Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിന്ധു, ശ്രീകാന്ത്‌, സായി പ്രണീത്‌ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 08:20 pm IST
inSports

സിംഗപ്പൂര്‍: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത്‌, സായി പ്രണീത്‌ എന്നിവര്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

വനിതാ വിഭാഗത്തില്‍ എട്ടാം സീഡ്‌ പി.വി. സിന്ധു ജപ്പാന്റെ ഷിസുക ഉചിഡയെ തകര്‍ത്താണ്‌ ക്വാര്‍ട്ടറിലെത്തിയത്‌. ഒരു മണിക്കൂറും മൂന്നുമിനിറ്റും നീണ്ട പോരാട്ടത്തില്‍ 21-17, 17-21, 21-16 എന്ന സ്കോറിനാണ്‌ സിന്ധു ജപ്പാന്‍ താരത്തെ കീഴടക്കിയത്‌. അതേസമയം മറ്റൊരു മത്സരത്തില്‍ ദേശീയ ചാമ്പ്യന്‍ പി.സി. തുളസി രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട്‌ പുറത്തായി. 35 മിനിറ്റ്‌ മാത്രം നീണ്ട പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ ചൈനയുടെ വാങ്ങ്‌ യിഹാങ്ങിനോട്‌ 21-19, 21-7 എന്ന സ്കോറിനാണ്‌ കീഴടങ്ങിയത്‌. ക്വാര്‍ട്ടറില്‍ വാങ്ങ്‌ യിഹാങ്ങാണ്‌ സിന്ധുവിന്റെ എതിരാളി.

പുരുഷ വിഭാഗത്തില്‍ ഏഴാം സീഡ്‌ വിയറ്റ്നാമിന്റെ ടിന്‍ മിന്‍ ഗ്വിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചാണ്‌ ഇന്ത്യയുടെ കെ. ശ്രീകാന്ത്‌ ക്വാര്‍ട്ടറിലെത്തിയത്‌. 58 മിനിറ്റ്‌ നീണ്ടുനിന്ന പോരാട്ടത്തില്‍ 18-21, 21-15, 21-8 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ സായി പ്രണീത്‌ സിംഗപ്പൂരിന്റെ സി ലിയാങ്ങ്‌ വോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ അവസാന എട്ടില്‍ ഇടം പിടിച്ചത്‌. വെറും 39 മിനിറ്റ്‌ മാത്രം നീണ്ട പോരാട്ടത്തില്‍ 24-22, 21-19 എന്ന സ്കോറിനാണ്‌ സായിപ്രണീത്‌ വിജയം സ്വന്തമാക്കിയത്‌. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ പ്രണോയ്‌. എച്ച്‌.എസ്‌ ചൈനയുടെ പെന്‍ഗ്യു ദുവിനോട്‌ ഒരു മണിക്കൂറും ആറ്‌ മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-17, 18-21, 21-12 എന്ന സ്കോറിന്‌ പരാജയപ്പെട്ട്‌ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ. ശ്രീകാന്ത്‌ ചൈനയൂടെ യുന്‍ ഹുവുമായും സായിപ്രണീത്‌ അഞ്ചാം സീഡ്‌ ചൈനയുടെ പെന്‍ഗ്യു ദുവുമായും ഏറ്റുമുട്ടും. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ആല്‍വിന്‍ ഫ്രാന്‍സിസ്‌-അരുണ്‍ വിഷ്ണു സഖ്യം ഇന്തോനേഷ്യന്‍ സഖ്യത്തോട്‌ 21-17, 24-22 എന്ന സ്കോറിന്‌ പരാജയപ്പെട്ട്‌ പുറത്തായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

പുതിയ വാര്‍ത്തകള്‍

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.