Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം-159

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2014, 06:58 pm IST
in Samskriti

328. രുക്മിണീഹാരകഃ – രുക്മിണിയെ അപഹരിച്ചവന്‍. വിദര്‍ഭരാജാവിന്റെ മകളായ രുക്മിണി ശ്രീകൃഷ്ണനെക്കുറിച്ചു കേട്ടറിഞ്ഞ് അദ്ദേഹത്തില്‍ അനുരക്തയായിത്തീര്‍ന്നു. രുക്മിണിയുടെ സഹോദരനായ രുക്മി തന്റെ സ്‌നേഹിതനും ചേദി രാജാവുമായ ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. അച്ഛനായ ഭീഷ്മകന്റെയോ രുക്മിണിയുടെയോ സമ്മതം ചോദിക്കാന്‍ പോലും രുക്മി തുനിഞ്ഞില്ല. ദുഃഖിതയായ രുക്മിണി ഒരു ബ്രാഹ്മണനെ ദ്വാരകയിലേക്ക് ദൂതനായി അയച്ചു. ബ്രാഹ്മണന്‍ രുക്മിണിയുടെ പ്രേമവും രുക്മിയുടെ തീരുമാനം കൊണ്ടുണ്ടായ ദുഃഖവും ഭഗവാനെ അറിയിച്ചു. ഇങ്ങോട്ടുള്ളതിലധികം സ്‌നേഹം തനിക്ക് രുക്മിണിയോടുണ്ടെന്നും ശിശുപാലനുമായുള്ള വിവാഹം തടഞ്ഞ് രുക്മിണിയെ താന്‍ കൊണ്ടുപോരുമെന്നും ഭഗവാന്‍ ദൂതന്‍വഴി രുക്മിണിയെ അറിയിച്ചു. ഉടനെ തന്നെ ബ്രാഹ്മണനെയും കൂട്ടി ഭഗവാന്‍ കുണ്ഡിനത്തിലേക്ക് തിരിച്ചു. അനുജന്‍ ഒറ്റയ്‌ക്കു രഥത്തില്‍ കുണ്ഡിനത്തിലേക്ക് പോയതറിഞ്ഞ് ബലരാമന്‍ യാദവസേനയുമായി കൃഷ്ണനെ പിന്‍തുടര്‍ന്നു. ഇരുവരും ഒരുമിച്ചു തന്നെ കുണ്ഡിനത്തില്‍ എത്തി. വിദര്‍ഭരാജാവായ ഭീഷ്മകന്‍ അവരെ ബഹുമാനത്തോടെ സ്വീകരിച്ചു. ഭഗവാനോടൊപ്പം തിരിച്ചെത്തിയ ബ്രാഹ്മണന്‍ ഭഗവാന്‍ വന്ന വിവരം രുക്മിണിയെ അറിയിച്ചു. അടുത്ത പ്രഭാതത്തില്‍ രുക്മിണി വിവാഹാവസരത്തിന് ചേര്‍ന്ന മംഗലവേഷമണിഞ്ഞ് പരിവാരങ്ങളുടെ അകമ്പടിയോടെ പാര്‍വതീദേവിയുടെ അമ്പലത്തിലെത്തി. ദേവിയെ നമസ്‌കരിച്ച് ശ്രീകൃഷ്ണന്‍ തന്റെ ഭര്‍ത്താവാകണമെന്ന് പ്രാര്‍ഥിച്ചു. അമ്പലത്തില്‍ നിന്ന് പുറത്തുവന്നു. രുക്മിണിയെ അവിടെ കാത്തുനിന്ന ശ്രീകൃഷ്ണന്‍ സ്‌നേഹത്തോടെ കൈപിടിച്ചു തന്റെ തേരില്‍ കയറ്റി എല്ലാ രാജാക്കന്മാരും നോക്കിനില്‍ക്കെ തോരോടിച്ചുപോയി.

ശിശുപാലന്‍, ജരാസന്ധന്‍ തുടങ്ങിയവര്‍, സൈന്യങ്ങളോടെ കൃഷ്ണനെ പിന്‍തുടരാന്‍ ശ്രമിച്ചു. ബലരാമന്റെ നേതൃത്വത്തിലുള്ള യാദവസേന അവരെ പരാജയപ്പെടുത്തി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.