Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൂപ്പര്‍ ഹെര്‍ക്കുലീസില്‍ വ്യാജ ചൈനീസ്‌ സ്പെയര്‍പാര്‍ട്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2014, 08:53 pm IST
inWorld

വാഷിങ്ങ്ടണ്‍: 2010ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ അമേരിക്കന്‍ നിര്‍മ്മിത സി- 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ ചരക്കുവിമാനങ്ങളില്‍ വ്യാജ ചൈനീസ്‌ സ്പെയര്‍പാര്‍ട്സ്‌ ഘടിപ്പിച്ചെന്ന്‌ റിപ്പോര്‍ട്ട്‌.

2011-2012 കാലയളവില്‍ യുഎസ്‌ സെനറ്റ്‌ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. അഞ്ച്‌

ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സി-130ജെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്‌ അതീവ ഗൗരവമുണ്ട്‌. സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിഭാഗത്തിലെ ആറു വിമാനങ്ങള്‍ക്കൂടി വാങ്ങാനിരിക്കുന്ന ഇന്ത്യയെ പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിക്കുന്നതാണ്‌ ഈ വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രതിരോധ ഉപകരണങ്ങളുടെ സ്വീകരണ- വിതരണ ശൃംഖലയിലെ പഴുതുകള്‍ ഇതോടെ പുറത്തായി.

സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഡിസ്പ്ലേ സംവിധാനത്തിലെ ചിപ്പാണ്‌ ചൈനീസ്‌ നിര്‍മ്മിതം. യുദ്ധസമയത്ത്‌ വിമാനത്തിന്റെ ഡിസ്പ്ലേ പൂര്‍ണമായും നിലച്ചുപോകാനോ വിവരങ്ങള്‍ നഷ്ടപ്പെടാനോ ദൃശ്യങ്ങള്‍ അവ്യക്തമാകാനോ ഈ വ്യാജ ചിപ്പ്‌ കാരണമാകും. അപകടകരമായ അവസ്ഥയിലേക്ക്‌ സൈനികരെ കൊണ്ടെത്തിക്കുന്ന സാങ്കേതികത്തകരാറുകള്‍ ഈ കള്ളച്ചിപ്പ്‌ സൃഷ്ടിക്കും.

2010 നവംബറില്‍ സൂപ്പര്‍ ഹെര്‍ക്കുലീസിലെ സാങ്കേതിക പ്രശ്നം ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിമാനത്തിന്റെ എല്‍ 3 ഡിസ്പ്ലേ സിസ്റ്റത്തിലെ ചിപ്പുകള്‍ ഫാക്ടറിക്കുള്ളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങി. സി-130ജെ, സി-27 ജെ വിമാനങ്ങളിലെ ചിപ്പ്‌ കേടാകലിന്റെ ശരാശരി ഒരുഘട്ടത്തില്‍ 27 ശതമാനം വരെയെത്തി. സര്‍വീസിലുള്ള ചില വിമാനങ്ങളിലെ ചിപ്പുകളും പരാജയപ്പെട്ടതോടെ കമ്പനി പരിശോധനകള്‍ക്കു നിര്‍ബന്ധിതമായി. തുടര്‍ന്നു കൃത്രിമ ചിപ്പാണെന്ന്‌ തെളിഞ്ഞു.

പ്രതിരോധ രംഗത്തെ പ്രമുഖരായ ലൊഖീഡ്‌ മാര്‍ട്ടിന്‍ എന്ന കമ്പനിയാണ്‌ സി-130ജെ വിമാനങ്ങള്‍ അമേരിക്കയ്‌ക്കു നിര്‍മ്മിച്ചു നല്‍കുന്നത്‌. ഗ്ലോബല്‍ ഐസി ട്രേഡിങ്‌ ഗ്രൂപ്പ്‌ എന്ന വിതരണക്കാരാണ്‌ ലൊഖീഡിന്‌ ചിപ്പുകള്‍ നല്‍കിയത്‌. ഗ്ലോബല്‍ ഐസിക്ക്‌ ചിപ്പുകള്‍ കൈമാറിയത്‌ ചൈനയില്‍ ഷിന്‍സിയാനിലുള്ള ഹോങ്ങ്‌ ഡാര്‍ക്ക്‌ ഇലക്ട്രിക്കും. സെനറ്റ്‌ അന്വേഷണ കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 2012 മുതല്‍ കരാറുകളും ഉപകരാറുകളും നേടുന്നതില്‍ നിന്ന്‌ ഹോങ്ങ്‌ ഡാര്‍ക്കിനെ വിലക്കി.

പക്ഷേ, അതിനകം അമേരിക്കന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങളില്‍ വ്യാജ ചൈനീസ്‌ ഉപകരണങ്ങള്‍ ഏറെ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഹോങ്ങ്‌ ഡാര്‍ക്കില്‍ നിന്ന്‌ സംശയത്തിന്റെ നിഴലിലുള്ള ഏകദേശം 84000 ഇലക്ട്രോണിക്‌ സ്പെയര്‍പാര്‍ട്സുകളാണ്‌ ലൊഖീഡ്‌ വാങ്ങിക്കൂട്ടിയത്‌. അവയില്‍ പലതും വിമാനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്തു. എന്‍ജിനീയര്‍മാര്‍ക്ക്‌ ചിപ്പിലെ പ്രശ്നം നേരത്തേ അറിമായിരുന്നെന്നും അവര്‍ ചര്‍ച്ചചെയ്തിരുന്നതായും സെനറ്റ്‌ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സി- 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസിലെ സാങ്കേതിക പ്രശ്നത്തെപ്പറ്റി കമ്പനി യുഎസ്‌ വ്യോമസേനയെ അറിയിച്ചിരുന്നില്ല. അഥവാ കമ്പനിക്ക്‌ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ യുഎസ്‌ എയര്‍ഫോഴ്സ്‌ കാര്യമാക്കിയില്ല.വ്യാജ ചിപ്പുവെച്ച ഭാഗം വിമാനത്തിന്റെ ഉപഭോക്താക്കളില്‍ നിന്ന്‌ തിരിച്ചുവാങ്ങി പുതിയതു നല്‍കാനുള്ള നിര്‍ദേശവും ബന്ധപ്പെട്ടവരുടെ ഭാഗത്തുണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ കുഴപ്പക്കാരനായ ചിപ്പ്‌ ഘടിപ്പിച്ച നൂറുകണക്കിന്‌ ഡിസ്പ്ലേ യൂണിറ്റുകള്‍ സി-130ജെ, സി-27 ജെ വിമാനങ്ങളില്‍ പിടിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആറ്‌ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിമാനങ്ങള്‍ വാങ്ങിയത്‌ സംബന്ധിച്ച്‌ ഇന്ത്യന്‍ വ്യോമസേനയ്‌ക്കു കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.