Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച്‌ നെതര്‍ലന്റ്സ്‌ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 11:12 pm IST
inSports

ചിറ്റഗോംഗ്‌: ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഗ്രൂപ്പ്‌ ഒന്നില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചശേഷം നെതര്‍ലന്റ്സ്‌ കീഴടങ്ങി. ആറ്‌ റണ്‍സിനാണ്‌ ഗ്രൂപ്പിലെ മൂന്നാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്‌. ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിജയമാണിത്‌. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട്‌ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ ന്യൂസിലാന്റിനെ കീഴടക്കിയിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 145 റണ്‍സ്‌ മാത്രമാണെടുത്തത്‌. നാല്‌ ഓവറില്‍ 19 റണ്‍സ്‌ വിട്ടുകൊടുത്ത്‌ അഞ്ച്‌ വിക്കറ്റുകള്‍ പിഴുത അഹ്സാന്‍ മാലിക്കിന്റെ ഉജ്ജ്വല ബൗളിംഗാണ്‌ ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ സഹായിച്ചത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സ്‌ 18.4 ഒാ‍വറില്‍ 139 റണ്‍സിന്‌ ഓള്‍ ഔട്ടായി. ഒന്നിന്‌ 80 എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ നെതര്‍ലന്റ്സ്‌ പിന്നീട്‌ തകര്‍ന്നുവീണത്‌. 21 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഇമ്രാന്‍ താഹിറിന്റെയും 19 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ഡ്വെയ്‌ല്‌ സ്റ്റെയിനിന്റെയും മികച്ച ബൗളിംഗാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ വിജയം സമ്മാനിച്ചത്‌. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി ഹാഷിം ആംല 43 റണ്‍സെടുത്തപ്പോള്‍ നെതര്‍ലന്റ്സിന്‌ വേണ്ടി സ്റ്റീഫന്‍ മൈബര്‍ഗ്‌ 51 റണ്‍സെടുത്തു.

നേരത്തെ ടോസ്‌ നേടിയ നെതര്‍ലന്റ്സ്‌ എതിരാളികളെ ബാറ്റിങ്ങിനയച്ചു. സ്കോര്‍ബോര്‍ഡില്‍ വെറും മൂന്ന്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യ പ്രഹരമേറ്റു. രണ്ട്‌ പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതിരുന്ന ഡി കോക്കിനെ മൈക്കല്‍ സ്വാര്‍ട്ടിന്റെ പന്തില്‍ മൈബര്‍ഗ്‌ പിടികൂടി. പിന്നീട്‌ ആംലയും ഡുപ്ലെസിസും ചേര്‍ന്ന്‌ സ്കോര്‍ 45-ല്‍ എത്തിച്ചു. എന്നാല്‍ 22 പന്തില്‍ നിന്ന്‌ 43 റണ്‍സെടുത്ത ആംലയെ ജാമില്‍ ബരേസിയ്ടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്ന്‌ സ്കോര്‍ 84-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ഡുപ്ലെസിസും 92-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സും 102-ല്‍ എത്തിയപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത മോര്‍ക്കലും മടങ്ങി. തുടര്‍ന്നെത്തിയവരില്‍ ഡുമ്നി 12ഉം മില്ലര്‍ 17 റണ്‍സെടുത്തു. അവസാന ഏഴ്‌ പന്തില്‍ നിന്ന്‌ വെറും 10 റണ്‍സ്‌ മാത്രമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ നേടാന്‍ കഴിഞ്ഞത്‌.

146 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന നെതര്‍ലന്റ്സിന്‌ വേണ്ടി ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ മൈബര്‍ഗും സ്വാര്‍ട്ടും 5.5 ഓവറില്‍ 58 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 12 പന്തില്‍ നിന്ന്‌ 8 റണസെടുത്ത സ്വാര്‍ട്ടിനെ സ്റ്റെയിന്‍ മടക്കിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. രണ്ടാം വിക്കറ്റില്‍ മൈബര്‍ഗും ബരേസിയും ചേര്‍ന്ന്‌ സ്കോര്‍ 80-ല്‍ എത്തിച്ചു. എന്നാല്‍ 28 പന്തില്‍ നിന്ന്‌ 8 ഫോറും രണ്ട്‌ സിക്സറുമടക്കം 51 റണ്‍സെടുത്ത മൈബര്‍ഗിനെ ഡുമ്നി ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക ആശ്വാസം കൊണ്ടു. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 82-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ബരേസിയും 97-ല്‍ എത്തിയപ്പോള്‍ പീറ്റര്‍ ബൊറനും (13) 116-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത ടോം കൂപ്പറും മടങ്ങി. ഇതേ സ്കോറില്‍ തന്നെ അഞ്ച്‌ റണ്‍സെടുത്ത ബെന്‍ കൂപ്പറും മടങ്ങിയതോടെ വിജയമെന്ന നെതര്‍ലന്റ്സ്‌ സ്വപ്നം പൊലിയുകയായിരുന്നു.
പിന്നീടെത്തിയവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിയാന്‍ പോവുകയും ചെയ്തു. നെതര്‍ലന്റ്സ്‌ മധ്യനിരയെ തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.