Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീനിവാസന്‍ രാജിവയ്‌ക്കണം; ഇല്ലെങ്കില്‍ പുറത്താക്കും: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 11:16 pm IST
inSports

ന്യൂദല്‍ഹി: ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍ തല്‍സ്ഥാനം ഒഴിയണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതി പുറത്താക്കുമെന്നും ജസ്റ്റിസ്‌ എ.കെ പട്നായിക്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു. ഐപിഎല്‍ വാതുവെയ്‌പ്പു കേസിലാണ്‌ ബിസിസിഐ അദ്ധ്യക്ഷനെതിരെ കോടതി അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്‌.

എന്‍. ശ്രീനിവാസന്‍ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തു തുടര്‍ന്നാല്‍ ഐപിഎല്‍ വാതുവെപ്പുകേസിലെ പ്രധാനപ്രതിയായ മരുമകന്‍ മെയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശരിയായ അന്വേഷണം നടക്കില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ നടന്ന ഒത്തുകളി തടയാന്‍ ബിസിസിഐ നടപടിയെടുത്തില്ലെന്നും മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ബിസിസിഐ തയ്യാറാണോയെന്നും റിപ്പോര്‍ട്ട്‌ പരിഗണിച്ചുകൊണ്ട്‌ കോടതി ബിസിസിഐയോട്‌ ചോദിച്ചു. ‘ശ്രീനിവാസന്‍ എന്തിനാണ്‌ ആ കസേരയില്‍ ഇങ്ങനെ കടിച്ചുതൂങ്ങിയിരിക്കുന്നത്‌. ഇത്‌ ആ കസേരയേക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ മനംപുരട്ടലുണ്ടാക്കുന്നു. നിങ്ങള്‍ ഇനിയും കസേര ഉപേക്ഷിച്ചില്ലെങ്കില്‍ പുറത്താക്കി ഉത്തരവ്‌ പുറത്തിറക്കും,’ കോടതി നടത്തിയ രൂക്ഷമായ പ്രതികരണം ഇപ്രകാരമായിരുന്നു.

ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന്‌ സുപ്രീം കോടതി നിയോഗിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയതാണ്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ്‌ ബിസിസിഐ ഇന്നലെ കോടതിയില്‍ സ്വീകരിച്ചത്‌. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കളിക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്നും കോടതിയോട്‌ ബിസിസിഐ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ മാര്‍ച്ച്‌ 27ന്‌ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

എന്‍. ശ്രീനിവാസന്‍ ഒരേ സമയം ബിസിസിഐ അദ്ധ്യക്ഷ പദവിയും ഫ്രാഞ്ചെസി ഉടമയുമായി പ്രവര്‍ത്തിക്കുന്നത്‌ ശരിയല്ലെന്ന്‌ മുകുള്‍ മുദ്ഗല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. വാതുവെപ്പിനിടെ പിടിയിലായ ബോളിവുഡ്‌ താരം വിന്ധുധാരാസിങ്ങും മെയ്യപ്പനും കളിക്കിടെ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ രേഖകള്‍ മുദ്ഗല്‍ കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. വാതുവെപ്പിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ക്രിക്കറ്റ്‌ രംഗം ശുദ്ധീകരിക്കാന്‍ പത്തിന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ ശ്രീനിവാസനോട്‌ ബിസിസിഐ പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന്‌ പിന്നാലെ എന്‍. ശ്രീനിവാസന്റ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍താരങ്ങള്‍ രംഗത്തെത്തി.

മുന്‍ താരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്‌, ബിഷന്‍ സിംഗ്‌ ബേദി എന്നിവര്‍ രാജി ആവശ്യമുന്നയിച്ചു കഴിഞ്ഞു. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കിഷോര്‍ രുഗ്തയും ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്‌. ശ്രീനിവാസന്‍ സുപ്രീംകോടതി വിധി മാനിക്കണമെന്ന്‌ ബിസിസിഐ വൈസ്‌ പ്രസിഡന്റ്‌ ശിവലാല്‍ യാദവ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.