Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 433-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 07:05 pm IST
in Samskriti

ഇമാമഖണ്ഡിതം സമ്യക്‌ ക്രിയാം സമ്പാദയന്നപി

ദുഃഖാദ്ഗച്ഛാമി ദുഃഖ്ഘമമൃതം മേ വിഷം സ്ഥിതം

യുവബ്രാഹ്മണന്‍ പറഞ്ഞു: ആത്മാവിന്റെ ഇത്തരം പ്രകൃതഗുണത്താലാണ്‌ വിശ്വം സംജാതമായത്‌. അത്‌ നിലനില്‍ക്കുന്നത്‌ സ്വയം തീര്‍ത്ത പരിമിതികളാലും മാറിമാറി വരുന്ന ക്രമരഹിത അവസ്ഥകളാലുമാണ്‌. അത്തരം പരിമിതികളും പരസ്പര വിരുദ്ധങ്ങളായ അവസ്ഥകളും ഇല്ലെങ്കില്‍ ലോകമില്ല; ജീവികള്‍ക്ക്‌ വീണ്ടുംവീണ്ടും ജനിക്കേണ്ടിവരികയുമില്ല.

നാരദന്റെ കഥ തുടര്‍ന്നുകൊണ്ട്‌ ബ്രാഹ്മണന്‍ ഇങ്ങനെ പറഞ്ഞു: അപ്സരസ്സുകളെക്കണ്ട്‌ ചഞ്ചലമായ തന്റെ മനസ്സ്‌ നാരദന്‍ ആത്മനിയന്ത്രണത്താല്‍ വരുതിയിലാക്കി. തന്നില്‍ നിന്നും നിര്‍ഗളിച്ച രേതസ്സ്‌ ഒരു സ്ഫടികകുംഭത്തില്‍ ശേഖരിച്ചു. അതില്‍ തന്റെ യോഗസിദ്ധിയാല്‍ ഉണ്ടാക്കിയ പാല്‌ നിറച്ചു. കാലക്രമത്തില്‍ ആ കുംഭത്തില്‍ നിന്നും എല്ലാവിധത്തിലും പൂര്‍ണനായ ഒരു ശിശു ജനിച്ചു. നാരദന്‍ അവനെ കുംഭന്‍ എന്ന്‌ പേരിട്ടു വളര്‍ത്തി. എല്ലാവിധ ജ്ഞാനങ്ങളും അവനു പകര്‍ന്നു നല്‍കി. വിജ്ഞാനത്തില്‍ ആ യുവാവ്‌ അച്ഛന്‌ സമനായിത്തീര്‍ന്നു. നാരദന്‍ മകനെ തന്റെ അച്ഛനായ ബ്രാഹ്മദേവന്റെയടുക്കല്‍ കൊണ്ടുചെന്നു. കുംഭന്‌ ബ്രഹ്മാവ്‌ ഏറ്റവും ഉന്നതമായ ജ്ഞാനം തന്നെ നല്‍കി. ബ്രഹ്മാവിന്റെ ചെറുമകനായ ആ കുംഭനാണ്‌ അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നത്‌ !

ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്നത്‌ യാതൊന്നും നേടാനായല്ല. ഒന്നും ആരില്‍ നിന്നും എനിക്ക്‌ നേടേണ്ടതായില്ല. ഞാന്‍ ഭൂമിയില്‍ വരുമ്പോള്‍ എന്റെ കാല്‍പ്പാദം താഴെ മുട്ടുകയില്ല.

വസിഷ്ഠമുനി ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്ക്‌ ഏഴാം ദിവസവും അവസാനിച്ചു.

ശിഖിധ്വജന്‍ തുടര്‍ന്നു: പൂര്‍വ്വജന്മാര്‍ജിത സുകൃതം ഒന്നുകൊണ്ടു മാത്രമാണ്‌ ഈ ദര്‍ശനഭാഗ്യവും അങ്ങില്‍ നിന്നും വിജ്ഞാനാമൃതലാഭവും എനിക്കുണ്ടായത്‌. പുണ്യാത്മാക്കളുമായുള്ള സത്സംഗത്തോളം വിലപിടിപ്പുള്ളതായി മനുഷ്യര്‍ക്ക്‌ മറ്റൊന്നുമില്ല.

ബ്രാഹ്മണന്‍ (ചൂഡാല) തുടര്‍ന്നു: ഞാന്‍ എന്റെ ജീവിതകഥ വിവരിച്ചുവല്ലോ. ഇനി അങ്ങ്‌ പറയൂ, അങ്ങാരാണ്‌? ഇവിടെ എന്തുചെയ്യുന്നു? എത്രകാലമായി ഇവിടെയെത്തിയിട്ട്‌? എല്ലാം തുറന്നുതന്നെ പറയൂ. സന്ന്യാസിമാര്‍ അസത്യമായ ഒന്നും പറയുകയില്ല എന്നെനിക്കറിയാം.

ശിഖിധ്വജന്‍ പറഞ്ഞു: ദേവപുത്രനായ അങ്ങേക്ക്‌ എല്ലാം അറിയാം. ഞാനിനി എന്താണ്‌ പറയേണ്ടത്‌? ജനിമരണചക്രങ്ങളുടെ ആവര്‍ത്തനമായ സംസാരത്തോടുള്ള ഭയം മൂലം ഞാന്‍ ഈ വനവാസം സ്വീകരിച്ചതാണ്‌. അങ്ങേക്ക്‌ അറിയാവുന്നതാണെങ്കിലും ഞാന്‍ എന്റെ കഥ പറയാം. ഞാന്‍ ശിഖിധ്വജനെന്ന രാജാവാണ്‌. ഞാന്‍ എന്റെ രാജ്യം ഉപേക്ഷിച്ചു. സുഖദുഃഖാദി ദ്വന്ദങ്ങള്‍ എന്നെ അലട്ടുന്നു. ജനനമരണങ്ങള്‍ എന്നില്‍ ഭീതിയുണ്ടാക്കുന്നു. ഞാന്‍ ഏറെ അലഞ്ഞു നടന്നു, തപസ്സും ചെയ്തു. എന്നിട്ടും എന്നില്‍ പ്രശാന്തിയുണ്ടായിട്ടില്ല. മനസ്സ്‌ അടങ്ങിയിട്ടില്ല. ഞാന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ എന്തെങ്കിലും ആശിക്കുകയോ ചെയ്യുന്നില്ല. ഇവിടെ ഒന്നിനോടും ആസക്തിയില്ലാതെ ഉണങ്ങി വരണ്ട ജീവിതം നയിക്കുകയാണ്‌ ഞാന്‍. ‘ഇടമുറിയാതെ കൃത്യമായിത്തന്നെ എല്ലാവിധ യോഗാഭ്യാസങ്ങളും ഞാന്‍ ചെയ്തു. എങ്കിലും ദുഃഖത്തില്‍ നിന്നും കൂടിയ ദുഃഖങ്ങളിലേക്കുള്ള പുരോഗതി മാത്രമേ ഞാന്‍ എന്നില്‍ കാണുന്നുള്ളൂ. അമൃതുപോലും എന്നില്‍ വിഷമയമായിത്തീരുന്നു.’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.