Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗണ്ണേഴ്സ്‌ കണ്ണീരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 09:35 pm IST
inSports

ലണ്ടന്‍: ഒരു ടീമും തങ്ങളുടെ ഗുരുനാഥന്‌ ഇങ്ങനെയൊരു നൊമ്പരം സമ്മാനിച്ചിരിക്കില്ല. വിഖ്യാതമായ കോച്ചിങ്‌ കരിയറിലെ 1000-ാ‍മത്തെ മത്സരത്തിനിറങ്ങിയ ആഴ്സന്‍ വെങ്ങര്‍ക്ക്‌ ആഴ്സനല്‍ പകുത്തു നല്‍കിയത്‌ തോരാക്കണീര്‍. സ്റ്റാന്‍ഫോര്‍ഡ്‌ ബ്രിഡ്ജില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക്‌ ചെല്‍സിയോട്‌ നാണംകെട്ട ഗണ്ണേഴ്സ്‌ വെങ്ങറുടെയും ആരാധകരുടെയും മനസി ലെ ദുരന്തചിത്രമായി. സാമുവേല്‍ എറ്റു, ആന്ദ്രെ ഷറിള്‍, ഈഡന്‍ ഹസാര്‍ഡ്‌, ഓസ്കര്‍ (2), മുഹമ്മദ്‌ സല എന്നിവര്‍ ആഴ്സനലിന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ കൂരമ്പുകള്‍പോലെ തറച്ച ഗോളുകള്‍ കുറിച്ചു.

പിഴവുകളുടെ പരമ്പര തീര്‍ത്ത ആഴ്സനല്‍ സ്വയം കുഴിതോണ്ടുകയായിരുന്നു. എതിര്‍ പ്രതിരോധ ഭടന്‍മാരുടെ പിടിപ്പുകേട്‌ മുതലെടുത്ത്‌ അഞ്ചാം മിനിറ്റില്‍ എറ്റുവും ഏഴാം മിനിറ്റില്‍ ഷറിളും ചെല്‍സിക്കു രണ്ടു ഗോളിന്റെ മുന്‍തൂക്കം നല്‍കി. പിന്നാലെ പന്ത്‌ കൈകൊണ്ടു തൊട്ട അലക്സ്‌ ചേംബര്‍ലെയ്ന്‍ ആഴ്സനലിന്റെ വ്യഥ ഇരട്ടിപ്പിച്ചു. റഫറി വിധിച്ച പെനാല്‍റ്റി ഹസാര്‍ഡ്‌ (15-ാ‍ം മിനിറ്റ്‌) അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഒന്നാംപകുതി അവസാനിക്കുന്നതിന്‌ മുന്‍പുതന്നെ ഓസ്കറും (42) സ്കോര്‍ ഷീറ്റിലെത്തി, നീലപ്പട 4-0ത്തിന്‌ മുന്നില്‍. 66-ാ‍ം മിനിറ്റില്‍ ഓസ്കര്‍ ഡബിള്‍ തികച്ചു. ഒടുവില്‍ സലയുടെ (71) സ്ട്രൈക്ക്‌ ആഴ്സലിന്റെ അപമാനഭാരത്തിന്റെ ആഴമേറ്റുകയും ചെയ്തു. ജയത്തോടെ 31 മത്സരങ്ങളില്‍ നിന്ന്‌ 69 പോയിന്റുള്ള ചെല്‍സി ഒന്നാം സ്ഥാനത്തു തുടര്‍ന്നപ്പോള്‍ ആഴ്സനല്‍ (62) മൂന്നാമത്‌ നിലകൊണ്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.