Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 155

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 06:32 pm IST
in Samskriti

അവിടെ നിന്നെഴുന്നേറ്റ്‌ തന്റെ നേര്‍ക്കുപാഞ്ഞുവന്ന കുവലയാപീഡത്തിന്റെ കൊമ്പുകളെ ആന ജീവിച്ചിരിക്കെ തന്നെ ചുവടോടെ പറിച്ചെടുത്തു. കൊമ്പിന്റെ കടയ്‌ക്കലുണ്ടായിരുന്ന അമൂല്യമായ മുത്തുകളെ “ഇവകൊണ്ട്‌ ഭംഗിയുള്ള ഒരു ഹാരമുണ്ടാക്കി രാധയ്‌ക്കുകൊടുക്കുക” എന്നുപറഞ്ഞ്‌ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു.കൊമ്പുകള്‍ പിഴുതെടുത്തതോടെ ആനയുടെ ജീവന്‍ പോയി.

321. പിഷുചാണൂരമുഷ്ടികഃ ചാണൂരന്‍, മുഷ്ടികന്‍ എന്നിവരെ പേക്ഷണം ചെയ്തവന്‍. (പേഷണം എന്ന വാക്കിന്‌ അരയ്‌ക്കല്‍, പൊടിക്കല്‍, നശിപ്പിക്കല്‍, വധിക്കല്‍ എന്നീ അര്‍ഥങ്ങളുണ്ട്‌.)

കൃഷ്ണനെ മല്ലരംഗത്തെത്തുന്നതിനു മുന്‍പ്‌ കൊല്ലാനാണ്‌ കുവലയപീഡത്തെ നിറുത്തിയിരുന്നത്‌. മല്ലയുദ്ധരംഗത്ത്‌ എത്തുകയാണെങ്കില്‍ അവിടെവച്ചു കൊല്ലാനായി കരുത്തരായ രണ്ടു മല്ലന്മാരെയും അവരുടെ അനുയായികളെയും ചുമതലപ്പെടുത്തിയിരുന്നു. കുവലയാപീഡത്തെകൊന്ന്‌ അതിന്റെ കൊമ്പുകളുമായാണ്‌ കൃഷ്ണനും രാമനും മല്ലരംഗത്തെത്തിയത്‌. എത്തിയ ഉടന്‍ അവര്‍ക്ക്‌ കംസന്റെ മല്ലന്മാരെ നേരിടേണ്ടിവന്നു. ചാണൂരന്‍ കൃഷ്ണനെയും മുഷ്ടികന്‍ ബലരാമനെയും എതിര്‍ത്തു. ഭീകരാകാരന്മാരായ മല്ലന്മാര്‍ കുട്ടികളെ കൊന്നുകളയുമെന്ന്‌ കാഴ്ചക്കാരില്‍ ചിലര്‍ ദുഃഖിച്ചു. ആളുകള്‍ക്ക്‌ കണ്ടുരസിക്കാന്‍ അല്‍പസമയം കളിച്ചുകഴിഞ്ഞ്‌ ഭഗവാന്‍ ചാണൂരനെ ഉയര്‍ത്തി ചുഴറ്റി. ആ വട്ടംചുറ്റലില്‍ ജീവന്‍പോയ അവന്റെ ശരീരത്തെ ഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞു. ബലരാമന്‍ മുഷ്ടികനെ മുഷ്ടിപ്രഹരംകൊണ്ട്‌ പേഷണം ചെയ്തു. ചാണൂരന്റെയും മുഷ്ടികന്റെയും അനുയായികള്‍ ഓടിരക്ഷപ്പെട്ടു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

പുതിയ വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.