Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 436-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 09:11 pm IST
inSamskriti

മ്ര്ഖ്യം ഹി ബന്ധനമവേഹി പരം മഹാത്മ

ന്നബ്ധോ ന ബദ്ധ ഇതി ചേതസി തദ്വിമുക്തൈ

ആത്മോദയം ത്രിജഗദാത്മമയം സമസ്തം

മ്ര്ഖ്യം സ്ഥിതസ്യ സഹസാ നനു സര്‍വഭുമിഃ

ബ്രാഹ്മണന്‍ കഥ തുടര്‍ന്നു: രാജന്‍, ഇനി മറ്റൊരു കഥ കേട്ടാലും. അതിനും അങ്ങയുടെ ജീവിതവുമായി സാമ്യമുണ്ട്‌. വിന്ധ്യാപര്‍വതത്തിന്റെ അടിവാരത്തില്‍ ബലമേറിയ രണ്ടു കൊമ്പുകളുള്ള അതിശക്തനായ ഒരാനയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ ആനക്കാരന്‍ ആനയെ ചങ്ങലയ്‌ക്കിട്ട്‌ ഒരു കൂട്ടിലടച്ചിരുന്നു. തോട്ടികൊണ്ടുള്ള ഉപദ്രവവും മറ്റും തുടര്‍ച്ചയായി അനുഭവിക്കുക മൂലം ആനയ്‌ക്ക്‌ ജീവിതം വേദന നിറഞ്ഞതായിരുന്നു. ഒരിക്കല്‍ ഉടമസ്ഥന്‍ അടുത്തില്ലാത്തപ്പോള്‍ ആന കൂടു പൊട്ടിച്ചു പുറത്തുപോകാന്‍ ശ്രമിച്ചു.

മൂന്നു ദിവസം മുഴുവന്‍ ആനയുടെ ഈ പ്രവൃത്തി തുടര്‍ന്നു. അവസാനം കൂടു തകര്‍ന്ന്‌ ആന രക്ഷപ്പെട്ടു. അപ്പോഴാണ്‌ ഉടമസ്ഥന്‍ ആന ചെയ്ത ഈ കൃത്യം കണ്ടുപിടിച്ചത്‌. ആന ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആനക്കാരന്‍ ഒരു മരക്കൊമ്പില്‍ കയറി അതിന്റെ പുറത്തേക്ക്‌ ചാടാന്‍ പദ്ധതിയിട്ടു. അങ്ങനെ ആനയെ വീണ്ടും തളയ്‌ക്കാമല്ലോ. എന്നാല്‍ അയാളുടെ ചാട്ടം പിഴച്ചു. ആനയുടെ മസ്തകത്തില്‍ ചെന്നിരിക്കുന്നതിനു പകരം അയാള്‍ വന്നു വീണത്‌ ആനയുടെ മുന്നിലാണ്‌. ആന തന്റെ ശത്രുവിനെ തൊട്ടുമുന്നില്‍ പകയോടെ കണ്ടുവെങ്കിലും പെട്ടെന്നതിന്‌ ദയവുതോന്നി. ആ മനുഷ്യനെ ഉപദ്രവിക്കാതെ വെറുതെ വിട്ടു. മൃഗങ്ങളില്‍പ്പോലും അത്തരം ദയാവായ്‌പ്‌ പലപ്പോഴും കാണാം.

ആന അതിന്റെ വഴിക്ക്‌ പോയി. ആനക്കാരന്‌ പരിക്കൊന്നും അധികം പറ്റിയിരുന്നില്ല. അയാള്‍ക്ക്‌ ആനയെ നഷ്ടപ്പെട്ടത്തില്‍ കുണ്ഠിതമായി. ദുഷ്ടരുടെ മനസ്സ്‌ പെട്ടെന്ന്‌ കീഴടങ്ങുകയില്ലല്ലോ. അയാള്‍ ആനയെത്തേടി വനങ്ങളില്‍ അലഞ്ഞു നടന്നു. അവസാനം, നാളേറെക്കഴിഞ്ഞപ്പോള്‍ ആന ഒരു ഘോരവനത്തില്‍ നില്‍ക്കുന്നതായി അയാള്‍ കണ്ടു. അയാള്‍ മറ്റ്‌ ആനക്കാരെ സംഘടിപ്പിച്ച്‌ ഒരാനക്കുഴിയുണ്ടാക്കി. ആനയെ കുഴിയില്‍ വീഴിച്ച്‌ പിടിക്കാന്‍ അതിനുള്ളില്‍ ഇലകളും മറ്റും നിറച്ചു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആന കുഴിയില്‍ വീണു. ഇപ്പോള്‍ ദുഷ്ടനായ ആനക്കാരന്റെ വരുതിയില്‍, അയാളുടെ ബന്ധനത്തിലാണ്‌ ആ പ്രബലനായ ആന.

ആന അസ്ഥാനത്ത്‌ ദയവു കാണിച്ചതു കൊണ്ട്‌ ആനക്കാരനെ കോന്നില്ല. അത്‌, അതിനുതന്നെ വിനയായി. സന്ദര്‍ഭം സമാഗതമാകുമ്പോള്‍ തിരിച്ചറിഞ്ഞു തടസ്സങ്ങളെ നീക്കി ഉചിതമായി പ്രവര്‍ത്തിക്കാത്തവര്‍ സ്വയം ദുരിതങ്ങളെ വിളിച്ചുവരുത്തുന്നു.

‘ഞാന്‍ സ്വതന്ത്രന്‍’ എന്ന മിഥ്യാസന്തുഷ്ടി അതിനെ വീണ്ടും ബന്ധനത്തിന്റെ കുഴിയില്‍ വീഴ്‌ത്തി. മൂഢത്വം ദുരിതങ്ങളെ ആകര്‍ഷിക്കുന്നു.

‘മൂഢത്വമാണ്‌ ബന്ധനം, മഹാത്മാവേ. ബന്ധനത്തില്‍ ഇരിക്കുന്നവന്‍ തന്റെ മൂഢത കൊണ്ട്‌ സ്വയം സ്വതന്ത്രനാണെന്ന്‌ ചിന്തിക്കുന്നു. സത്യത്തില്‍ മൂന്നു ലോകങ്ങളിലും നിലകൊള്ളുന്നത്‌ സര്‍വവ്യാപിയായ ആത്മാവ്‌ മാത്രമാണെങ്കിലും മൂഢന്‍ തന്റെതന്നെ മൂഢത്വത്തിന്റെ വികസ്വരസത്തയായി വിശ്വത്തെ കാണുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.