Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മലേഷ്യന്‍ വിമാനം: ഭീകരാക്രമണ സാധ്യത വീണ്ടും ചര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2014, 10:45 pm IST
inWorld

ലണ്ടന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെ സംബന്ധിച്ച്‌ ഇതു വരെ വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തിനു പിന്നില്‍ വീണ്ടും ഭീകരപ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന സാധ്യതയിലേക്കു ചര്‍ച്ചകള്‍ തിരിയുന്നു. ഇതിനിടയില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുകള്‍ പ്രതിഷേധവുമായി രംഗത്ത്‌ വന്നു. ബ്രിട്ടന്റെയും അമേരിക്കയുടെയും ചൈനയുടെയും രഹസ്യാന്വേഷണ ഏജന്‍സികളാണ്‌ ഭീകരരുടെ അട്ടിമറിയെക്കുറിച്ച്‌ ഇപ്പോള്‍ അന്വേഷിച്ച്‌ വരുന്നത്‌. വിമാനം അപ്രത്യക്ഷമായതിനു പിന്നില്‍ ഭീകര പ്രവര്‍ത്തനമുണ്ടെന്ന അനുമാനത്തില്‍ വീണ്ടും അന്വേഷണ സംഘത്തെ എത്തിച്ചത്‌ ഇതാണ്‌. നിരവധി രാജ്യങ്ങള്‍ സാറ്റ്ലൈറ്റ്‌ ചിത്രങ്ങള്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ സംഘത്തിന്‌ ഇതുവരെ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു പൂര്‍ണമായും ഉറപ്പുള്ളവയൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതും കാരണമാണ്‌.

കാണാതായ വിമാനത്തിന്റെ പെയിലറ്റായ സഹാറി അഹമ്മദ്‌ ഷായുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സിമുലേറ്ററിനെപ്പറ്റിയാണ്‌ ചൈനയുടെ അന്വേഷണ ഏജന്‍സിയായ സിഐഎ അന്വേഷിക്കുന്നത്്‌. ഭീകരവാദം, തട്ടിക്കൊണ്ടുപോകല്‍, മാനസികനില തുടങ്ങിയ നാല്‌ കാര്യങ്ങളാണ്‌ ഇപ്പോള്‍ വിവിധ അന്വേഷണ സംഘം പരിശോധിക്കുന്നത്‌. ഇവയ്‌ക്ക്‌ പുറമെ സാങ്കേതിക പിഴവും സംഘം തള്ളിക്കളയുന്നില്ല.

കാണാതായ വിമാനത്തിന്റെ തിരച്ചില്‍ വേണ്ടവിധത്തില്‍ നടത്താത്തതിലും വിമാനം തകര്‍ന്നുവീണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലും മലേഷ്യ മാപ്പ്‌ പറയണമെന്ന ആവശ്യവുമായി വിമാനത്തിലുണ്ടായിരുന്ന ചൈനീസ്‌ യാത്രികരുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിമാനം തകര്‍ന്നുവീണെന്ന്‌ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ നല്‍കണമെന്ന്‌ വിമാനത്തിലുള്ളവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചൈനയും ഇതേ ആവശ്യം മലേഷ്യന്‍ സര്‍ക്കാരിനു മുന്നില്‍ വച്ചിരുന്നു. വിമാനം തകര്‍ന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.

ഇന്നലേയും ഇന്ത്യന്‍മഹാസമുദ്രത്തില്‍ പത്ത്‌ വിമാനങ്ങളും എട്ട്‌ കപ്പലുകളും തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടയില്‍ ലഭിച്ച വസ്തുക്കള്‍ മലേഷ്യന്‍ വിമാനത്തിന്റേതെന്ന്‌ ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

252,000 സ്ക്വയര്‍ കിലോമീറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തി. ഇന്ന്‌ പെര്‍ത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി 1,850 കിലോമീറ്റര്‍ തിരച്ചില്‍ നടത്തുമെന്ന്‌ ഓസ്ട്രേലിയന്‍ മറൈന്‍ടൈം സേഫ്റ്റി അതോറിറ്ററി(എഎംഎസ്‌എ) വ്യക്തമാക്കി. മാര്‍ച്ച്‌ എട്ടിനാണ്‌ 239 പേരുമായി കോലാലംപൂരില്‍ നിന്ന്‌ ഹോങ്കോങ്ങിലേക്ക്‌ പോയ എംഎച്ച്‌ 370 എന്ന വിമാനം കാണാതായത്‌. 239 പേരില്‍ 153 പേരും ചൈനീസ്‌ യാത്രികരാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.