Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 163

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 06:42 pm IST
in Samskriti

ഭഗവാന്‌ പ്രീതികരമായത്‌ അര്‍ജുനനും അര്‍ജുനനിഷ്ടമായത്‌ ഭഗവാനും ചെയ്യുന്നത്‌ സ്വാഭാവികം. കുരുക്ഷേത്ര യുദ്ധത്തില്‍ ഭഗവാന്‍ അര്‍ജുനന്റെ സാരഥിയായതും പലതവണ അര്‍ജുനന്റെ ജീവന്‍ രക്ഷിച്ചതും അര്‍ജുനനോട്‌ ഭഗവാനുള്ള സവിശേഷമായ താത്പര്യത്തിന്‌ തെളിവാണ്‌.

337. നരകാരിഃ – നരകന്‍ എന്ന അസുരന്റെ ശത്രു. ഭൂമിയുടെ പുത്രനാണ്‌ നരകാസുരന്‍, ഭൂമിയുടെ പുത്രനായതുകൊണ്ട്‌ മഹാവിഷ്ണു നരകന്‌ നാരായണാസ്ത്രം കൊടുത്തു. ആയുധബലംകൊണ്ട്‌ അഹങ്കരിച്ച നരകന്‍ മനുഷ്യരെയും ദേവന്മാരെയും പലതരത്തില്‍ ദ്രോഹിച്ചു. ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങള്‍ പോലും നരകന്‍ അപഹരിച്ചു. ഭൂമിയുടെ പല ഭാഗത്തുനിന്ന്‌ പതിനാറായിരം സ്ത്രീകളെ നരകന്‍ പിടിച്ചുകൊണ്ടുവന്ന്‌ തടങ്കലിലാക്കി. നരകന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷം ശത്രുക്കള്‍ക്ക്‌ കടന്നുചെല്ലാനാകാത്തവിധത്തിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. നരകന്റെ ദുരാചാരങ്ങളെക്കുറിച്ച്‌ ദേവേന്ദ്രന്‍ ശ്രീകൃഷ്ണനെ അറിയിച്ചു. ഭഗവാന്‍ സത്യഭാമയുമായി ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തിലെത്തി. പ്രാഗ്ജ്യോതിഷത്തെ രക്ഷിച്ചിരുന്ന ദുര്‍ഗങ്ങളെ തന്റെ ആയുധങ്ങള്‍കൊണ്ട്‌ ഭേദിച്ച ഭഗവാനെ നരകന്‍ എതിര്‍ത്തു. പ്രാഗ്ജ്യോതിഷത്തെ ആസുരരക്തം കൊണ്ട്‌ ശണിതപുരമാക്കിയ ഭഗവാന്‍ നരകന്റെ ശിരസ്സ്‌ ചക്രം കൊണ്ട്‌ മുറിച്ചു.

338. മുരാരി: മുരന്‍ എന്ന അസുരന്റെ ശത്രു. നരകാസുരന്റെ സേവകനായ ഒരു അസുരനാണ്‌ മുരന്‍. പ്രാഗ്ജ്യോതിഷത്തിന്റെ കാവല്‍ക്കാരില്‍ പ്രധാനിയായിരുന്നു. മുരപാശങ്ങള്‍ എന്ന്‌ പ്രസിദ്ധമായിരുന്ന ആറായിരം കയറുകള്‍ കൊണ്ടുള്ള ദുര്‍ഗമ കവചത്താലാണ്‌ മുരന്‍ പ്രാഗ്ജ്യോതിഷത്തെ രക്ഷിച്ചിരുന്നത്‌. മുരപാശങ്ങളെ ശ്രീകൃഷ്ണന്‍ വാളുകൊണ്ട്‌ ഛേദിച്ചു. അപ്പോള്‍ അഞ്ചു ശിരസ്സുകളുള്ള മുരന്‍ സമുദ്രത്തില്‍ നിന്നുയര്‍ന്ന്‌ ഭഗവാ നെ എതിരിട്ടു. ഭഗവാന്‍ ചക്രം കൊണ്ട്‌ അഞ്ചുതലയും മുറിച്ച്‌ മുരനെ വധിച്ചു. അതിനുശേഷമാണ്‌ നരകാസുരവധം (നാരായണീയം 81-ാ‍ം ദശകത്തില്‍ നരകാസുരന്റെയും മുരാസുരന്റെയും അന്ത്യം വായിക്കാം)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.