Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ സൂപ്പര്‍ പോരാട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2014, 10:04 pm IST
inSports

ബാഴ്സലോണ: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. ഇന്ന്‌ നടക്കുന്ന ആദ്യപാദത്തില്‍ ബാഴ്സലോണ നാട്ടുകാരായ അത്ലറ്റികോ മാഡ്രിഡിനെ നൗകാമ്പില്‍ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക്‌ ഓള്‍ഡ്‌ ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഏറ്റുമുട്ടും.

സ്പാനിഷ്‌ ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള അത്ലറ്റികോയും ബാഴ്സയും തമ്മിലുള്ള പോരാട്ടം ഏറെ ആവേശകരമായിരിക്കും. എസി മിലാനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ അത്ലറ്റികോ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്‌. സൂപ്പര്‍താരവും ഗോളടി യന്ത്രവുമായ ഡീഗോ കോസ്റ്റയിലാണ്‌ അത്ലറ്റികോയുടെ പ്രതീക്ഷ. ഒപ്പം റൗള്‍ ഗാര്‍ഷ്യ, ടുറാന്‍, റോഡ്രിഗസ്‌ എന്നിവരും ഉള്‍പ്പെടുമ്പോള്‍ അത്ലറ്റികോ ബാഴ്സക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ ഉറപ്പാണ്‌.

അതേസമയം ബാഴ്സ അവരുടെ ഒന്നാം നമ്പര്‍ ഗോളി വിക്ടര്‍ വാല്‍ഡസ്‌ ഇല്ലാതെയാണ്‌ ഇന്ന്‌ ക്വാര്‍ട്ടറിലെ ആദ്യപാദത്തിനിറങ്ങുന്നത്‌. കഴിഞ്ഞ ദിവസം സെല്‍റ്റ വീഗോക്കെതിരായ മത്സരത്തിനിടെ കാല്‍മുട്ടിന്‌ പരിക്കേറ്റ വിക്ടര്‍ വാല്‍ഡസിന്‌ 7 മാസത്തോളം കളിക്കളത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവരും.
ഇതോടെ വാല്‍ഡസിന്റെ ലോകകപ്പ്‌ സ്വപ്നങ്ങളും അസ്തമിച്ചു. ഇന്നലെ ശസ്ത്രക്രിയക്ക്‌ വിധേയനായ വാല്‍ഡസിന്‌ ഒക്ടോബര്‍ മാസം വരെ കളിക്കളത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ്‌ സൂചന. അതേസമയം ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളുമായാണ്‌ ബാഴ്സ ഇന്ന്‌ സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങുന്നത്‌. മുന്നേറ്റ നിരയില്‍, മെസ്സി, നെയ്‌മര്‍, ഫാബ്രിഗസ്‌, പെഡ്രോ എന്നിവരിലാണ്‌ അവരുടെ പ്രതീക്ഷ. മധ്യനിരയില്‍ കളിതന്ത്രം മെനയുന്നതിന്‌ സാവി, ഇനിയേസ്റ്റ തുടങ്ങിയ ലോകോത്തരങ്ങളും അണിനിരക്കുമ്പോള്‍ മധ്യനിര ശക്തമാണ്‌. എന്നാല്‍ വിക്ടര്‍ വാല്‍ഡസ്‌ എന്ന ലോകോത്തര ഗോളിയുടെ അഭാവം അവര്‍ക്ക്‌ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്‌. മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ അവസാന എട്ടില്‍ ഇടംപിടിച്ചത്‌.

ലണ്ടനിലെ ഓള്‍ഡ്‌ ട്രഫോര്‍ഡില്‍ യുണൈറ്റഡിനെ കീഴടക്കുക എന്നതാണ്‌ ബയേണ്‍ മ്യുണിക്കിന്റെ വെല്ലുവിളി. പ്രീക്വാര്‍ട്ടിന്റെ രണ്ടാം പാദ പോരാട്ടത്തില്‍ ഒളിമ്പിയാക്കോസിനെതിരെ മൂന്ന്‌ ഗോളുകള്‍ നേടിയാണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ക്വാര്‍ട്ടറിലെത്തിയത്‌. ആദ്യ പാദത്തില്‍ 2-0ന്‌ പരാജയപ്പെട്ട മാന്‍. യുണൈറ്റഡ്‌ ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയമാണ്‌ സ്വന്തമാക്കിയത്‌. പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടത്തില്‍ നിന്ന്‌ പിന്തള്ളപ്പെട്ട യുണൈറ്റഡിന്റെ മുന്നിലെ ലക്ഷ്യം ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടമാണ്‌. വെയ്ന്‍ റൂണി മികച്ച ഫോമിലേക്ക്‌ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലുമാണ്‌ കോച്ച്‌ ഡേവിഡ്‌ മോയസ്‌. അതേസമയം ജര്‍മ്മന്‍ ബുണ്ടസ്‌ ലീഗ്‌ കിരീടം ഏഴ്‌ മത്സരങ്ങള്‍ ബാക്കിനില്‍ക്കേ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ്‌ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്‌ ഇന്ന്‌ യുണൈറ്റഡിനെതിരെ ഇറങ്ങുന്നത്‌. പ്രീ ക്വാര്‍ട്ടറില്‍ ആഴ്സണല്‍ വെല്ലുവിളി മറികടന്നാണ്‌ ജര്‍മ്മന്‍ ക്ലബ്‌ ക്വാര്‍ട്ടറിലെത്തിയത്‌. മധ്യനിരതാരം തിയാഗോ അലക്സാന്‍ഡ്രയുടെ അഭാവം മാത്രമാണ്‌ ബയേണിനെ അലട്ടുന്നത്‌. എങ്കിലും അര്‍ജന്‍ റോബനും ഷ്വയ്ന്‍സ്റ്റീഗറും ഫ്രാങ്ക്‌ റിബറിയും മരിയോ ഗോട്സെയും മരിയോ മാന്‍സുകിച്ചും ടോണി ക്രൂസും തോമസ്‌ മുള്ളറും ഉള്‍പ്പെടുന്ന ബയേണിന്‌ തന്നെയാണ്‌ ഇന്നത്തെ പോരാട്ടത്തില്‍ മുന്‍തൂക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.