Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 161

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 06:34 pm IST
in Samskriti

ആ സിംഹത്തെ ജാംബവാന്‍ എന്ന വാനരശ്രേഷ്ഠന്‍ കൊന്ന്‌ രത്നം ഗുഹയിലേക്ക്‌ കൊണ്ടുപോയി. കുട്ടിക്ക്‌ കളിക്കാന്‍ കൊടുത്തു. സത്രാജിത്ത്‌ മടങ്ങി വരാത്തതുകൊണ്ട്‌ ശ്രീകൃഷ്ണന്‍ സത്രാജിത്തിനെ വധിച്ച്‌ രത്നം കൈക്കലാക്കി എന്ന്‌ അപവാദം പ്രചരിച്ചു. ലോകബോധ്യത്തിനായി ഭഗവാന്‍ കുറെ സഹായികളുമായി പ്രസേനനെയും രത്നത്തെയും തേടിനടന്നു. കാട്ടില്‍ പ്രസേനന്‍ സിംഹത്തിന്റെ അടിയേറ്റ്‌ മരിച്ചുകിടക്കുന്നതുകണ്ടു. സിംഹത്തിന്റെ കാല്‍പാടുകളെ പിന്‍തുടര്‍ന്നുചെന്നപ്പോള്‍ അതിന്റെ ശവം കണ്ടു. അവിടെ കണ്ട കാല്‍പാടുകളെ പിന്‍തുടര്‍ന്ന്‌ ഭഗവാന്‍ ജാംബവാന്റെ ഗുഹയിലെത്തി. അനുവാദമില്ലാതെ ഗുഹയില്‍ കടന്നുചെന്ന ഭഗവാനെ ജാംബവാന്‍ പ്രഹരിച്ചു. ഭഗവാന്‍ ലീലയായി ജാംബവാനുമായി മുഷ്ടിയുദ്ധം നടത്തി. വളരെ നേരത്തെ യുദ്ധത്തിന്‌ ശേഷം ജാംബവാന്‍ ഭഗവാനെ തിരിച്ചറിഞ്ഞു. ജാംബവാന്‍ തന്റെ പുത്രിയായ ജാംബവതിയെയും സ്യമന്തകരത്നത്തെയും സന്തോഷത്തോടെ ഭഗവാന്‌ കൊടുത്തു.

നാമം : 322 – ധൃതജാംബവതീകരഃ – ജാംബവതിയെ പാണിഗ്രഹണം ചെയ്തവന്‍.

ജാംബവാന്‍ തന്റെ മകളായ ജാംബവതി എന്ന സ്ത്രീരത്നത്തെ ഭഗവാന്‌ സമര്‍പ്പിച്ചു. ഭഗവാന്‍ ജാംബവതിയെ ഭാര്യയാക്കി സ്വീകരിച്ചു.

നാമം : 333 – സത്യഭാമാപതിഃ – സത്യഭാമയുടെ ഭര്‍ത്താവ്‌. ജാംബവതി സ്യമന്തകരത്നത്തെ സത്രാജിത്തിന്‌ കൊടുത്തു. ഭഗവാനെക്കുറിച്ച്‌ അപവദിച്ചതില്‍ പശ്ചാത്തപിച്ച സത്രാജിത്ത്‌ തന്റെ മകളായ സത്യഭാമയെ ശ്രീകൃഷ്ണന്‌ വിവാഹം കഴിച്ചുകൊടുക്കാനും സ്ത്രീധനമായി സ്യമന്തകം ഭഗവാന്‌ കൊടുക്കാനും തീരുമാനിച്ചു. സത്യഭാമ മുന്‍പുതന്നെ ഭഗവാന്റെ ഭാര്യാപദവി ആഗ്രഹിച്ചിരുന്നു. പക്ഷേ, ശതധന്യാവിന്‌ ഭാര്യയായി കൊടുക്കാനാണ്‌ സത്രാജിത്ത്‌ തീരുമാനിച്ചത്‌. ശതധന്യാവിന്‌ കൊടുത്തവാക്ക്‌ കണക്കാക്കാതെ സത്യഭാമയെയും സ്യമന്തകരത്നത്തെയും ശ്രീകൃഷ്ണന്‌ സത്രാജിത്ത്‌ സമര്‍പ്പിച്ചു. ഭഗവാന്‍ സത്യഭാമയെ സന്തോഷത്തോടെ സ്വീകരിച്ചു. സ്യമന്തകരത്നം സത്രാജിത്തിന്‌ തിരിച്ചുകൊടുത്തു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.