വാഷിംഗ്ടണ്‍: ഈ മാസം മധ്യത്തോടെ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുക്കുമെന്ന് ഗവേഷകര്‍. ആറര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഭൂമിയോട് ഇത്രയധികം ചൊവ്വ അടുക്കുന്നത്.
ഏപ്രില്‍ പകുതിയോടെ ചൊവ്വ കൂടുതല്‍ പ്രകാശമാനമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ എട്ടാം തിയതിയോടെ സൂര്യന് എതിര് ദിശയായി ചൊവ്വ എത്തിച്ചേരുമെന്നും പതിനാലാം തിയതി ഇത് ഭൂമിയോട് അടുക്കുമെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: