Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ വോട്ട്‌ നിഷേധിച്ചതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 09:32 pm IST
inErnakulam

കൊച്ചി: ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമ്പോഴും അതിനെ അവഗണിച്ചു വോട്ട്‌ രേഖപ്പെടുത്താന്‍ എത്തിയവര്‍ക്കു അതിനുള്ള അവസരം എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ നിഷേധിച്ചതായി ആക്ഷേപം. കച്ചേരിപ്പടി സെന്റ്‌ തെരേസാസ്‌ മേഴ്സി ഹോമിലെ അന്തേവാസികള്‍ക്കായിരുന്നു ഇന്നലെ ഈ ദുര്‍വിധി ഉണ്ടായത്‌. ഇവരോടൊപ്പമുള്ള അഞ്ചോളം കന്യാസ്ത്രീകളില്‍ ചിലര്‍ക്കും എല്‍ഡിഎഫ്‌ പ്രവര്‍ത്തകരുടെ നിലപാടു മൂലം വോട്ട്‌ ചെയ്യാന്‍ കഴിഞ്ഞില്ല.

48 ഓളം അന്തേവാസികളാണു സെന്റ്‌ തെരേസാസ്‌ മേഴ്സി ഹോമിലുള്ളത്‌. ഇവരില്‍ 23 ഓളം പേര്‍ക്കു മാത്രമേ ഇന്നലെ വോട്ട്‌ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത അന്തേവാസികളെ സ്ട്രക്ചറിലും മറ്റും പോളിംഗ്‌ സ്റ്റേഷനായ പുല്ലേപ്പടി ദാരുള്‍ ഉലൂം സ്കൂളിലെത്തിച്ചപ്പോള്‍ മറ്റൊരാളുടെ സഹായത്തോടെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കില്ലായെന്നു എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ശഠിക്കുകയായിരുന്നു. ഇതുമൂലം വോട്ടിംഗ്‌ യന്ത്രത്തിനു അടുത്തെത്തി വോട്ട്‌ ചെയ്യാന്‍ ആരോഗ്യമില്ലാത്ത ചിലര്‍ക്കു സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. മേഴ്സി ഹോമില്‍ അടുത്തനാളില്‍ സ്ഥലം മാറിയെത്തിയ കന്യാസ്ത്രീകളില്‍ ചിലര്‍ക്കും വോട്ട്‌ ചെയ്യാനായില്ല. സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ തന്നെ മുമ്പു ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയില്‍നിന്നു ഇവരെ തിരച്ചറിയാവുന്ന പ്രാദേശിക നേതാക്കള്‍ ഇടപെട്ട്‌ ഉടന്‍ തന്നെ പേരു നീക്കം ചെയ്തതാണു കാരണം. പുതിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വേണ്ടത്ര സമയവും ഇവര്‍ക്കു ലഭിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.