തുക്കളും ഇവിടെ ലഭ്യമാകും. ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി എട്ടര വരെയാണ്‌ പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക്‌ 50 രൂപയും കുട്ടികള്‍ക്ക്‌ 30 രൂപയുമാണ്‌ പ്രവേശന ഫീസ്‌. നഗരത്തിലെ മുഴുവന്‍ സ്കൂളുകളിലെയും കുട്ടികള്‍ക്ക്‌ പ്രത്യേക സൗജന്യ പ്രവേശന പാസുകള്‍ അതത്‌ സ്കൂളുകളില്‍ എത്തിച്ചുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.