Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണത്തിലെത്തിയാല്‍ ഇന്ത്യയുടെ പേര് മാറ്റും : വൈക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 03:44 pm IST
inIndia

ചെന്നൈ: കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായാല്‍ ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എംഡിഎംകെ ഇറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഇന്ത്യയുടെ പേര് മാറ്റുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്നാക്കി മാറ്റുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ അവകാശപ്പെടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുകയും സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധിക്കുകയും ചെയ്താല്‍ പേര് മാറ്റും തീര്‍ച്ചയായും ഉണ്ടാകും. ഫെഡറല്‍ സര്‍ക്കാര്‍ എന്നാണ് ഭരണഘടനയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഇപ്പോള്‍ അധികാരം കേന്ദ്ര സര്‍ക്കാരില്‍ മാത്രമാക്കി ഒതുക്കിയിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വവും ഇവിടെ അംഗീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്ന് പേരാകും രാജ്യത്തിന് യോജിച്ചതെന്ന് വൈക്കോ പറയുന്നു.

തങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വധശിക്ഷ നിര്‍ത്തലാക്കും എന്നും വൈക്കോ പറഞ്ഞു. എല്‍ടിടിഇക്കെതിരായ നിരോധനം പിന്‍വലിക്കും എന്നതാണ് എംഡിഎംകെയുടെ മറ്റൊരു വാഗ്ദാനം. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും എംഡിഎംകെ അവകാശപ്പെട്ടു.

സ്വകാര്യമേഖലയില്‍ സംവരണം, തമിഴ് വംശജര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ തമിഴ് അംബാസിഡര്‍മാര്‍, നദിയുടെ സംയോജനം, കാവേരി നദിജല തര്‍ക്കം പരിഹരിക്കല്‍, ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ആക്രമിക്കുന്ന ശ്രീലങ്കന്‍ നടപടിക്കെതിരെ ശക്തമായ നിയമം, മത്സ്യതൊഴിലാളി സമൂഹത്തെ ആദിവാസി സമൂഹമാക്കി പ്രഖ്യാപിക്കുക തുടങ്ങിയ നടപടികളും പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിക്കൊപ്പമാണ് എംഡിഎംകെ തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ 40 സീറ്റുകള്‍ ഇല്ലെങ്കില്‍ പോലും നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ വിജയത്തിലെത്തും. രാജ്യത്തെങ്ങും നരേന്ദ്ര മോദി തരംഗം അലയടിക്കുകയാണ് – തമിഴ്‌നാട്ടിലെ തീപ്പൊരി നേതാവായ വൈക്കോ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഏഴ് മണ്ഡലങ്ങളിലാണ് വൈക്കോയുടെ എംഡിഎംകെ മത്സരിക്കുന്നത്. അണ്ണാ ഡിഎംകെയ്‌ക്കല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്താല്‍ അത് വെറുതെയാകും എന്ന ജയലളിതയുടെ പരാമര്‍ശത്തെ വൈക്കോ വിമര്‍ശിച്ചു. അവര്‍ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമല്ലാതെ വോട്ട് ചെയ്താല്‍ ആ വോട്ടുകള്‍ വെറുതെയാകുമെന്ന് വൈക്കോ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.