Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 137

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 07:37 pm IST
in Samskriti

287. ദുരിതാരണ്യദാഹകഃ – ദുരിതമാകുന്ന വനത്തെ ദഹിപ്പിക്കുന്നവന്‍. അറിഞ്ഞും അറിയാതെയും മനുഷ്യര്‍ പാപം ചെയ്തുപോകും. എല്ലാ കര്‍മങ്ങള്‍ക്കും ഫലം ഉണ്ടാകുമെന്നത്‌ പ്രകൃതിയുടെ സനാതനനിയമമായതുകൊണ്ട്‌ പാപഫലമായ ദുരിതം ഏറിയും കുറഞ്ഞും എല്ലാ മനുഷ്യര്‍ക്കും അനുഭവിക്കേണ്ടിവരും. ഭഗവാനെ ആശ്രയിക്കുന്നവരുടെ പാപങ്ങള്‍ സൂര്യപ്രകാശത്തില്‍ ഇരുട്ടെന്നപോലെ സ്വാഭാവികമായ നശിച്ചുപോകും. ഈനാമത്തില്‍ പാപത്തില്‍ നിന്നുണ്ടാകുന്ന ദുരിതത്തെ കൊടുംകാടായും ഗുരുവായൂരപ്പനെ ആ കാടിനെ എരിച്ചുകളയുന്ന കാട്ടുതീയായും കല്‍പിച്ചിരിക്കുന്നു. ഭഗവാന്റെ കാരുണ്യത്തിന്‌ പാത്രമായാല്‍ പിന്നെ ദുരിതമില്ല. സുഖവും ശാന്തിയും മാത്രം.

288. ധേനുകാസുരനാശകഃ – ധേനുകന്‍ എന്ന അസുരനെ നശിപ്പിച്ചവന്‍. വൃന്ദാവനത്തിന്റെ ഒരു ഭാഗത്ത്‌ പനകള്‍ ധാരാളമായി വളര്‍ന്ന ഒരു വനപ്രദേശം ഉണ്ടായിരുന്നു. അവിടെ ധേനുകന്‍ എന്നൊരു ദാനവന്‍ വസിക്കുന്നതിനാല്‍ പൊഴിഞ്ഞുവീഴുന്ന സുഗന്ധമുള്ള പനംപഴങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാതെയായി. കൂട്ടുകാരനായ ശ്രീദാമന്‍ പറഞ്ഞ്‌ ഈ വിവരമറിഞ്ഞ കൃഷ്ണനും ബാലരാമനും തലാലവനത്തിലേക്ക്‌ കടന്നുചെന്നു. ബാലവാനായ ബലരാമനും താലവൃക്ഷങ്ങളെ പിടിച്ചുകുലുക്കി. കുറ്റന്‍ കരിമ്പനകള്‍ ഇളകി ആടി. പഴുത്തതും പച്ചയുമായ പനയ്‌ക്കായ്‌കള്‍ തുരുതുരെ പൊഴിഞ്ഞു. ശബ്ദം കേട്ടു കോപിച്ച ധേനുകല്‍ അവിടെ പാഞ്ഞെത്തി. അനുജന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ബലരാമന്‍ ധേനുകനെ പിടിച്ചു ചുഴറ്റി താലങ്ങളുടെ മുകളിലേക്കെറിഞ്ഞു. ധേനുകന്റെ അനുചരന്മാര്‍ കുറുക്കന്മാരുടെ രൂപത്തില്‍ രാമനെയും കൃഷ്ണനെയും ആക്രമിച്ചു. രാമനും കൃഷ്ണനും ചേര്‍ന്ന്‌ അവരെയും കൊന്നു. ഗോപാലബാലന്മാര്‍ സന്തോഷത്തോടെ പനമ്പഴം ശേഖരിച്ച്‌ ആവോളം നിന്നു. ചുമടാക്കി വീടുകളിലേക്ക്‌ കൊണ്ടുപോവുകയും ചെയ്തു. (നാരായണീയം 53-ാ‍ം ദശകത്തില്‍ ഈ ലീല വിവരിച്ചുട്ടുണ്ട്‌.)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.