Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പുരാതനക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം- കെ.പി.ശശികല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 09:13 pm IST
inKottayam

ചങ്ങനാശ്ശേരി: പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം നമ്മുടെ ഗ്രാമങ്ങളില്‍ ഉള്ള പുരാതനമായ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നാം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. തൃക്കൊടിത്താനം കോട്ടമുറി അയ്യപ്പക്ഷേത്രത്തേടനുബന്ധിച്ച് നിര്‍മ്മിച്ച ഭദ്രകാളിക്ഷേത്രത്തിന്റെ സമര്‍പ്പണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ദൈനം ദിനപൂജകളുള്ള ക്ഷേത്രങ്ങളില്‍ പൂജയുടെ കാര്യത്തില്‍ ലാഭം നോക്കുകയല്ല വേണ്ടത്. ഏറ്റവും നന്നായി ക്ഷേത്രത്തിലുള്ള ചൈതന്യത്തെ പൂജ ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് ഭരണകര്‍ത്താക്കള്‍ തയ്യാറെടുക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ പ്രതിഷ്ഠകള്‍ നടത്തുന്നതിനോടൊപ്പം ആ ചൈതന്യത്തെ നിലനിര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഹൈന്ദവര്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന് കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. ഒരു ക്ഷേത്രം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് ചേര്‍ന്ന് ക്ഷേത്രസാധനയും സേവാപ്രവര്‍ത്തനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തുമ്പോഴാണ് ക്ഷേത്രത്തിലെ ചൈതന്യം പ്രകാശപൂരിതമാവുകയെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷ്ഠ നടത്തിയ അയ്യക്ഷേത്രത്തിനടുത്ത് ഉപദേവതയായി ഭദ്രകാളീപ്രതിഷ്ഠയ്‌ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പേ ക്ഷേത്രസങ്കേതം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാം തീയതി മുതല്‍ ആരംഭിച്ച പ്രതിഷ്ഠാചടങ്ങുകള്‍ക്ക് ബുധനാഴ്‌ച്ച രാവിലെ പൂര്‍്ണതയായി. രാവിലെ 8.45 നും 9.30 ഇടയ്‌ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പുതുതായി നിര്‍മ്മിച്ച ഉപദേവാലയത്തില്‍ തന്ത്രി അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തിയും ചേര്‍ന്ന് ബിംബ പ്രതിഷ്ഠ നടത്തി.

അയ്യപ്പക്ഷേത്രട്രസ്റ്റ് ചെയര്‍മാന്‍ ജ്യോതീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്ഷേത്രസമര്‍പ്പണസമ്മേളനം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട് ക്ഷേത്രസമര്‍പ്പണം നടത്തി. അഖിലഭാരത അയ്യപ്പധര്‍മ്മ പ്രചാരണസഭ ദേശീയ ജനറല്‍ സെക്രട്ടറി മധു മണിമല, ബി. രാധാകൃഷ്ണമേനോന്‍, നീലകണ്ഠന്‍പോറ്റി, കെ. ആര്‍. കൃഷ്ണകുമാര്‍, ബാബുരാജേന്ദ്രന്‍ കാരിമുട്ടം, എന്‍. രഞ്ജിത്ത്, കെ. ജി. കരുണാകരന്‍, എം. ജി. ചന്ദ്രമോഹന്‍, പി. ജി. അനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.