Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 162

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 06:46 pm IST
in Samskriti

334. ശതധന്വാനിഷൂദകഃ – ശതധന്വാവിനെ വധിച്ചവന്‍. ശതധന്വാവ്‌ ഒരു യാദവപ്രമുഖനാണ്‌. സത്യഭാമയെ ശതധന്വാവിന്‌ ഭാര്യയായി കൊടുക്കാന്‍ സത്രാജിത്ത്‌ തീരുമാനിച്ചിരുന്നു. അത്‌ അവഗണിച്ചാണ്‌ മക ളെ ശ്രീകൃഷ്ണന്‌ കൊടുത്തത്‌. ആ പരിഭവം ശതധന്വാവിനുണ്ടായിരുന്നു. ശ്രീകൃഷ്ണനും ബലരാമനും അവിടെയില്ലാത്ത ഒരവസരത്തില്‍ അക്രൂരന്റെയും കൃതവര്‍മാവിന്റെയും പ്രേരണയ്‌ക്കുവഴങ്ങി ശതധന്വാവ്‌ ഉറങ്ങിക്കിടന്ന സത്രാജിത്തിനെ വധിച്ച്‌ സ്യമന്തകരത്നം കൈവശപ്പെടുത്തി. ഇതറിഞ്ഞ ശ്രീകൃഷണന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ശതധന്വാവിനെ പിന്തുടര്‍ന്നു. മിഥി ല രാജ്യത്തിലെ ഉപവനത്തില്‍ വച്ച്‌ ശതധന്വാവിനെ പി ടികൂടി വധിച്ചു. സ്യമന്തകം ശതധന്വാവ്‌ അക്രൂരനെ ഏ ല്‍പ്പിച്ചിരുന്നതുകൊണ്ട്‌ സ്യമന്തകം ഭഗവാന്‌ കിട്ടിയില്ല.

79. കുന്തീപുത്രഗുണഗ്രാഹീ അര്‍ജുന പ്രതീകാരകഃ

നകരാരിര്‍ മുരാശിശ്ച ബാണഹസ്തനികൃന്തകഃ

335. കുന്തീപുത്രഗുണാഗ്രഹീ കുന്തീ പുത്രന്മാരുടെ നന്മ തിരിച്ചറിഞ്ഞവന്‍. കുന്തീപുത്രര്‍ എന്നുപറഞ്ഞുവെങ്കിലും മാദ്രീപുത്രരായ നകുലനും സഹദേവനും ഉള്‍ പ്പെടെ എല്ലാ പാണ്ഡവരെയും ഉദ്ദേശിച്ചാണ്‌ ഈ നാ മം. പ്രസവിച്ചത്‌ മാദ്രിയാണെങ്കിലും അവരെയും വളര്‍ ത്തിയത്‌ കുന്തിയായിരുന്നു. പാണ്ഡവര്‍ അഞ്ചുപേരും ഭഗവാന്‌ പ്രിയപ്പെട്ടവരായത്‌ അവരുടെ ധര്‍മനിഷ്ഠകാരണമാണ്‌. ധര്‍മപുത്രരുടെ വാക്കുപാലിക്കാന്‍ വേണ്ടി അവര്‍ അനുഭവിച്ച ക്ലേശങ്ങള്‍ നിരവധിയാണ്‌. എല്ലാ ക്ലേശങ്ങളും സഹിച്ച്‌ ധര്‍മം കൈവിടാതെ കഴിഞ്ഞ പാണ്ഡവര്‍ക്ക്‌ ആകെയുള്ള ആശ്രയം ശ്രീകൃഷ്ണനായിരുന്നു.

336: അര്‍ജുനപ്രീതി കാരകഃ – അര്‍ജുനന്‌ പ്രീതി ചെയ്തവന്‍. പാണ്ഡവര്‍ അഞ്ചുപേരെയും ഭഗവാന്‌ ഇഷ്ടമായിരുന്നുവെങ്കിലും അര്‍ജുനനോട്‌ പ്രത്യേകതാത്പര്യം ഭഗവാനുണ്ടായിരുന്നു. ഒരിക്കലും ഇണപിരിയാത്ത നരനാരായണന്മാരുടെ അവതാരമായിരുന്നു അര്‍ജുനനും ശ്രീകൃഷ്ണനും. പാപികളെ നശിപ്പിച്ച്‌ ഭൂഭാരം ഇല്ലാതാക്കുക എന്നതായിരുന്നു. അവതാരലക്ഷ്യം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.