Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 447-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 06:33 pm IST
inSamskriti

ഉപലംഭസ്തു യശ്ചായമേഷാ ചിത്തചമത്കൃതിഃ

ചിത്തത്വമാത്രസത്താസ്തി ദ്വിത്വമൈക്യം ച നാസ്ത്യലം

കുംഭന്‍ പറഞ്ഞു: ഒരു പ്രത്യേക സമയത്ത്‌, ഒരിടത്ത്‌ അതൊരാഭരണമായി ‘മാറ്റി’യെന്ന്‌ സ്വര്‍ണത്തിന്റെ കാര്യത്തില്‍ നമുക്ക്‌ പറയാം. എന്നാല്‍ ആത്മാവിന്റെ കാര്യത്തില്‍ പരമപ്രശാന്തമായ അതില്‍ നിന്നും ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ്‌ സത്യം. ഒന്നും അതിലേക്ക്‌ തിരികെ വിലയിക്കുന്നുമില്ല. ബ്രഹ്മം സ്വയം പൂര്‍ണമായിരിക്കുന്നു. അതിനാ ല്‍ ബ്രഹ്മം സൃഷ്ടിയുടെ വിത്തോ കാരണമോ അല്ല. ലോകമെന്നത്‌ വെറും അനുഭവം മാത്രമാണല്ലോ. ഈ അനുഭവമില്ലെങ്കില്‍ ലോകമില്ല, അഹംകാരമില്ല. അതിനാല്‍ അനന്തമായ ബോധം മാത്രമേ നിലനില്‍ക്കുന്നതായുള്ളു.

ശിഖിധ്വജന്‍ പറഞ്ഞു: മാമുനേ, ഭഗവാനില്‍ ലോകമോ അഹംകാരമോ ഇല്ലായെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും ലോകവും അഹംകാരവും ഉണ്മതന്നെയാണെന്ന മട്ടി ല്‍ എങ്ങനെയാണ്‌ പ്രകാശിച്ചു നില്‍ക്കുന്നത്‌?

കുംഭന്‍ പറഞ്ഞു: തീര്‍ച്ചയായും അനന്തതതന്നെയാണ്‌ ആദിയും അന്തവുമില്ലാതെ ശുദ്ധമായ അനുഭവമായി, അനുഭവവേദ്യമായ ബോധമായി നിലനില്‍ക്കുന്നത്‌. അത്‌ തന്നെയാണ്‌ വിശ്വമായി, വികസ്വരമായി നിലകൊള്ളുന്നത്‌. വിശ്വം പരംപൊരുളിന്റെ ദേഹമെന്നമട്ടില്‍ വിരാജിക്കുന്നത്‌.

ബുദ്ധിയെന്ന മറ്റൊരു വസ്തുവോ ‘ബാഹ്യ’മെന്ന ഒരിടമോ ശൂന്യതയോ ഉണ്മയല്ല. (ഇല്ലാത്ത കാര്യങ്ങളാണ്‌). അസ്തിത്വത്തിന്റെ സാരാംശം ശുദ്ധ അനുഭവമാണ്‌. ബോധത്തിന്റെ അന്തസത്തയും അതാണ്‌. ജലത്തില്‍ നിന്നും നനവെന്ന നൈസര്‍ഗികഗുണത്തെ പിരിക്കാനാകാത്തതുപോലെ ബോധാബോധങ്ങള്‍ നിലകൊള്ളുന്നു. എന്നാല്‍ അത്തരം ചേര്‍ച്ചകള്‍ക്ക്‌ യുക്തിഭദ്രമായ അടിത്തറയില്ല. എന്നാല്‍ അതങ്ങനെയാണ്‌. ബോധത്തില്‍ ഭിന്നതകളോ വൈ രുധ്യ ങ്ങളോ ഇല്ലാത്തതിനാല്‍ അത്‌ സ്വയം പ്രബുദ്ധമാണ്‌.

അനന്തമായ ബോധം ഏതെങ്കിലും ഒന്നിന്റെ കാരണമാണെന്ന്‌ വരികില്‍ അതിനെ എങ്ങനെയാണ്‌ അനിര്‍വചനീയമെന്നും അദ്വിതീയമെന്നും പറയുക? അതിനാല്‍ ബ്രഹ്മം ഒരു വിത്തോ കാരണമോ ആവുക വയ്യ. പിന്നെ എന്തിനെയാണ്‌ നാം ‘കാര്യ’മായി കണക്കാക്കുക? അതിനാല്‍ സൃഷ്ടിയെ ബ്രഹ്മവുമായി ബന്ധിപ്പിക്കുന്നത്പോലും അനുചിതമാണ്‌. ജഡത്തെ അനന്താവബോധവുമായി ബന്ധിപ്പിക്കുന്നത്‌ അതുപോലെതന്നെ അസംബന്ധമാണ്‌.

ലോകം, അഹങ്കാരം എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത്‌ വെറും പൊള്ളയായ കളിവാക്കുകള്‍ മാത്രം. ബോധത്തെ സംഹരിക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരം സംഹാരത്തെപ്പറ്റി ഗ്രഹിക്കാന്‍ കഴിയുന്നുവെങ്കില്‍ ആ ഗ്രഹണശക്തിക്കാധാരമായ ബോധം എല്ലാ സംഹാരങ്ങള്‍ക്കും സൃഷ്ടികള്‍ക്കും അതീതമാണ്‌.

‘അത്തരം സംഹാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ അത്‌ ബോധത്തിന്റെയൊരു വികൃതിമാത്രമാണ്‌. അതിനാല്‍ ബോധം മാത്രമേ നിലനില്‍ക്കുന്നുള്ളു. ഒന്നും പലതുമൊന്നും ഇല്ലേയില്ല. ഈ ചര്‍ച്ചയിനി അവസാനിപ്പിക്കാം’.

അത്തരമൊരസ്തിത്വം നിലനില്‍ക്കുന്നില്ലായെങ്കില്‍ അതിനെപ്പറ്റിയുള്ള ചിന്തയ്‌ക്കും നിലനില്‍പ്പില്ല. ലോകമോ അഹംകാരമോ ഇല്ല. മൂര്‍ത്തമാണെങ്കിലും അല്ലെങ്കിലും അങ്ങ്‌ സദേഹനെങ്കിലും വിദേഹനെങ്കിലും എല്ലാ മനോപാധികളില്‍ നിന്നും മുക്തനായി പ്രശാന്തിയില്‍ അഭിരമിക്കൂ. ബ്രഹ്മസാക്ഷാത്കാരത്തില്‍ ആകാംക്ഷയ്‌ക്കും ആകുലതയ്‌ക്കും ഇടമില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.