Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെമി ലക്ഷ്യം വെച്ച്‌ ടീം ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 08:59 pm IST
inSports

ധാക്ക: ട്വന്റി 20 ലോകകപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട്‌ ടീം ഇന്ത്യ ഇന്ന്‌ മൂന്നാം പോരിനിറങ്ങുന്നു. ആതിഥേയരായ ബംഗ്ലാദേശാണ്‌ ഇന്ന്‌ ഇന്ത്യയുടെ എതിരാളികള്‍. ആദ്യ രണ്ട്‌ മത്സരങ്ങളില്‍ പാക്കിസ്ഥാനെയും വെസ്റ്റിന്‍ഡീസിനെയും തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്‌ ധോണിപ്പട ഇന്ന്‌ ആതിഥേയര്‍ക്കെതിരെ മൂന്നാം പോരാട്ടത്തിനിറങ്ങുന്നത്‌. ബംഗ്ലാദേശിന്റെ രണ്ടാം മത്സരമാണ്‌ ഇന്നത്തേത്‌. ആദ്യ മത്സരത്തില്‍ അവര്‍ വെസ്റ്റിന്‍ഡീസിനോട്‌ പരാജയപ്പെട്ടിരുന്നു.

ആറ്‌ ദിവസത്തിനിടെ രണ്ട്‌ പരിശീലന മത്സരം ഉള്‍പ്പെടെ നാല്‌ മത്സരങ്ങളില്‍ പങ്കെടുത്ത ടീമിന്‌ മാനേജ്മെന്റ്‌ രണ്ടുദിവസത്തെ വിശ്രമം അനുവദിച്ചിരുന്നു. വിശ്രമത്തിനുശേഷം കഴിഞ്ഞ ദിവസം ടീം ഇന്ത്യ കഠിന പരിശീലനത്തിലേര്‍പ്പെട്ടു. പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്‌ തുടങ്ങിയ കരുത്തര്‍ക്കെതിരെയുള്ള വിജയം സമ്മാനിച്ച ആത്മവിശ്വാസം ഓരോരുത്തരിലും പ്രകടമായിരുന്നു.

അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിര താരം യുവരാജ്‌ സിംഗിന്റെയും ഫോമില്ലായ്‌മയാണ്‌ ടീം ഇന്ത്യയെ അലട്ടുന്നത്‌. പാക്കിസ്ഥാനെതിരെ യുവി ഒരു റണ്‍സും വിന്‍ഡീസിനെതിരെ 10 റണ്‍സുമെടുത്ത്‌ യുവി പുറത്തായിരുന്നു. പാക്കിസ്ഥാനെതിരെ ശിഖര്‍ ധവാന്‍ 30 റണ്‍സെടുത്തെങ്കിലും വിന്‍ഡീസിനെതിരെ പൂജ്യത്തിനാണ്‌ പുറത്തായത്‌. എന്നാല്‍ രോഹിത്‌ ശര്‍മ്മ, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്ന എന്നിവര്‍ മികച്ച ഫോമിലാണെന്നതാണ്‌ ഇന്ത്യക്ക്‌ മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത്‌. ബൗളര്‍മാരും മികച്ച ഫോമിലാണ്‌. മൂന്ന്‌ അന്താരാഷ്‌ട്ര ട്വന്റി 20 മാത്രം കളിച്ച അമിത്‌ മിശ്ര തകര്‍പ്പന്‍ ഫോമിലാണ്‌. കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും അമിത്‌ മിശ്രയയായിരുന്നു മാന്‍ ഓഫ്‌ ദി മാച്ച്‌. അതേപോലെ മുഹമ്മദ്‌ ഷാമിയും രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍കുമാറും അശ്വിനും മികച്ച രീതിയിലാണ്‌ കഴിഞ്ഞ മത്സരങ്ങളില്‍ പന്തെറിഞ്ഞത്‌.

ഇതിനിടെ ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ നായകന്‍ ധോനി മത്സരങ്ങളില്‍ നിന്ന്‌ വിട്ടുനിന്നേക്കുമെന്ന്‌ സൂചനയുണ്ട്‌. അതേസമയം മത്സരത്തിന്‌ മുന്‍പുള്ള വാര്‍ത്താ സമ്മേളനം ധോണി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതായി ടീം ഇന്ത്യ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഐപിഎല്‍ ഒത്തുകളിയില്‍ ധോണിക്ക്‌ പങ്കുണ്ടെന്ന്‌ അഭിഭാഷകനായ ഹരീഷ്‌ സാല്‍വെ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഭയന്നിട്ടാവാം ധോനി വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്‌.

അതേസമയം വിന്‍ഡീസിനെതിരെ ബാറ്റിംഗിലുംബൗളിംഗിലും ഒരേപോലെ പരാജയപ്പെട്ടതിന്റെ നിരാശയിലാണ്‌ ബംഗ്ലാദേശ്‌ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്‌. തമിം ഇഖ്ബാലും അനമുള്‍ ഹഖും ഷക്കിബ്‌ അല്‍ ഹസ്സനും ഉള്‍പ്പെട്ട ബാറ്റിംഗ്നിര ദയനീയ പ്രകടനമാണ്‌ വിന്‍ഡീസിനെതിരെ നടത്തിയത്‌. ബൗളിംഗില്‍ മൊര്‍ത്താസ ഉള്‍പ്പെടെയുള്ളവര്‍ പരാജയമായപ്പോള്‍ അല്‍ അമിന്‍ ഹൊസൈന്‍ മാത്രമാണ്‌ മികച്ചുനിന്നത്‌. എന്തായാലും സെമി ലക്ഷ്യമിട്ട്‌ ഇന്ത്യയും ആദ്യ ജയം ലക്ഷ്യമാക്കി ബംഗ്ലാദേശും ഇറങ്ങുമ്പോള്‍ മികച്ച പോരാട്ടമാണ്‌ പ്രതീക്ഷിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.