Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 439-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 08:06 pm IST
in Samskriti

ധനം ദാരാ ഗൃഹം രാജ്യം ഭൂമിശ്ഛത്രം ച ബാന്ധവാഃ

ഇതി സര്‍വം നതേ രാജന്‍ സര്‍വത്യാഗോ ഹി കസ്തവ

ശിഖിധ്വജന്‍ പറഞ്ഞു: ഞാന്‍ എന്റെ രാജ്യം, കൊട്ടാരം, സാമ്രാജ്യം, എന്നുവേണ്ട എന്റെ ഭാര്യയെപ്പോലും ഉപേക്ഷിച്ചുവല്ലോ? എന്നിട്ടും ഞാന്‍ സര്‍വതും ഇനിയും ത്യജിച്ചിട്ടില്ല എന്നങ്ങു പറയുന്നത്‌ എന്താണ്‌?

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ‘രാജാവേ, ഇപ്പറഞ്ഞ രാജ്യവും കൊട്ടാരവും സമ്പത്തും ഭാര്യയും ഒന്നും അങ്ങയുടേതല്ലല്ലോ? ഇവയെ ഉപേക്ഷിക്കുന്നത്‌ സന്ന്യാസമാവുകയില്ല’. എന്നാല്‍ അങ്ങയുടേതായി മറ്റൊന്നുണ്ട്‌. അതങ്ങ്‌ ഇനിയും ത്യജിച്ചിട്ടില്ല. അതിനെക്കൂടി ത്യജിക്കുമ്പോഴാണ്‌ ശരിയായ സന്ന്യാസമാകുന്നത്‌. അതിനെ യാതൊന്നും അവശേഷിപ്പിക്കാതെ സമ്പൂര്‍ണമായി ഉപേക്ഷിച്ചാലും. അത്‌ അങ്ങയെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കും.

ശിഖിധ്വജന്‍ പറഞ്ഞു: ‘സാമ്രാജ്യവും അതിനുള്ളിലെ വസ്തുക്കളും ഒന്നും എന്റെതല്ലാ എങ്കില്‍ ഞാനീ വനപ്രദേശവും ഇതിലെ എല്ലാ വസ്തുക്കളും ഞാനിതാ ഉപേക്ഷിക്കുന്നു.’ അദ്ദേഹം മനസാ ആ വനത്തെ ഉപേക്ഷിച്ചു.

‘എന്നാല്‍ ഈ വനസ്ഥലികളൊന്നും അങ്ങയുടേതല്ലല്ലോ എന്ന്‌ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ ‘ഇപ്പോള്‍ എന്റെതായി ഈ പര്‍ണ്ണശാലമാത്രമേയുള്ളൂ. അതും ഞാന്‍ ഉപേക്ഷിക്കാം.’ എന്നായി ശിഖിധ്വജന്‍. അങ്ങനെ തീരുമാനിച്ച്‌ അദ്ദേഹം തന്റെതെന്നു വിചാരിച്ചിരുന്ന ആ കുടിലിനെയും ഉപേക്ഷിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു. ‘ഇതാ ഞാന്‍ സര്‍വ്വവും ത്യജിച്ചിരിക്കുന്നു.’

ബ്രാഹ്മണന്‍ വീണ്ടും പറഞ്ഞു: അവയും അങ്ങയുടേതല്ലല്ലോ? അപ്പോള്‍പ്പിന്നെ അങ്ങേക്ക്‌ അവ ഉപേക്ഷിക്കാന്‍ എന്താണര്‍ഹത? ഇനിയും അങ്ങയുടേതായി ഒന്നുള്ളതിനെ ദൂരെക്കളയൂ, അങ്ങനെ ദുഃഖനിവൃത്തി വരുത്തൂ.

ശിഖിധ്വജന്‍ പറഞ്ഞു: ഈ കുടിലുപോലും എന്റെയല്ലെങ്കില്‍ ഞാനീ ദണ്ഡും മാന്തോലും എല്ലാം ഉപേക്ഷിക്കാം.

വസിഷ്ഠന്‍ തുടര്‍ന്നു. ഇങ്ങനെ പറഞ്ഞ്‌ ശിഖിധ്വജന്‍ തന്റെ ആസനത്തില്‍ നിന്നും എഴുന്നേറ്റു. ബ്രാഹ്മണന്‍ നോക്കി നില്‍ക്കെ ആ പര്‍ണശാലയില്‍ ഉണ്ടായിരുന്ന എല്ലാം കൂട്ടിയിട്ട്‌ തീ കൂട്ടി കത്തിച്ചുകളഞ്ഞു. തന്റെ രുദ്രാക്ഷമാല വലിച്ചെറിഞ്ഞു. ‘ഞാന്‍ മന്ത്രജപത്തിന്റെ ആവര്‍ത്തനം പവിത്രമാണെന്ന വിശ്വാസത്തില്‍ നിന്നും സ്വതന്ത്രനായിരിക്കുന്നു. എനിക്കിനി നിന്നെ ആവശ്യമില്ല.’ തന്റെ മാന്തോല്‍ അദ്ദേഹം തീയിലിട്ടു. തന്റെ കമണ്ഡലു ബ്രാഹ്മണന്‌ നല്‍കുന്ന എന്ന സങ്കല്‍പ്പത്തില്‍ അഗ്നിയില്‍ സമര്‍പ്പിച്ചു.

‘ഉപേക്ഷിക്കണമെങ്കില്‍ എല്ലാം എന്നെന്നേയ്‌ക്കുമായി ഒറ്റയടിക്ക്‌ വേണം. അല്ലെങ്കില്‍ അവ പിന്നെയും അടിഞ്ഞുകൂടുകതന്നെ ചെയ്യും. അതിനാല്‍ ഞാന്‍ എല്ലാം അഗ്നിയ്‌ക്കിരയാക്കട്ടെ’. അന്നുവരെ ഉപയോഗിച്ചിരുന്ന സാമഗ്രകള്‍ എല്ലാം പൂജയ്‌ക്കുള്ളവ അടക്കം അഗ്നിയിലിട്ടു. അവയെ അഗ്നിദേവന്‍ ആര്‍ത്തിയോടെ സ്വീകരിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.