Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയില്‍ 23 ലക്ഷം പേര്‍ ഇന്ന്‌ ബൂത്തിലേക്ക്്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2014, 09:59 pm IST
inErnakulam

കൊച്ചി: ജില്ലയിലെ 22.92 ലക്ഷം പേര്‍ ഇന്ന്‌ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 1134523 പേര്‍ പുരുഷന്മാരും 1158127 പേര്‍ സ്ത്രീകളുമാണ്‌. ജില്ലയില്‍ മൊത്തം 2027 പോളിംഗ്‌ ബൂത്തുകളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. പോളിംഗ്‌ ഉദ്യോഗസ്ഥരായി പ്രിസൈഡിംഗ്‌ ഓഫീസര്‍, ഒന്ന്‌, രണ്ട്‌, മൂന്ന്‌ പോളിംഗ്‌ ഓഫീസര്‍മാരുള്‍പ്പെടെ 10379 പേരെയാണ്‌ നിയമിച്ചിരിക്കുന്നത്‌.

പോസ്റ്റ്‌ 2006 മോഡല്‍ ഇസിഐഎല്‍ വോട്ടിംഗ്‌ യന്ത്രങ്ങള്‍ 2335 എണ്ണമാണ്‌ സജ്ജമാക്കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ വേണ്ടി 707 വാഹനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ 150 എണ്ണം സര്‍ക്കാര്‍ വാഹനങ്ങളാണ്‌. തെരഞ്ഞെടുപ്പ്‌ നിരീക്ഷിക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലുമായി 161 നിരീക്ഷകരെയാണ്‌ ജില്ലയില്‍ നിയമിച്ചിട്ടുള്ളത്‌. വോട്ടെടുപ്പ്‌ ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പേ അതത്‌ കേന്ദ്രങ്ങളില്‍ ഇവര്‍ നിരീക്ഷണത്തിലുണ്ടാകും.

എല്ലാ പ്രധാന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച്‌ ഇന്ന്്‌ ഹെല്‍പ്പ്‌ ഡസ്കുകള്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ചികിത്സ സംവിധാനവും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായുളള സംഘം ഇടവിട്ട നേരങ്ങളില്‍ പരിശോധിക്കും. സഹായം ആവശ്യമുളളവര്‍ക്കായി സേവനസന്നദ്ധനായി എന്‍എന്‍എസ്‌, എന്‍സിസി പ്രവര്‍ത്തകര്‍ ഉണ്ടാകും.

മട്ടാഞ്ചേരി സബ്ഡിവിഷനിലെ 22 പോളിങ്‌ ബൂത്തുകളും എറണാകുളത്തെ അഞ്ചു ബൂത്തുകളും തൃക്കാക്കരയിലെ നാലു ബൂത്തുകളും ഉള്‍പ്പെടെ ജില്ലയില്‍ 31 ബൂത്തുകളാണ്‌ ഗുരുതര പട്ടികയില്‍ ഉള്ളത്‌. എത്തിപ്പെടാന്‍ ദുര്‍ഘടമായ രണ്ടു ബൂത്തുകള്‍ മണ്ഡലത്തിലുണ്ട്‌. രാഷ്‌ട്രീയ, സാമൂഹിക കാരണങ്ങളാല്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ പ്രശ്നങ്ങളുണ്ടായ ബൂത്തുകളാണ്‌ പ്രശ്നബാധിതമായി കണക്കാക്കുന്നത്‌. ഇത്തരം ബൂത്തുകള്‍ പ്രത്യേകനീരീക്ഷണത്തിലായിരിക്കും.

നഗരത്തിലെ ക്രമസാമധാനപാലത്തിനായി 1700 പൊലീസ്‌ ഉദോഗസ്ഥരെയും ഗ്രാമപ്രദേശങ്ങളില്‍ 2500 പൊലീസുകാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട്‌ കമ്പനി പ്രത്യേകസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.