Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 136

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 07:02 pm IST
in Samskriti

അതുകണ്ട്‌ കോപിച്ച കാളിയന്‍ ഉയര്‍ത്തിപ്പിടിച്ച ആയിരം ഫണങ്ങളില്‍ നിന്ന്‌ വിഷം ചീറ്റിക്കൊണ്ട്‌ ഭഗവാനെ ചുറ്റിവരിഞ്ഞ്‌ തളിര്‍മേനിയുടെ എല്ലാ ഭാഗത്തും ദംശിച്ചു. കൃഷ്ണനെ കാണാതെ കൂട്ടുകാരും പശുക്കളും അവിടെയെത്തി. അവിടെ ഭഗവാന്‍ കാളിയന്റെ ബന്ധനത്തില്‍ നിന്ന്‌ വേര്‍പെട്ട്‌ പുഞ്ചിരിക്കുന്ന മുഖത്തോടെ കാളിയന്റെ ഫണങ്ങളുടെ പുറത്തുചാടിക്കയറി നൃത്തം ചെയ്യുവാന്‍ തുടങ്ങി. തളയും വളയും കുലുങ്ങത്തക്കവണ്ണമുള്ള ദ്രുതചലനങ്ങളോടെ ഭഗവാന്‍ നൃത്തം ചെയ്തപ്പോള്‍ കാളിയന്റെ ഫണങ്ങള്‍ ചതഞ്ഞു. അവയില്‍ നിന്നും രക്തം വമിച്ചു. കാളിയന്‍ അവശനായി. അതുകണ്ട കാളിയന്റെ പത്നിമാര്‍ ഭഗവാനെ അഭയം പ്രാപിച്ചു. അഹങ്കാരം നശിച്ച കാളിയന്‍ ഭഗവാനെ നമസ്കരിച്ചു. സമുദ്രമധ്യത്തിലുള്ള രമണകമെന്ന ദ്വീപില്‍ പോയി വസിക്കാന്‍ ഭഗാവന്‍ നിര്‍ദ്ദേശിച്ചു. ഗരുഡന്‍ ഇനി ഉപദ്രവിക്കുകയില്ല എന്ന ഉറപ്പും ഭഗവാന്‍ കാളിയന്‌ കൊടുത്തു. (നാരായണീയം 54, 55, 56 ദശകങ്ങള്‍ ഈ ലീല വിവരിക്കുന്നു.)

286. പരിപീതദവാനലഃ – കാട്ടുതീയെ കുടിച്ചവന്‍. കാളിയമര്‍ദ്ദനം കഴിഞ്ഞപ്പോള്‍ നേരം സന്ധ്യയായി. അതുകൊണ്ട്‌ വ്രജത്തിലേക്ക്‌ പോകാതെ ഗോപന്മാരും കുട്ടി കളും കാലികളുമെല്ലാം യമുനാതീരത്തുള്ള വനത്തില്‍ ഉറങ്ങാന്‍ തീരുമാനിച്ചു. രാത്രിയില്‍ ചുറ്റും കാട്ടുതീ പടര്‍ന്നുപിടിച്ചു. ഗോപന്മാര്‍ ഉണര്‍ന്ന്‌ സംഭ്രമത്തോടെ കൃഷ്ണനെയും ബാലരാമനെയും വിളിച്ചുകരഞ്ഞു. കാടാകെ പടര്‍ന്നുപിടിച്ച കാട്ടുതീയെ ബാലനായ കൃഷ്ണന്‍ കുടിച്ചു. തീയണഞ്ഞു. ആശ്വസിച്ച ഗോപന്മാര്‍ ഭഗവാനെ സ്തുതിച്ചു. കാലികള്‍ ഭഗവാനെ തൊട്ടുരുമ്മി നന്ദി അറിയിച്ചു. (നാരായണീയം 56-ാ‍ം ദശകം മൂന്നു ശ്ലോകങ്ങളിലായി ഈ ലീല സംഗ്രഹിച്ചിട്ടുണ്ട്‌.)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.