Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 140

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 06:46 pm IST
in Samskriti

അവന്റെ വംശത്തെത്തന്നെ നശിപ്പിക്കണം. എന്നു തീരുമാനിച്ച്‌ പ്രളയകാലമേഘങ്ങളെ ആകാശത്ത്‌ അണിനിരത്തി സര്‍വ്വസംഹാരകമായ വജ്രായുധവും ഏന്തി ഐരാവതത്തിന്മേല്‍ ചാടിക്കയറി അഗ്നിയെയും വായുവിനെയും വരുണനെയും സഹായികളാക്കി യുദ്ധത്തിനൊരുങ്ങി. വായുവും അഗ്നിയുമൊക്കെ ഇന്ദ്രന്റെ മൗഢ്യത്തില്‍ ഉള്ളുകൊണ്ട്‌ ചിരിച്ചുപോയെങ്കിലും രാജാവിനെ അനുസരിച്ചു. ഇന്ദ്രന്റെ ആജ്ഞനുസരിച്ച്‌ പ്രളയമേഘങ്ങള്‍ കഠിനമായ ഇടിയും മിന്നിലും പെരുമഴയും ആരംഭിച്ചു. ഗോപസമൂഹം ക്ലേശത്തിലായി. ഇന്ദ്രകോപത്തിന്‌ കാരണക്കാരായ കൃഷ്ണനെത്തന്നെ അവര്‍ അഭയം പ്രാപിച്ചു. “ഗോവര്‍ധനം നമ്മെ രക്ഷിക്കും, ഭയപ്പെടേണ്ട” എന്ന്‌ അവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ ഭഗവാന്‍ തന്റെ കുഞ്ഞിക്കൈകളാല്‍ ഗോവര്‍ധന പര്‍വ്വതത്തെ അടിയോടെ പറിച്ചെടുത്ത്‌ ഒരു കുടപോലെ ഉയര്‍ത്തിപ്പിടിച്ചു. പര്‍വതത്തിനടിയില്‍ മൃദുവായ മണല്‍ നിറഞ്ഞപ്രദേശത്ത്‌ ഗോപന്മാര്‍ പശുക്കളോടും വീട്ടുപകരണങ്ങളോടും കൂടി വന്നെത്തി. ഇന്ദ്രന്റെ പ്രളയ മേഘങ്ങളുണ്ടാക്കിയ ജലപ്രളയം അവിടെയെങ്ങും എത്തിയില്ല. ഏഴുദിവസം പെരുമഴ തുടര്‍ന്നു. ഒരു കാലില്‍ നിന്നു മറ്റേ കാലിലേക്ക്‌ മാറുകയോ പര്‍വതം താങ്ങിയ കൈയില്‍ നിന്ന്‌ മറ്റേ കൈയിലേക്ക്‌ മാറ്റുകയോ ചെയ്യാതെ കൂട്ടുകാരോട്‌ കളിപറഞ്ഞും പശുക്കളെയും കിടാങ്ങളെയും തലോടിയും താലോലിച്ചും അചലനായി ഉണ്ണികൃഷ്ണന്‍ നിന്നു. മേഘങ്ങളിലെ ജലം തീര്‍ന്നു. ഇന്ദ്രന്റെ അഹങ്കാരവും തീര്‍ന്നു. ദര്‍പ്പണത്തിന്റെ സ്ഥാനത്ത്‌ ഭയമായി. ഭീരുവായ ഇന്ദ്രന്‍ അവിടെനിന്ന്‌ ഓടിപ്പോയി. (നാരായണീയം 62, 63 ദശകങ്ങളില്‍ ഈ ലീല വായിക്കാം.)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.