Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 153

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 08:30 pm IST
in Samskriti

ശ്ലോകം : 75

ബലരാമസഹായ കോയാഗഗുലാപവിപാടകഃ

കുവലയാപീഡഹന്താ പിഷ്ടചാണൂരമുഷ്ടികഃ

318. ബലരാമസഹായകഃ – ബലരാമന്‍ സഹായിയായുള്ളവന്‍.

ഈ അവതാരത്തില്‍ ബലരാമന്‍ എപ്പോഴും ഭഗവാന്റെ സഹായിയായി കൂടെയുണ്ടായിരുന്നു. ഭഗവാന്റെ മൂര്‍ത്തിഭേദമായ ആദിശേഷന്റെ അവതാരമാണ്‌ ബലരാമന്‍. പാലാഴിയില്‍ വിഷ്ണുഭഗവാന്റെ ഭാരം താങ്ങുന്നത്‌ ആദിശേഷനാണ്‌. ആദിശേഷന്റെ ആയിരം ഫണങ്ങളിലൊന്നില്‍ ഒരു കടുകുമണിപോലെ പറ്റിയിരിക്കുന്ന ഭൂമി പാപികളുടെ ഭാരം താങ്ങാനാകാതെ വിലപിക്കുന്നതറിഞ്ഞ്‌ ഭൂഭാരം നശിപ്പിക്കാനാണ്‌. ബലരാമന്റെയും ശ്രീകൃഷ്ണന്റെയും അവതാരം. അവതാരലക്ഷ്യം നിറവേറാന്‍ അവര്‍ പരസ്പരം സഹായിക്കുന്നു.

319. യാഗചാപവിപാടകഃ – യാഗചാപത്തെ പൊടിച്ചവന്‍. ഒരു ധനുര്യാഗം നടത്തുക, അതില്‍ പങ്കെടുക്കാനായി നന്ദഗോപരെയും ബലരാമനെയും ശ്രീകൃഷ്ണനെയും മഥുരയിലേക്ക്‌ ക്ഷണിച്ചുവരുത്തുക, അവിടെ വച്ച്‌ കൃഷ്ണനെ വധിക്കുക എന്നതായിരുന്നു കംസന്റെ പദ്ധതി. അതനുസരിച്ചാണ്‌ കൃഷ്ണനെയും കൂട്ടരെയും മഥുരയില്‍ വരുത്തിയത്‌. മഥുരയില്‍ എത്തിയ കൃഷ്ണന്റെയും കൂട്ടരെയും മഥുരയില്‍ വരുത്തിയത്‌. മഥുരയില്‍ എത്തിയ കൃഷ്ണന്റെയും ബലരാമന്റെയും നാടുകാണല്‍ ഒരു ഘോഷയാത്രയായിമാറിയതു നാം കണ്ടു. ആഘോഷയാത്ര കംസന്റെ യാഗശാലയിലെത്തി. ഒരു പന്തലില്‍ അലങ്കരിച്ച പീഠത്തില്‍ വളരെ വലിയ ഒരുവില്ല്‌ പൂജാവസ്തുവായി വച്ചിട്ടുണ്ടായിരുന്നു. ഭഗവാന്‍ നേരെ യാഗശാലയില്‍ കടന്നു. കാവല്‍ക്കാര്‍ അദ്ദേഹത്തെ തടഞ്ഞില്ല. മാലകളും പൂക്കളും കൊണ്ട്‌ അലങ്കരിച്ചുവച്ചിരുന്ന വലിയവില്ല്‌ അടുത്തെത്തിയ ഉടന്‍ ഭഗവാന്‍ കൈയിലെടുത്തു. അരുത്‌, അരുത്‌ എന്ന്‌ പരിജനങ്ങള്‍ തടുക്കാന്‍ ശ്രമിക്കവേ വില്ലുവളച്ച്‌ ഞാണേറ്റിവലിച്ചു. തൃക്കൈകളുടെ ബലം താങ്ങാനാവാതെ വില്ല്‌ രണ്ടായി മുറിഞ്ഞു. കംസവധത്തിനുമുന്‍പുള്ള ദേവീനാദമെന്നപോലെ ഉച്ചത്തിലുള്ള ശബ്ദമുണ്ടായി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.