Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിമാനാവശിഷ്ടങ്ങള്‍ താഴ്‌ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 10:24 pm IST
inWorld

ക്വലാലംപൂര്‍: തെക്കന്‍ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന്‌ സ്ഥിരീകരിക്കുന്ന സാറ്റലൈറ്റ്‌ ചിത്രം അടിസ്ഥാനമാക്കി തിരച്ചില്‍ തുടരുകയാണ്‌. ഇതുവരെ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. അവശിഷ്ടങ്ങള്‍ കൂടുതല്‍ ആഴത്തിലേക്ക്‌ താഴ്‌ന്നിരിക്കാമെന്ന്‌ ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.

തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാന അവശിഷ്ടങ്ങളെന്ന്‌ കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി പ്രധാനമന്ത്രി ടോണി ആബട്ട്‌ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മോശം കാലാവസ്ഥ തിരച്ചിലിന്‌ തടസ്സം സൃഷ്ടിക്കുന്നുണ്ട്‌. റോയല്‍ ആസ്ട്രേലിയന്‍ എയര്‍ ഫോഴ്സിന്റെ രണ്ട്‌ വിമാനങ്ങളടക്കം നാല്‌ പോര്‍ വിമാനങ്ങളും ഏഴ്‌ ചരക്ക്‌ കപ്പലുകളും മേഖലയില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ശക്തമായ മഴയും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും തിരച്ചിലിന്റെ വേഗത കുറച്ചു. ഇതു കാരണമാകാം അവശിഷ്ടങ്ങള്‍ കടലില്‍ താണുപോയതെന്ന്‌ അനുമാനിക്കുന്നു.

മഡഗാസ്കറില്‍ നിന്നു മെല്‍ബണിലേക്കു പോവുകയായിരുന്ന നോര്‍വീജിയന്‍ ചരക്കുകപ്പലാണ്‌ മേഖലയില്‍ ആദ്യമെത്തിയത്‌.ചൈനീസ്‌ കപ്പലും ഇവിക്കേട്‌ പുറപ്പെട്ടിട്ടുണ്ട്‌. ആസ്ട്രേലിയയിലെ പെര്‍ത്ത്‌ നഗരത്തില്‍ നിന്ന്‌ 2500 കിലോമീറ്റര്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ മാര്‍ച്ച്‌ എട്ടിന്‌ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്നാണ്‌ അനുമാനം.

ഇന്ധനം തീര്‍ന്ന്‌ വിമാനം മൂക്കുകുത്തി കടലില്‍ പതിച്ചതായിരിക്കാമെന്ന്‌ എഞ്ചിനിയര്‍മാര്‍ സംശയിക്കുന്നു. ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തിയാല്‍ മാത്രമെ സംശയങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കൂ. ക്വലാലംപൂരില്‍ നിന്ന്‌ 239 പേരുമായി ബീജിംഗിലേക്ക്‌ പുറപ്പെട്ട എംഎച്ച്‌ 370 വിമാനം കാണാതായിട്ട്‌ രണ്ടാഴ്ചയില്‍ കൂടുതലായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.