Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക്‌ കംഗാരു ജ്യോൂസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2014, 10:21 pm IST
inSports

മിര്‍പൂര്‍: ഓസ്ട്രേലിയയെയും കീഴടക്കിയ ഇന്ത്യക്ക്‌ സമ്പൂര്‍ണ്ണ വിജയം. ട്വന്റി 20 ഗ്രൂപ്പ്‌ രണ്ടിലെ അവസാന മത്സരത്തില്‍ 73 റണ്‍സിനാണ്‌ ടീം ഇന്ത്യ കംഗാരുക്കളെ കശാപ്പുചെയ്തത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 16.2 ഓവറില്‍ വെറും 86 റണ്‍സിന്‌ ഓള്‍ ഔട്ടായതോടെയാണ്‌ ഇന്ത്യക്ക്‌ ഗ്രൂപ്പ്‌ രണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയം വിജയം സ്വന്തമായത്‌. ഇന്ത്യക്ക്‌ വേണ്ടി 43 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും നാല്‌ സിക്സറുമടക്കം 60 റണ്‍സെടുത്ത യുവരാജ്‌ മികച്ച പ്രകടനം നടത്തി. 23 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലാണ്‌ ഓസീസ്‌ നിരയിലെ ടോപ്‌ സ്കോറര്‍. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

കഴിഞ്ഞ മത്സരത്തില്‍ നിന്ന്‌ രണ്ട്‌ മാറ്റങ്ങളുമായാണ്‌ ഇന്ത്യ ഇറങ്ങിയത്‌. മുഹമ്മദ്‌ ഷമിക്ക്‌ പകരം മോഹിത്‌ ശര്‍മ്മ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയപ്പോള്‍ ഫോമിലല്ലാതിരുന്ന ശിഖര്‍ ധവാന്‌ പകരമായി അജിന്‍ക്യ രഹാനെയും ടീമിലെത്തി. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ രോഹിത്‌ ശര്‍മ്മക്ക്‌ ഇന്നലെ ആ മികവ്‌ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അഞ്ച്‌ റണ്‍സെടുത്ത രോഹിത്തിനെ ഹോഡ്ജ്‌ മടക്കി. പിന്നീട്‌ കോഹ്ലി 23 റണ്‍സെടുത്തും രഹാനെ 19 റണ്‍സെടുത്തും റെയ്ന ആറ്‌ റണ്‍സെടുത്തും പുറത്തായതോടെ ഇന്ത്യ നാലിന്‌ 66 എന്ന നിലയിലേക്ക്‌ തകര്‍ന്നു. എന്നാല്‍ യുവരാജിന്‌ കൂട്ടായി ക്യാപ്റ്റന്‍ ധോണി എത്തിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 84 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 24 റണ്‍സെടുത്ത ധോണിയെ സ്റ്റാര്‍ക്ക്‌ ബൗള്‍ഡാക്കിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌.

160 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക്‌ തുടക്കത്തിലേക്ക കനത്ത തിരിച്ചടി നേരിട്ടു. മുന്‍നിരയും മധ്യനിരയും വാലറ്റവും ഒരുപോലെ പരാജയപ്പെട്ടതോടെ 86 റണ്‍സിന്‌ അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. മൂന്നുപേര്‍ മാത്രമാണ്‌ ഓസീസ്‌ നിരയില്‍ രണ്ടക്കം കടന്നത്‌.

23 റണ്‍സെടുത്ത മാക്സ്‌വെല്ലിന്‌ പുറമെ 19 റണ്‍സെടുത്ത ഡേവിഡ്‌ വാര്‍ണറും 13 റണ്‍സെടുത്ത ബ്രാഡ്‌ ഹോഡ്ജുമാണ്‌ രണ്ടക്കം കടന്നവര്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ്‌ കൂറ്റന്‍ വിജയം സമ്മാനിച്ചത്‌. അശ്വിന്‍ 3.2 ഓവറില്‍ 11 റണ്‍സ്‌ വഴങ്ങി നാലും അമിത്‌ മിശ്ര രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.