Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍ ചെന്നു വീഴുന്നത്‌ ദുരന്തത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 10:22 pm IST
inErnakulam

പെരുമ്പാവൂര്‍: പാണിയേലി പോരിന്റെ വനവശ്യതയിലേക്കും പുഴയുടെ സൗന്ദര്യവും രൗദ്രതയും കാണുവാന്‍ ആയിരങ്ങളാണ്‌ ഇവിടേക്ക്‌ എത്തുന്നത്‌. സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 500 വരെ സഞ്ചാരികളാണ്‌ എത്തുന്നത്‌. ശനി ഞായര്‍ ദിവസങ്ങളില്‍ ആയിരത്തിന്‌ മുകളില്‍ ആളുകള്‍ പാണിയേലി പോരിലേക്ക്‌ എത്തുന്നുണ്ട്‌. അപകടങ്ങള്‍ എത്ര നടന്നാലും ഇവിടത്തെ പാറക്കെട്ടുകള്‍ക്ക്‌ മുകളിലൂടെ നടന്നാലും സഞ്ചാരത്തിന്‌ മാത്രം അറുതിയില്ല.

2006-ല്‍ വനസംരക്ഷണ സമിതി ചുമതല ഏറ്റെടുത്തതിന്‌ ശേഷം മാത്രമാണ്‌ അപകടമരണങ്ങള്‍ കുറഞ്ഞത്‌. 2006വരെ 89 പേരാണ്‌ ഇവിടെ ദുരന്തത്തില്‍ പെട്ട്‌ മരണക്കയത്തില്‍ വീണ്‌ പോയത്‌. പിന്നീട്‌ 8വര്‍ഷത്തിനിടയില്‍ 4മരണങ്ങളാണ്‌ സംഭവിച്ചിട്ടുള്ളത്‌. 2011-ല്‍ ഒരാളും 2013-ല്‍ മറ്റൊരാലും ഇവിടെ പുഴയില്‍ അകപ്പെട്ടു.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ സംരക്ഷണസമിതി ഗൈഡുമാരും വനപാലകരും നടത്തുന്ന തീവ്രശ്രമമാണ്‌ അപകടങ്ങള്‍ കുറച്ചത്‌. പ്രവേശന കവാടം മുതല്‍ പോര്‌ വരെ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ പ്രവേശിക്കാവുന്ന സ്ഥലങ്ങളും അപകടമേഖലയും വേര്‍ത്തിരിച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പാണിയേലി പുഴയുടെയും പോരിന്റെയും അപകടചുഴികള്‍ കൃത്യമായി അറിയാവുന്ന ഗൈഡുമാരുടെ സേവനവും ഇവിടെയുണ്ട്‌. സമീപവാസികളായ എട്ട്‌ ഗൈഡുമാരാണ്‌ സഞ്ചാരികളുടെ സഹായത്തിനായി ഇവിടെയുള്ളത്‌. വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ കൂപ്പണുകളില്‍ വരെ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ധിക്കരിച്ചിറങ്ങുന്നവരാണ്‌ മരണം മിഴിതുറന്നിരിക്കുന്ന ഇവിടെത്തെ കാണാക്കയങ്ങളില്‍ ചെന്ന്‌ വീഴുന്നത്‌.

അച്ചനമമ്മാരടങ്ങുന്ന കുടുംബങ്ങള്‍ക്കൊപ്പംമെത്തുന്നവര്‍ മാത്രമാണ്‌ ഇവിടത്തെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത്‌. അമ്പതും അറുപതും വയസായ ഗൈഡുമാരുടെ വാക്കുകളെ അവജ്ഞയോടെ തള്ളിക്കളയുന്നവരാണ്‌ ചെറുപ്പക്കാരില്‍ ഏറെയും. ഇത്തരക്കാരാണ്‌ അപകടങ്ങളില്‍പ്പെടുന്നത്‌. കടലും, കായലും, വലിയ പുഴകളും ഉള്ള നാട്ടില്‍ നിന്നെത്തുന്ന ചെറുപ്പക്കാര്‍ക്കാണ്‌ പാണിയേലി പോരില്‍ വേഗത്തില്‍ ദുരന്തം പിണയുന്നത്‌. ഇത്രയും വലിയ പുഴയിലും കടലിലും ഇറങ്ങുന്നവരാണ്‌ തങ്ങള്‍ എന്നതാണ്‌ ഇത്തരക്കാരുടെ ഭാഷ്യം.

വെള്ളത്തിന്റെ അളവ്‌ കൂടുതലുള്ള പുഴയെക്കാളും കടലിനേക്കാളും അപകടക്കാരിയാണ്‌ പാണിയേലി പോര്‌. പാറയിടുക്കകളും, വലിയ ഗര്‍ത്തങ്ങളുമാണ്‌ ഇവിടെ വില്ലനാകുന്നത്‌. ഇവക്കുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ അസാധ്യാമാണ്‌. ഇത്തരം അപകട ചുഴികളെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ മാത്രമാണ്‌ കൃത്യമായ അറിവുള്ളത്‌. അറിവുള്ള ഗൈഡുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പുല്ല്‌ വില കല്‍പ്പിക്കുമ്പോഴാണ്‌ പലപ്പോഴും പോരിലേക്കുള്ള ഉല്ലാസയാത്രകള്‍, വിലാപയാത്രയായി പര്യവസാനിക്കുന്നത്‌.

ടി.എന്‍.സന്തോഷ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.