Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 157

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 08:41 am IST
in Samskriti

ശ്രീകൃഷ്ണനും ബാലരാമനും മഥുരയിലെ യാദവസേനയും ചേര്‍ന്ന്‌ ഇരുപത്തിമൂന്നക്ഷൗഹിണിയെയും നശിപ്പിച്ചു. ജരാസന്ധനെ ബലരാമന്‍ ബന്ധനത്തിലാക്കിയെങ്കിലും ഭഗവാന്‍ അയാളെ മോചിപ്പിച്ചു. പതിനേഴുതവണ ജരാസന്ധന്‍ മഥുര ഉപരോധിച്ചു. എല്ലാത്തവണയും ജരാസന്ധന്‍ കൊണ്ടുവന്ന സൈന്യത്തെ നശിപ്പിച്ചുവെങ്കിലും ജരാസന്ധനെ വിട്ടയയ്‌ക്കുകയായിരുന്നു. മൂന്നൂറ്റിത്തൊണ്ണൂറ്റി ഒന്ന്‌ അക്ഷൗഹിണിപ്പടയാണ്‌ ഇങ്ങനെ നശിപ്പിച്ചത്‌. എന്നിട്ടും ജരാസന്ധനെ വധിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യാത്തത്‌ ഭൂഭാരം കുറയ്‌ക്കുക എന്ന അവതാരലക്ഷ്യം സാധിക്കുന്നതിനുവേ ണ്ടി ആയിരുന്നുവെന്നാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. ഏതായാലും ജരാസന്ധന്‍ ജയിച്ചു എന്നുപറയാവുന്ന രീതിയിലാണ്‌ കാര്യങ്ങള്‍ നടന്നത്‌.

325. യവനേശ്വരദാഹകഃ – കാലയവനന്‍ എന്ന യവനരാജാവിനെ (മുചുകുന്ദന്റെ നേത്രാഗ്നിയില്‍) ദഹിപ്പിച്ചവന്‍.

ജരാസന്ധന്‍ പതിനെട്ടാം തവണയും മഥുര ഉപരോധിക്കാന്‍ ഒരുങ്ങി. അതേ സമയത്ത്‌ കാലയവനന്‍ എന്ന യവനരാജാവ്‌ മൂന്നുകോടി യവന സൈനികരോടൊപ്പം മഥുര വളഞ്ഞു. ജരാസന്ധനും ഉടനെ എത്തുമെന്നുക ണ്ട്‌ ഭഗവാന്‍ വിശ്വകര്‍മാവിനെ കൊണ്ട്‌ സമുദ്രമധ്യത്തില്‍ ദ്വാരക എന്നൊരു പട്ടണം ഉണ്ടാക്കിച്ചു. തന്റെ യോഗശക്തികൊണ്ട്‌ മഥുരയിലുള്ള തന്റെ ജനങ്ങളെ ദ്വാരകയിലേക്ക്‌ മാറ്റിപാര്‍പ്പിച്ചു. എന്നിട്ട്‌ ഒരു താമരമാല കഴുത്തിലണിഞ്ഞ്‌ ഭഗവാന്‍ പുറത്തിറങ്ങി സാവധാനം നടന്നു. നാരദന്‍ പറഞ്ഞു കൃഷ്ണന്റെ രൂപത്തെക്കുറിച്ചറിഞ്ഞിരിക്കുന്ന കാലയവനന്‍ ഭഗവാനെ പിടിക്കാനായി പിന്തുടര്‍ന്നു. ഭയന്ന മട്ടില്‍ ഭഗവാന്‍ ഓടിത്തുടങ്ങി. യവനന്‍ പിന്നാലെ ഓടി. മുമ്പെ ഓടിയ ഭഗവാന്‍ ഒരു പര്‍വതഗുഹയ്‌ക്കടുത്ത്‌ മറഞ്ഞു. പിന്തുടര്‍ന്നുവന്ന യവനന്‍ ഭഗവാനെ തേടി കണ്ടെത്താതെ കുഴങ്ങിയപ്പോള്‍ ഗുഹകണ്ട്‌ അതിനകത്ത്‌ കടന്നു. ഗുഹയ്‌ക്കകം പരിശോധിച്ചപ്പോള്‍ ഒരാള്‍ അതിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതായി കണ്ടു. തന്നെ ഇത്രയും ദൂരം ഓടിച്ചിട്ട്‌ സുഖമായി കിടന്നുറങ്ങുന്ന കൃഷ്ണനെന്ന്‌ കരുതി കോപിച്ച യവനന്‍ ഉറങ്ങിക്കിടന്നയാളെ ആഞ്ഞു ചവിട്ടി. ചവിട്ടേറ്റയാള്‍ ഉറക്കമുണര്‍ന്ന്‌ ചവിട്ടേറ്റയാളെ കോപത്തോടെ നോക്കി. ആ നോട്ടത്തില്‍ കാലയവനന്‍ ഭസ്മമായിപ്പോയി. (ഉറങ്ങിക്കിടന്നയാളിന്റെ കഥ 327-ാ‍ം നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിട്ടുണ്ട്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.