Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാര്‍ അപ്രേം കരിം കുറിലോസ് പുതിയ പാത്രീയാര്‍ക്കീസ് ബാവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2014, 02:50 pm IST
inWorld

ബെയ്‌റൂട്ട്: സുറിയാനി സഭയുടെ പുതിയ പാത്രിയര്‍ക്കീസ് ബാവയായി മാര്‍ സിറിള്‍ അപ്രേം കരീം കുറിലോസിനെ തിരഞ്ഞെടുത്തു. ആഗോള സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപന്‍ മാര്‍ സിറിള്‍ അപ്രേം കരീം കുറിലോസിനെ സിറിയയില്‍ നടന്ന സുന്നഹദോസില്‍ തിരഞ്ഞെടുത്തു. മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ എന്ന പേരിലാകും പാത്രീയാര്‍ക്കീസ് ബാവ അറിയപ്പെടുക.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ അച്ചാനെയിലെ യാക്കോബ് ബുര്‍ദാന പള്ളിയില്‍ നാല്‍പതോളം മെത്രാന്മാര്‍ ചേര്‍ന്നാണ് പുതിയ പാത്രീയാര്‍ക്കീസ് ബാവയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവയടക്കം ആറു പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 1965 മേയ് മൂന്നിന് സിറിയയിലെ കാമിഷ്‌ലിയിലാണ് സിറിള്‍ അപ്രേമിന്റെ ജനനം. 1977ല്‍ ലെബനനിലെ തിയോളജിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1982ല്‍ അലപ്പോയില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പായി. പിന്നീട് ഈജിപ്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി. 1985ലാണ് പൂര്‍ണ വൈദികവൃത്തിയിലേക്ക് സിറിള്‍ കടക്കുന്നത്.

1988-89 കാലത്ത് ഇഗ്‌നേഷ്യസ് സഖാ പ്രഥമന്‍ ബാവയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഇതോടൊപ്പം ദമാസ്‌കസിലെ സെന്റ് ഇഫ്രേം തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപനവും തുടര്‍ന്നു. 1996 ജനുവരി 28ന് കിഴക്കന്‍ അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ മെത്രാപ്പൊലീത്തയായി നിയമിക്കപ്പെട്ടു. 1996ല്‍ അമേരിക്കയിലെത്തിയ സിറിള്‍ അഫ്രേമിനെ ന്യൂജേഴ്‌സിയിലെ സെന്റ് മാര്‍ക് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചുമതലക്കാരനായി. ഇന്‍ ദ ട്രീ ഹൗസ് എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള പുസ്തകം അടക്കമുള്ളവ രചിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.