Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കംഗാരുക്കളെയും കീഴടക്കാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 09:26 pm IST
inSports

ധാക്ക: തുടര്‍ച്ചയായ നാലാം വിജയവും ഗ്രൂപ്പ്‌ ചാമ്പ്യന്‍പദവിയും ലക്ഷ്യമിട്ട്‌ ടീം ഇന്ത്യ ഇന്ന്‌ ഗ്രൂപ്പ്‌ രണ്ടിലെ അവസാന പോരിനിറങ്ങുന്നു. ഓസ്ട്രേലിയയയാണ്‌ ഇന്ത്യയുടെ എതിരാളികള്‍. സെമിഫൈനല്‍ കടക്കാതെ ഓസ്ട്രേലിയ പുറത്തായിക്കഴിഞ്ഞതിനാല്‍ ആശ്വാസജയമാണ്‌ അവര്‍ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ രണ്ട്‌ മത്സരങ്ങളില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനോടും വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെട്ടിരുന്നു.

തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ ഇന്ന്‌ അവസാന പോരിനിറങ്ങുന്നത്‌. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും പിന്നീട്‌ വെസ്റ്റിന്‍ഡീസിനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി ഇന്ത്യ കഴിഞ്ഞദിവസം സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ്‌ ഇന്ത്യയെ കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളിലും വിജയങ്ങളിലേക്ക്‌ നയിച്ചത്‌.

അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിര താരം യുവരാജ്‌ സിംഗിന്റെയും ഫോമില്ലായ്‌മയാണ്‌ ടീം ഇന്ത്യയെ അലട്ടുന്നത്‌. പാക്കിസ്ഥാനെതിരെ ശിഖര്‍ ധവാന്‍ 30 റണ്‍സെടുത്തെങ്കിലും വിന്‍ഡീസിനെതിരെ പൂജ്യത്തിനും ബംഗ്ലാദേശിനെതിരെ ഒരു റണ്‍സുമെടുത്താണ്‌ പുറത്തായത്‌. എന്നാല്‍ രോഹിത്‌ ശര്‍മ്മ, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്ന എന്നിവര്‍ മികച്ച ഫോമിലാണെന്നതാണ്‌ ഇന്ത്യക്ക്‌ മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത്‌. ബൗളര്‍മാരും മികച്ച ഫോമിലാണ്‌.

അതേസമയം ബൗളര്‍മാര്‍ മികച്ച ഫോമിലാണ്‌. അമിത്‌ മിശ്ര, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരടങ്ങിയ സ്പിന്‍നിരയും ഭുവനേശ്വര്‍കുമാറും ഷാമിയും അടങ്ങിയ പേസ്‌ ബൗളര്‍മാരും മികച്ച പ്രകടനമാണ്‌ കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്‌. സെമിഫൈനല്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ചില മാറ്റങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. ശിഖര്‍ ധവാനുപകരം അജിന്‍ക്യ രഹാനെക്കും യുവരാജ്‌ സിംഗിന്‌ പകരം അമ്പാട്ടി റായിഡുവിനോ സ്റ്റുവര്‍ട്ട്‌ ബിന്നിക്കോ ഇന്ന്‌ അവസരം നല്‍കിയേക്കും.

അതേസമയം ഇനിയും ഫോമിലേക്കുയരാത്ത ബാറ്റിംഗ്‌ ബൗളിംഗ്‌ നിരയാണ്‌ ഓസ്ട്രേലിയയെ അലട്ടുന്നത്‌. ഷെയ്ന്‍ വാട്സണ്‍, ഫിഞ്ച്‌, ക്യാപ്റ്റന്‍ ബെയ്‌ലി തുടങ്ങിയ ബാറ്റിംഗ്നിരക്ക്‌ ഇനിയും അവസരത്തിനൊത്തുയരാന്‍ കഴിയാത്തത്‌ കംഗാരുക്കളെ കുറച്ചൊന്നുമല്ല അലട്ടുന്നത്‌. അതുപോലെ തന്നെയാണ്‌ ബൗളിംഗ്നിരയുടെ പ്രകടനവും. സ്റ്റാര്‍ക്കും ഫള്‍ക്നറും ബോളിഞ്ചറുമൊന്നും ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഇന്നത്തെ പോരാട്ടത്തിലും ഇന്ത്യക്കാണ്‌ മുന്‍തൂക്കം.

ഇന്ന്‌ നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ്‌ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധി, നിങ്ങള്‍ ഇനി എന്നാണ് ‘വളരുക’?: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.