Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജുവന്റസിനും പോര്‍ട്ടോയ്‌ക്കും ജയം; വലന്‍സിയക്ക്‌ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 09:28 pm IST
inSports

റോം: യൂറോപ്പ ലീഗ്‌ ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ജുവന്റസ്‌, പോര്‍ട്ടോ, ബെനഫിക്ക, ബാസല്‍ എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ സ്പാനിഷ്‌ കരുത്തരായ വലന്‍സിയ ദയനീയമായി പരാജയപ്പെട്ടു.

സീരി എ കരുത്തരായ ജുവന്റസ്‌ ഫ്രഞ്ച്‌ ടീമായ ലിയോണിനെയും പോര്‍ട്ടോ സെവിയയെയും ബെനഫിക്ക അല്‍കമാറിനെയും പരാജയപ്പെടുത്തിയപ്പോള്‍ വലന്‍സിയ ബാസലിനോടാണ്‌ തകര്‍ന്നത്‌.

ലിയോണിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജുവന്റസ്‌ 1-0നാണ്‌ വിജയം സ്വന്തമാക്കിയത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 85-ാ‍ം മിനിറ്റില്‍ ലിയനാര്‍ഡോ ബൊനൂച്ചിയാണ്‌ എവേ മത്സരത്തില്‍ ജുവന്റസിന്റെ വിജയഗോള്‍ നേടിയത്‌.

സ്വന്തം മൈതാനത്ത്‌ നടന്ന മത്സരത്തിന്റെ 31-ാ‍ം മിനിറ്റില്‍ ഇലാക്വിം മഗാല നേടിയ ഏക ഗോളിനാണ്‌ എഫ്സി പോര്‍ട്ടോ സ്പാനിഷ്‌ ടീം സെവിയയെ മറികടന്നത്‌. എന്നാല്‍ 86-ാ‍ം മിനിറ്റില്‍ പോര്‍ട്ടോയുടെ ഫെര്‍ണാണ്ടോ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയത്‌ മത്സരത്തില്‍ അവര്‍ക്ക്‌ തിരിച്ചടിയായി.

മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ സ്വന്തം തട്ടകത്തില്‍ എഫ്സി ബാസല്‍ വലന്‍സിയയെ കീഴടക്കിയത്‌. ഡെല്‍ഗാഡോയുടെ ഇരട്ട ഗോളുകളാണ്‌ ബാസലിന്‌ ഗംഭീര വിജയം സമ്മാനിച്ചത്‌. 34, 38 മിനിറ്റുകളിലാണ്‌ ഡെല്‍ഗാഡോ വലന്‍സിയ വല കുലുക്കിയത്‌. പിന്നീട്‌ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ സ്റ്റോക്കറും ലക്ഷ്യം കണ്ടതോടെ ബാസലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധമില്ലാതെ കളിച്ചതാണ്‌ വലന്‍സിയക്ക്‌ തിരിച്ചടിയായത്‌. സ്വന്തം മൈതാനത്ത്‌ നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കെങ്കിലും ജയിച്ചാലേ വന്‍സിയക്ക്‌ സെമിയിയില്‍ കടക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിദൂരവുമാണ്‌.

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പായ ബെനഫിക്ക എവേ മത്സരത്തില്‍ 1-0നാണ്‌ അല്‍കമാറിനെ കീഴടക്കിയത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 48-ാ‍ം മിനിറ്റില്‍ സാല്‍വിയോയാണ്‌ ബെനഫിക്കയുടെ വിജയഗോള്‍ നേടിയത്‌. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ 10ന്‌ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.